All Kerala News ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.. 2023-05-24 Share FacebookTwitterLinkedinTelegramWhatsApp ഒല്ലൂർ റെയിൽവേ ഗേറ്റിന് സമീപം ആനക്കല്ല് റോഡിൽ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുത്തൂർ പഞ്ചായത്ത് റോഡിൽ കണ്ണംമ്പുഴ ജോണി മകൻ സിനോജ് (37) ആണ് മരിച്ചത്.