വെള്ളറക്കാട് അപകടം മരണം രണ്ടായി. മരത്തംകോട് സ്വദേശിയാണ് മ രിച്ചത്.

എരുമപ്പെട്ടി വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾകൂടി മ രിച്ചു. മരത്തംകോട് സ്വദേശി പ്രണവാണ് മ രിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മര ണം സംഭവിച്ചത്. മരത്തംകോട് സ്വദേശി ആനന്ദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൂന്നു പേർ ഗുരുതര പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.