announcement-vehcle-mic-road

കൊടുങ്ങല്ലൂര്‍ ഭരണി ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി..

കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ഏപ്രില്‍ ഒമ്പതിന് കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക്...

വോട്ടെടുപ്പു ദിവസം അവധി നിർദേശങ്ങൾ..

വോട്ടെടുപ്പു നടക്കുന്ന ഏപ്രിൽ 26 ലെ പൊതുഅവധി ഇങ്ങനെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്നിവയ്ക്ക് അവധി. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെ അവധി. കമേഴ്സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ്റ് ആക്ട‌ിൻ്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്‌ഥാപനങ്ങൾ,...
Thrissur_vartha_new_wheather

വേനൽ മഴയ്ക്ക് സാധ്യതയില്ല..

സംസ്ഥാനത്ത് ഈ ആഴ്‌ച വേനൽമഴയ്ക്കു സാധ്യതയില്ല. അടുത്തയാഴ്ച‌. ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ചൂടിനെത്തുടർന്ന് ഇന്നു മുതൽ 31 വരെ തൃശൂർ അടക്കം 9 ജില്ലകളിൽ യെലോ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പാടത്ത് മൃത ദേഹം കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയിൽ.

തൃശൂർ: കുറ്റുമുക്ക് പാടത്ത് മൃത ദേഹം കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയിൽ. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനം നിവാസിൽ വിശാൽ, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ...
Thrissur_vartha_new_wheather

ചുട്ടുപൊള്ളി കേരളം..

രണ്ടു ദിവസത്തെ വേനൽ മഴയ്ക്കു പിന്നാലെ ഇന്നലെ തൃശൂർ വെള്ളാനിക്കരയിൽ സീസണിലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തി, 39.9 ഡിഗ്രി സെൽഷ്യസ്. ഈ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടാണിത്. പാലക്കാട് രേഖപ്പെടുത്തിയ...
STREET DOG STREAT THERUVU NAYA

റോഡരികിൽ കിടക്കുമ്പോൾ തെരുവുനായ കടിച്ചയാൾ മ രിച്ചു..

റോഡരികിൽ കിടക്കുമ്പോൾ തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മ രിച്ചു. മാങ്കൂട്ടം പുത്തൻ വീട്ടിൽ ടൈറ്റസ് (52) ആണ് മ രിച്ചത്. ഇന്നലെ വൈകിട്ട് കെ എസ് ആർ ടി...
announcement-vehcle-mic-road

വൈദ്യുതി മുടങ്ങും.

ശക്തൻ മാർക്കറ്റ് ബസ് സ്‌റ്റാൻഡ്, കമ്മിഷണർ ഓഫിസ്, ഈസ്‌റ്റ് പൊലീസ് സ്റ്റേഷൻ, രാഷ്ട്രദീപിക, കൊക്കാല, വെറ്ററിനറി ആശുപത്രി, വെളിയന്നൂർ റോഡ്, കെ എസ്‌ ആർ ടി സി പരിസരം, മാതൃഭൂമി, ആശാരിക്കുന്ന്, പട്ടാളം...

രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരു ണാന്ത്യം.

ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരി ച്ചത്. ഇന്ന് പുലർച്ചെ ചമയവിളക്കിനോട് അനുബന്ധിച്ചു രഥം...

ആറാട്ടുപുഴ പൂരം ആന എഴുന്നള്ളിപ്പ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം..

ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആനയെഴുന്നെള്ളിപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി വകുപ്പുകളെ ചുമതലപ്പെടുത്തിയതായി ജില്ലാ...

ഇന്‍വിജിലേറ്ററില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു..

എസ്.എസ്.എല്‍.സി പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കാല്‍ഡിയന്‍ സിലിയന്‍ സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററില്‍...
Thrissur_vartha_district_news_malayalam_pooram

തൃശ്ശൂർ പൂരം പ്രദർശനം നാളെ മുതൽ..

ഈ വർഷത്തെ പൂരം പ്രദർശനം ഞായറാഴ്‌ച മുതൽ മേയ് 22 വരെ നടക്കുമെന്ന് പ്രദർശനക്കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 19, 20 തീയതികളിലാണ് പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിലുള്ള 61-ാമത്...

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. ത്യശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്...
error: Content is protected !!