കുടുംബശ്രീ മെഗാ തിരുവാതിര തേക്കിൻകാട് മൈതാനിയിൽ നടക്കും…

ഓണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര ഓഗസ്റ്റ് 30 ന് വൈകീട്ട് നാല് മണിക്ക് തേക്കിൻകാട് മൈതാനിയിൽ നടക്കും. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ്...

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ..

സംസ്ഥാനത്തെ 5.87 ലക്ഷം എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം അംഗങ്ങൾക്കും സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകൾ നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ വിതരണം...
police-case-thrissur

ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് : ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കോടതിപ്പടി സ്വദേശി വലവീട്ടിൽരഞ്ജിത്ത് (27)നെയാണ് ചാവക്കാട് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തിവരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് പേർ മ രിച്ചു.

പാലക്കാട്: തിവരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് പേർ മ രിച്ചു. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മ രിച്ച ഒരാള്‍. മ രിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല....

കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ തുറന്നു : ഹൃത്വിക് റോഷനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ജമ്മുവിലെ ആദ്യ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്സ്...
announcement-vehcle-mic-road

ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടും..

ചാഴൂര്‍, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ആശുപത്രി മുതല്‍ ഗായത്രി ബസ് സ്റ്റോപ്പ് വരെയുള്ള റോഡില്‍ ഇന്ന് (ഓഗസ്റ്റ് 22) മുതല്‍ പ്രവൃത്തികള്‍...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഓഗസ്റ്റ് 20 മുതൽ 22 വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം..

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേരും. പ്രതിസന്ധിയെ നേരിടാന്‍ പവര്‍ കട്ട് അടക്കം വേണമെന്ന ആവശ്യം ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ചും യോഗത്തില്‍...
Thrissur_vartha_district_news_nic_malayalam_palakkad_fire

ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം..

നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായത്. വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണച്ചു. ഷോർട് സർക്യൂട്ടാണ്...
announcement-vehcle-mic-road

തൃശ്ശൂർ കൊടുങ്ങല്ലൂര്‍ റൂട്ടിൽ ഗതാഗത നിയന്ത്രണം….

തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കൂര്‍ക്കഞ്ചേരി - കണിമംഗലം റോഡില്‍ പണികള്‍ ആരംഭിക്കുന്നതിനാലാണ് ഗതാഗതനിയന്ത്രണം.
STREET DOG STREAT THERUVU NAYA

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു…

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന്...

കണിമംഗലത്ത് പാടത്തിനോട് ചേർന്ന് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

കണിമംഗലത്ത് പാടത്തിനോട് ചേർന്ന് ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാലത്ത് 8.30 യ്ക്കാണ് അപകടം സംഭവിച്ചത്. പണികൾ നടക്കുന്ന റോഡിനോട് ചേർന്ന് ആണ് അപകടം ഉണ്ടായത്. ഏകദേശം 11 ഓളം പേർക്ക്...
error: Content is protected !!