പാലിയേക്കര ടോൾ നിരക്ക് ഇന്ന് മുതൽ കൂടും.. 

ദേശിയപാത തൃശൂർ- ഇടപ്പള്ളി റോഡിലെ പാലിയേക്കര ടോൾപ്ലാസയിൽ വർധിച്ച ടോൾ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് രൂപ മുതൽ 10 രൂപ വരെയാണ് നിരക്ക് വർധിച്ചത്. കാർ, ജീപ്പ്, ചെറുകിട വാണിജ്യ...

വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കന് ദാരു ണാന്ത്യം.

ചാലക്കുടി: വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കന് ദാരു ണാന്ത്യം. കുറ്റിച്ചിറയിൽ സ്വദേശി ഷാജു (56) ആണ് മരിച്ചത്. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാൻ ചെന്നപ്പോ ഴായിരുന്നു ആക്രമണം. പരുക്കേറ്റ ഉടനെ ഷാജുവിനെ സമീപത്തെ...
police-case-thrissur

തൃശൂരിൽ മണിക്കൂറുകളുടെ ഇടവേളകളിൽ രണ്ടു കൊലപാതകം.. 

കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കത്തി ക്കുത്തിൽ രണ്ട് യുവാക്കൾ കൊല്ല പ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കാപ്പ കേസ് പ്രതിയായ നെടുപുഴ സ്വദേശി കരുണമയൻ, കൊഴുക്കുള്ളി സ്വദേശി അഖിൽ എന്നിവരാണ്...

സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക്...

തളിക്കുളം: സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരി മുളങ്കുന്നത്ത് കാവ് കോട്ടയിൽ പ്രീത(50), പാവറട്ടി പാലുവായ് സ്വദേശിനി ഊഞ്ഞാല് വീട്ടിൽ...

തെങ്ങ് വീണ് വീട് തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു.

അന്തിക്കാട്: തെങ്ങ് വീണ് വീട് തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു. പുള്ള് തായാട്ട് കൊച്ചുവേലായുധന്റെ വീടാണ് തകർന്നത്. വീടിന് മുകളിലേക്ക് തെങ്ങ് വീഴുകയായിരുന്നു. അപകടത്തിൽ ഓട് മേഞ്ഞ വീടാണ് പൂർണമായും...
Thrissur_vartha_new_wheather

പകല്‍ 11 മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ സൂര്യാഘാത സാദ്ധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന്...

തിരുവനന്തപുരം: ബുധനാഴ്ച വരെ താപനില ഉയര്‍ന്ന് നില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി വരെ താപം ഉയരും. കൊല്ലത്ത് ഇന്നലെ...

ആദിവാസി കോളനിയിലെ 54 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ഓണക്കിറ്റ് വിതരണം ചെയ്തു.

ഓണകിറ്റ് വിതരണം തൃശൂർ ഇന്റഗ്രേറ്റഡ് ഫൗണ്ടേഷൻ, ലയൺസ് ക്ലബ് ഓഫ് തൃശൂർ ഹൈനസ്, ജെസിഐ തൃശ്ശൂർ, എം എസ് മെറിറ്റ്ഫെഡറേഷൻ, മാക്‌ട്രസ്റ്റ് സെക്യൂർ ഫൗണ്ടേഷൻ, ഫാത്തിമ ഹൈപ്പർ മാർക്കറ്റ്, ശോഭാ സിറ്റി മാൾ...

രാത്രി ജനലുകളിലുടെ കൈയ്യിട്ടും ചാരിയിട്ട വാതിലുകൾ തുറന്നു അകത്തു കയറിയും സ്ത്രീകളുടെ മാലപൊട്ടിക്കുകയും ബാഗുകളും...

കുറച്ചു നാളുകളായി മാസങ്ങളുടെ ഇടവേളകളിൽ രാത്രി ജനലുകളിലുടെ കൈയ്യിട്ടും ചാരിയിട്ട വാതിലുകൾ തുറന്നു അകത്തു കയറിയും സ്ത്രീകളുടെ മാലപൊട്ടിക്കുകയും ബാഗുകളും സ്വർണ്ണാഭരണങ്ങളും മോഷണം പോകുന്ന സംഭവങ്ങളെ തുടർന്ന് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ...

എച്ച് വണ്‍ എന്‍ വണ്‍.. ജാഗ്രതാ നിര്‍ദ്ദേശം..

തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എച്ച് വണ്‍ എന്‍.വണ്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സ്വയം ചികിത്സ പാടില്ലെന്നും മുന്നറിയിപ്പ്.
policeman-vehcle-thrissur-vartha-news-kerala-police-viyyur

പോക്സോ കേസ് പ്രതിക്ക് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും….

തൃശ്ശൂർ: പോക്സോ കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണലൂർ പാലാഴി ദേശത്ത് മാണിക്യനെയാണ് (45) തൃശ്ശൂർ അതിവേഗ പ്രത്യേക പോക്സോ കോടതി നമ്പർ രണ്ട്...
announcement-vehcle-mic-road

സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധിയാണ്…

വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധി. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു...

കുടുംബശ്രീ മെഗാ തിരുവാതിര തേക്കിൻകാട് മൈതാനിയിൽ നടക്കും…

ഓണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര ഓഗസ്റ്റ് 30 ന് വൈകീട്ട് നാല് മണിക്ക് തേക്കിൻകാട് മൈതാനിയിൽ നടക്കും. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ്...
error: Content is protected !!