ചെന്താമരയെ കുടുക്കിയത് വിശപ്പ്. തന്റെ ഭാര്യയെയും മകളെയും ക്രൈംബ്രാഞ്ചിലെ പൊലീസുകാരനെയും കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര.

 പേടിസ്വപ്നമായ ചെന്താമര ഒടുവില്‍ പൊലീസ് പിടിയിലായിരിക്കുന്നു. പൊലീസിനു മുന്നിലും കൂസലില്ലാതെ പ്രതി ചെയ്ത കുറ്റങ്ങളും ചെയ്യാനുദ്ദേശിച്ചിരുന്ന കാര്യങ്ങളും പറഞ്ഞു. 36 മണിക്കൂര്‍ നീണ്ട ഒളിച്ചുകളിയില്‍ നിന്ന് ചെന്താമരയെ പുറത്തെത്തിച്ചത് വിശപ്പാണ്. പ്രതി വിശപ്പ്...

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം..

ദേശീയപാത ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളം ഭാഗത്ത് നിന്നും കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. തലശേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

ടാലന്റ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പാത്രമംഗലം ഗ്രാമം

ടാലന്റ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പാത്രമംഗലം ഗ്രാമം. പ്രദേശത്തെ മുഴുവൻ വീടുകളേയും ഒരു വേദിയിൽ ഒരുമിച്ചാദരിച്ചാണ് പാത്രമംഗലം ഗ്രാ മം ടാലന്റ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചത്. വേലൂർ പഞ്ചായത്തിലെ പാ...

റേഷന്‍ വ്യാപാരികളുടെ സമരം ഇന്നു മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും..

സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം ചെയ്യുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്....

ഇന്നുമുതൽ മദ്യത്തിന് വില കൂടും..

സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കൂടും. ചില ബ്രാന്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. സ്‌പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില...

സംവിധായകൻ ഷാഫി അ ന്തരിച്ചു..

ജനപ്രിയ സിനിമകളിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായ സംവിധായകൻ ഷാഫി (56) അ ന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഈ...

മണ്ണൂത്തി തിരുവാണിക്കാവിന് സമീപം കാർ മറിഞ്ഞ് അപകടം.

ദേശീയപാത മണ്ണൂത്തി തിരുവാണിക്കാവിന് സമീപം നിയന്ത്രണം തെറ്റിയ കാർ തലകീഴായ് മറിഞ്ഞ് അപകടം. കാർ യാത്രക്കാരിയായ ഒരു സ്ത്രീക്ക് അപകടത്തിൽ പരിക്കേറ്റു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ മറ്റ് രണ്ട്...

മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടും

തിരുവനന്തപുരം. കമ്മീഷൻ വർധിപ്പിക്കാനാവില്ലെന്ന് ധനമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ച് റേഷൻ വ്യാപാരികൾ. ശമ്പള പരിഷ്‌കരണം അനിവാര്യമാണെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഇപ്പോൾ അനുകൂലമല്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
Thrissur_vartha_district_news_malayalam_pooram

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീം കോടതി.

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീംകോടതി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതിവ്യക്തമാക്കി. ശിവരാത്രി ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ തടയാനുള്ള...
policeman-vehcle-thrissur-vartha-news-kerala-police-viyyur

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 35 പേർ.

ഷാരോൺ വധക്കേസിൽപ്രതി ഗ്രീഷ്‌മ ഉൾപ്പടെ കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധി ക്കപ്പെട്ട് കഴിയുന്നവരുടെ എണ്ണം 35 ആയി. പൂജപ്പുര സെൻട്രൽ ജയിൽ -23, കണ്ണൂർ, വിയ്യൂർ (4 പേർ വീതം), വിയ്യൂർ അതിസുരക്ഷാ...
Thrissur_vartha_district_news_nic_malayalam_palakkad_fire

പുതുക്കാട്ട് നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് തീ പിടിച്ചു.

റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് തീപിടിച്ചു. പുതുക്കാട്ടുനിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ആളപായമില്ല. പുത്തൂർ സ്വദേശി രഞ്ജിത്തി ൻ്റെ ഉടമസ്‌ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ്റെ മുൻവശത്തു നിന്ന് പുക ഉയരുകയും പിന്നാലെ...

ഷാരോൺ വധക്കേസ് ഗ്രീഷ്മയ്ക്ക് വധശിക്ഷ..

പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവന കേട്ടത്. വിധി പ്രസ്താവനത്തിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ...
error: Content is protected !!