തൃശൂർ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ പ്രതി പിടിയിൽ..
തൃശൂർ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി സുരേഷ് (മധു) ആണ് പിടിയിലായത്. ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് തൃശൂർ ഈസ്റ്റ് പോലീസിന് കൈമാറി.
പൂരം കാണാനെത്തിയ വ്ളോഗറായ...
വേനല്‍മഴ കനക്കും, ജാഗ്രത വേണം…
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്....
എടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു.
എടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ശരണംവിളിയുടെ അകമ്പടിയിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി നടതുറന്ന് നെയ്‌ത്തിരി തെളിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിലായിരുന്നു നടതുറക്കൽ. തുടർന്ന് പതിനെട്ടാംപടിക്ക്...
ഭാഗിക ഗതാഗത നിയന്ത്രണം..
തൃപ്രയാര്‍- കാഞ്ഞാണി- ചാവക്കാട് റോഡില്‍ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിനും പെട്രോള്‍ പമ്പിനും സമീപം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ മെയ് 15 മുതല്‍ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് വലപ്പാട് അസി....
പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു..
കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം. നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്....
നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം അറസ്‌റ്റിൽ..
വടക്കഞ്ചേരി മുഹ്യിദ്ദീൻ ഹനഫി ജുമാമസ്ജിദിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. തൃശൂർ ഒല്ലൂർ പെരുവൻ കുളങ്ങര ഐനിക്കൽ വീട്ടിൽ നവീനിനെയാണ് (25) വടക്കഞ്ചേരി പൊലീസ് അറസ്റ്റ‌് ചെയ്തത്. കഴിഞ്ഞ ദിവസമാണു...
മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം രണ്ട് തൊഴിലാളികൾ മരി ച്ചു..
മലപ്പുറം പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരി ച്ചു. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂർ (45) എന്നിവരാണ് മരി ച്ചത്. ആറ് പേരാണ് ബോട്ടിൽ...
പൂരം പ്രതിസന്ധി തിരുവമ്പാടി ദേവസ്വത്തെ മൊഴിയെടുക്കാൻ വിളിച്ച് പോലീസ്.
അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടു വന്ന് പൂരം അലങ്കോലമാക്കിയെന്ന പരാതിയിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ മൊഴിയെടുക്കലിനു വിളിച്ച് പോലീസ്. ഞായറാഴ്ച 11.30-ന് റേഞ്ച് ഡി. ഐ. ജി. ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് മൊഴിയെടുക്കാൻ വിളിച്ചിരുന്നെങ്കിലും...
കൈക്കൂലി വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ..
രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ചേറൂരിലെ വിൽവട്ടം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് അറസ്റ്റിലായത്
ഭൂമി വിൽക്കുന്നതിനാവ ശ്യമായ ആർ.ഒ.ആർ. സർട്ടിഫിക്കറ്റ് നൽകാൻ രണ്ടായിരം...
കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയായ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി...
തൃശൂർ ∙ കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി ഹൈവേ പൊലീസ്. 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് തടഞ്ഞുവച്ചെങ്കിലും സ്ത്രീകളട ക്കമുള്ളവരെ...
ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടി പ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മ ഹത്യക്ക് ശ്രമിച്ചു.
ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടി പ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മ ഹത്യക്ക് ശ്രമിച്ചു. കാട്ടൂർ കാറളം ചെമ്മണ്ടയിലാണ് സംഭവം. രണ്ട് പേരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറുമ്പാടൻ വീട്ടിൽ സാബു (52), ഭാര്യ...
വയോധികയെ വീടിനുള്ളിൽ മ രിച്ച നിലയിൽ…..
തളിക്കുളം: തളിക്കുളം കൊപ്രക്കളം നസീബ് ഓഡിറ്റോറിയത്തിന് കിഴക്ക് കല്ലി പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ റംലത്ത് (85) ആണ് മ രിച്ചത്. മൃത ദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. അഴുകിയ നിലയിലായിരുന്നു. റംലത്തും...







