കോഴിക്കോട് പുലിയിറങ്ങി.. തിരച്ചിൽ നടത്തി വനംവകുപ്പ്.

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പൂവാൻതോടിൽ പുലി ഭീതി. വ്യാഴാഴ്ച രാത്രി പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരിൽ ചിലരാണ് വിവരമറിയിച്ചത്. പുലിയോട് രൂപസാദൃശ്യമുള്ള ജീവി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ വനംവകുപ്പ് ഇക്കാര്യം...

തൃശ്ശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരമായി , തറവാടക നിശ്ചയിച്ചു

തൃശ്ശൂർ പൂരത്തിന്റെ നിലവിലുള്ള തറവാടക സംബന്ധിച്ച പ്രതിസന്ധിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി , പാറമേക്കാവ് ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്തി. ചർച്ചയിൽ നിലവിലുള്ള പ്രദർശന തറവാടകയിൽ പൂരം നടത്തണമെന്ന...

6 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം..

ദേശീയപാത ആമ്പല്ലൂരിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്. സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു  
Thrissur_vartha_district_news_malayalam_pooram

തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം..

തൃശൂർ: ജനുവരി 3ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം. ജനുവരി 3ന് റോഡ് ഷോ നടക്കുന്ന സമയത്ത് പൂരം ഒരുക്കാൻ അനുമതി ലഭിച്ചാൽ 15 ആനകളുടെ അകമ്പടിയോടെ മിനി...

കാല്‍ വഴുതി ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

തൃശൂര്‍ മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുറത്താട് വലിയ വീട്ടില്‍ അനിലകുമാറിന്റെ മകന്‍ അജില്‍ ക്യഷ്ണയാണ് (16) മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍...

തൃശൂർ നഗരത്തിൽ ഇന്ന് (27.12.2023) ഗതാഗത നിയന്ത്രണം.

തൃശൂർ: നഗരത്തിൽ ഇന്ന് (27.12.2023) നടക്കുന്ന ബോൺ നത്താലെ, വടക്കുന്നാഥ ക്ഷേത്രത്തിലെ ആതിരോത്സവം പരിപാടികളുടെ ഭാഗമായി സ്വരാജ് റൌണ്ടിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായി സിറ്റി ട്രാഫിക് പോലീസ് അറിയിക്കുന്നു. 27.12.2023 രാവിലെ...

ഒരു മാസത്തിനുശേഷം റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി.

ഒരു മാസത്തിനുശേഷം റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ടു. 2 കിലോമീറ്ററില്‍ മോട്ടോർ വാഹന വകുപ്പിന്റെ ആദ്യ പരിശോധന. പരിശോധനകൾക്ക് ശേഷം യാത്ര തുടരാൻ അനുവദിച്ചു.

റെക്കോർഡ് മദ്യവില്പന..

സംസ്ഥാനത്തെ മദ്യഷോപ്പുകളിൽ ഇത്തവണ റെക്കോർഡ് മദ്യവില്പന. ക്രിസ്മസ് തലേന്ന് വിറ്റത് 70.73 കോടി രൂപയുടെ മദ്യം. മൂന്നുദിവസം കൊണ്ട് വിറ്റത് 154.77 കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷം വിറ്റത് 69.55 കോടി രൂപയുടെ...

മത്സ്യബന്ധനത്തിനിടെ നെഞ്ച് വേദന’ താനൂർ സ്വദേശിയായ മത്സ്യ തൊഴിലാളി മ രിച്ചു.

പൊന്നാനി: താനൂർ കോറമൺ കടപ്പുറം സ്വദേശി ജോക്കാമാടത്ത്‌ ചെറിയബാവ എന്നവരുടെ മകന്‍ അഹമദ്‌ കോയ(69)ആണ്‌ മരിച്ചത്‌.ഞായറാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു സംഭവം.ചാവക്കാട്,അഞ്ചങ്ങാടി, മുനക്കകടവ്‌ അഴിമുഖത്ത്‌ മത്സ്യബന്ധനത്തിന്‌ പോയ അഹമദ്‌ കോയക്ക്‌ നെഞ്ചു വേദനയെ...

യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി..

പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലു സെന്റ് കോളിനിയിലെ അനുവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് രജീഷിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിക്കവേയാണ്...
thrissur-musium-zoo-puthoor

ക്രിസ്തുമസിന് മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കും..

ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ച ബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം ആഴ്ചയിലൊരിക്കൽ മൃഗശാല അടച്ചിടേണ്ടതിനാൽ ഡിസംബർ 27 ന് മൃഗശാല അടച്ചിടാൻ...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

കുണ്ടുകാട് - കട്ടിലപ്പൂവം - പാണ്ടിപ്പറമ്പ് റോഡ് നബാർഡ് പ്രവൃത്തിയിൽ കുണ്ടുകാട് സെന്റർ മുതൽ കച്ചിത്തോട് വരെ റോഡിൽ ഡിസംബർ 26 മുതൽ ടാറിങ്ങും പാണ്ടിപ്പറമ്പ് റോഡ് വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തിയും...
error: Content is protected !!