ചുട്ടുപൊള്ളി കേരളം..

Thrissur_vartha_new_wheather

രണ്ടു ദിവസത്തെ വേനൽ മഴയ്ക്കു പിന്നാലെ ഇന്നലെ തൃശൂർ വെള്ളാനിക്കരയിൽ സീസണിലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തി, 39.9 ഡിഗ്രി സെൽഷ്യസ്. ഈ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടാണിത്. പാലക്കാട് രേഖപ്പെടുത്തിയ 39.7 ഡിഗ്രി സെൽഷ്യസിൻ്റെ റെക്കോർഡാണ് തകർത്തത്.