കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മ രിച്ച നിലയിൽ..

ഇന്നലെ ഉച്ച മുതൽ കൊല്ലം പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരി ച്ച നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നീ കുട്ടികളാണ് മരി ച്ചത്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽ നിന്ന് വീട്ടിലെത്തിയിരുന്നില്ല. കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിനു സമീപമാണ് ഇവരുടെ മൃത ദേഹം കണ്ടെത്തിയത്. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.