All Kerala News ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജിൽ ‘ചാള തിരക്ക്…. 2023-10-07 Share FacebookTwitterLinkedinTelegramWhatsApp കടലിൽ തിരമാലകൾക്ക് മുകളിൽ കൂടി നടന്ന് കടൽകാഴ്ചകൾ അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ഫ്ലോട്ടിങ് ബ്രിഡ്ജിൽ ചാള ചാകരയിൽ അടിഞ്ഞു കയറിയത്. തിരക്കില്ലാത്ത നേരത്താണ് മത്സ്യങ്ങൾ അടിഞ്ഞു കയറിയതെങ്കിലും കാഴ്ച രസമായതോടെ ആളുകൾ എത്തി തുടങ്ങി.