ഗുരുവായൂർ ക്ഷേത്രോൽസവം നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്..

uruvayur temple guruvayoor

ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതു യോഗം ജനുവരി 10ന് നടക്കും. ഉച്ചതിരിഞ്ഞ് 2.30 ന് ദേവസ്വം കാര്യാലയത്തിൽ നടക്കുന്ന യോഗത്തിൽ ഭക്തജനങ്ങൾ കൃത്യ സമയത്തു തന്നെ എത്തിച്ചേർന്ന് ഉത്സവ വിജയത്തിനായി സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ അറിയിച്ചു.