മില്‍മ പാല്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തിനെതിരെ നിയമ നടപടിയുമായി മില്‍മ..

ദിവസങ്ങളോളം മില്‍മ പാല്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തിനെതിരെ നിയമ നടപടിയുമായി മില്‍മ. ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി നല്‍കിയത്. പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മില്‍മ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും..

തൃശ്ശൂർ: പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട്...

ശശി തരൂരിന് എതിരെ കേസെടുത്തു..

കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് എതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ശശി തരൂർ എംപി യെ പ്രതിയാക്കി സൈബർ ക്രൈം പൊലീസ് കേസ് എടുത്തു. രാജീവ് ചന്ദ്രശേഖർ വോട്ടിനായി മണ്ഡലത്തിലെ...

കേരളം വെള്ളിയാഴ്ച വിധിയെഴുതും.. പരസ്യ പ്രചാരണം ഇനി മൂന്നുനാൾ കൂടി. 

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാൾ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കൾ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. വോട്ടുറപ്പിക്കുന്നതിന് അവസാനവട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ്...
Thrissur_vartha_district_news_malayalam_pooram

പൊലീസ് ബലപ്രയോഗം പൂരം നിർത്തിവച്ച് തിരുവമ്പാടി; ചരിത്രത്തിൽ ആദ്യം..

രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരംനിർത്തിവച്ചു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായ തെന്നറിയുന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണു...

പൂരാവേശത്തിലാണ് നഗരം..

തൃശൂര്‍ പൂരം. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ പൂരാവേശത്തിലാണ് നഗരം. ഇന്ന് രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍...
announcement-vehcle-mic-road

തൃശൂർ പൂരം 19.04.2024 കാലത്ത് 6.00 മണിമുതൽ നഗരത്തിൽ ട്രാഫിക് നിയന്ത്രണം..

തൃശ്ശൂർ പൂരം നടക്കുന്നതിൻെറ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും 19-04-24 തിയ്യതി കാലത്ത് 06.00 മണി മുതൽ 20-04-24 പകൽ പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. സ്വരാജ് റൌണ്ടിൽ...

ഒറ്റപ്പെട്ട ഇടങ്ങളിൽ 21 വരെ മഴയ്ക്കു സാധ്യത.

സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാവകുപ്പ് പറയു ന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്ക്കു കൂടുതൽ സാധ്യത....

പൂരത്തിന് മുൻപ് പാറമേക്കാവിന്റെ കാരുണ്യം.

അവശരും രോഗികളുമായ 8 പേർക്കും ഒരു കുടുംബത്തിന് മരണാനന്തര സഹായമായി അഞ്ചു ലക്ഷം രൂപ വീതം വിതരണം ചെയ്ത് പൂരത്തിനു മുന്നോടിയായി പാറമേക്കാവ് ദേവ സ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനം. ഇരിങ്ങാലക്കുട, തളിക്കുളം, കൊടുങ്ങല്ലൂർ,...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന് മുതല്‍ (ഏപ്രില്‍ 15)..

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന് (ഏപ്രില്‍ 15) മുതല്‍ 24 വരെ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള...

പട്ടാമ്പി തീരദേശ റോഡിൽ യുവതിയുടെ മൃത ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി..

പട്ടാമ്പി: പട്ടാമ്പി തീരദേശ റോഡിൽ യുവതിയുടെ മൃത ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മ രിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് പ്രവിയ. രാവിലെ...

സംസ്ഥാനത്ത് പരക്കെ മഴ; തെക്കൻ ജില്ലകളിൽ മഴ കനക്കും..

ചൂടിന് നേരിയ ആശ്വാസമേകി സംസ്ഥാനത്ത് പരക്കെ മഴ. വരും ദിവസങ്ങളിലും വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
error: Content is protected !!