ഗതാഗത നിയന്ത്രണം.

announcement-vehcle-mic-road

നെല്ലുവായ് – തിച്ചൂര്‍ – ഇട്ടോണം റോഡില്‍ 0/000 മുതല്‍ 3/000 വരെയുള്ള റോഡില്‍ ബഡ്ജറ്റ് പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നവംബര്‍ 4 മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.