All Kerala NewsLatest info പാലിയേക്കരയിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്. 2024-09-10 Share FacebookTwitterLinkedinTelegramWhatsApp പാലിയേക്കരയിൽ കെഎസ്ആർടിസി ബസ് തട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.