സംസ്ഥാനത്ത് ഇന്നും അതി തീവ്രമഴയ്ക്ക് സാധ്യത.. 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് ചിലയിടങ്ങളില്‍ ജൂൺ...
കാലവർഷക്കാറ്റിന്‍റെ സ്വാധീനമുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്....
കനത്തമഴ കൊച്ചിയില്‍ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് രൂക്ഷം..
കൊച്ചിയില്‍ കനത്ത മഴ. രാവിലെ ആരംഭിച്ച ശക്തമായ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍...
പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന സ്ത്രീ മ രിച്ചു..
ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മ രിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മ രിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഉസൈബ...
പഴുവിലിൽ രണ്ടുവയസ്സുകാരൻ വെള്ളക്കെട്ടിൽ മുങ്ങി മരി ച്ചു..
രണ്ടു വയസ്സുള്ള കുട്ടി വീടിനോടു ചേർന്നുള്ള പാടത്തെ വെള്ള ക്കെട്ടിൽ മുങ്ങി മ രിച്ചു. ജവാഹർ റോഡ് തറയിൽ ജെർമി സിജോയുടെയും സീമയുടെയും മകൻ ജെർമിയയാണ് മ രിച്ചത്. വഴിയാത്രക്കാരാണ് വെള്ളക്കെട്ടിൽ കുഞ്ഞിനെ...
സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു..
സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. 27, 28 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 29നും തിരുവനന്തപുരം, കൊല്ലം,...
തളിക്കുളത്ത് ദേശീയ പാതയിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്.
തളിക്കുളം: കൊപ്രക്കളത്തിന് സമീപം ദേശീയ പാതയിൽ റോഡ് നിർമ്മാണത്തിനായുള്ള സാമഗിരികളിൽ കാർ മറിഞ്ഞ് നാലു പേർക്ക് പരിക്ക്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24) തളിക്കുളം...
എരുമപ്പെട്ടി കടങ്ങോട് 14 വയസ്സുകാരൻ തോട്ടിൽ മുങ്ങി മ രിച്ചു..
എരുമപ്പെട്ടി കടങ്ങോട് 14 വയസ്സുകാരൻ തോട്ടിൽ മുങ്ങി മ രിച്ചു. എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമൻ മകൻ 14 വയസ്സുള്ള അക്ഷയയാണ് മരി ച്ചത്. കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് തോട്ടിൽ നിന്നും...
സംസ്ഥാന പാതയിലെ കൊരട്ടിക്കര വട്ടമാവിൽ റോഡിന് ഒരു വശത്ത് മണ്ണ് താഴുന്നത് അപകടഭീഷണിയാകുന്നു.
പെരുമ്പിലാവ്:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിലെ കൊരട്ടിക്കര വട്ടമാവിൽ റോഡിന് ഒരു വശത്ത് മണ്ണ് താഴുന്നത് അപകടഭീഷണിയാകുന്നു. വട്ടമാവ് ലോറി സ്റ്റാൻഡിന് സമീപത്ത് ഗ്യാസ് ലൈനിനുവേണ്ടി കുഴിച്ച് മണ്ണിട്ട ഇടങ്ങളിലാണ് മഴ ശക്തമായത്തോടെ മണ്ണ്...
ചേറ്റുവ മുനക്കക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി..
ചാവക്കാട്: ചേറ്റുവ മുനക്കക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുനയ്ക്കകടവ് മറൈൻ വർക്ക് ഷോപ്പിന് സമീപമാണ് പുഴയിൽ പുരുഷൻറെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്. മുണ്ടും ഷർട്ടും റെയിൻ കോട്ടും...
കേച്ചേരിയിൽ സ്വകാര്യബസും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം :...
കേച്ചേരിയിൽ ഇന്ന് മെയ് 23 ന് രാവിലെ 9 മണിയോടെ സ്വകാര്യബസും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചതിനെത്തുടർന്ന് 15 പേർക്ക് പരിക്കേറ്റു. സ്വകാര്യബസ് കെ എസ് ആർ ടി...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്...
പാട്ടുരായ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
തൃശ്ശൂർ: പാട്ടുരായ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് ആറരയോടെയാണ് സംഭവം. വെളുത്തൂർ സ്വദേശിയുടെ കാറാണ് കത്തി നശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. തൃശ്ശൂരിൽ നിന്നും...







