പന്നിയങ്കര ടോൾപ്ലാസയിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്..

ടോൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ പന്നിയങ്കര ടോൾ പ്ലാസയിലെ പാർത്ഥിപൻ എന്ന ജീവനക്കാരനാണ് തലയ്ക്ക് പരിക്കേറ്റത്. തൃശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്തെ ട്രാക്കിലെ ടോൾ ബൂത്തിലാണ് വഴക്ക്...

വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്.

തൃശ്ശൂര്‍: വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് ഡാറ്റാ എന്‍ട്രി ജോലിയ്ക്ക് പകരം 'സൈബര്‍ തട്ടിപ്പ് ജോലി' നൽകി കബളിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തൃശൂര്‍ പെരിങ്ങോട്ടുകര വടക്കുമുറി...

മെഡിക്കല്‍ കോളേജില്‍ നിയമനം..

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നിലവിലുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രെജിസ്‌ട്രേഷന്‍,...

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ തുറന്നു...

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ തുറന്നു പറച്ചിലിനു പിന്നാലെ കൂടുതല്‍ നടിമാര്‍ പീഢന ആരോപണങ്ങളുമായി രംഗത്തെത്തുന്നു. യുവനടി രേവതി സമ്പത്ത് അമ്മ ജനറല്‍ സെക്രട്ടറിയും...

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരിൽ..

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലെ കാൻഡിയർ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ...

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറക്കുന്നു..

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ് സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്‍റെ കേരളത്തിലെ ആദ്യ ഷോറൂമിന് തൃശൂരില്‍ തുടക്കം കുറിക്കുന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലാണ് കാൻഡിയർ ഷോറൂം. ഓഗസ്റ്റ് 24,...

റഷ്യയില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം സന്ദീപിന്റെ റഷ്യൻ യാത്ര അന്വേഷിക്കാൻ ഉത്തരവിട്ട് തൃശ്ശൂര്‍...

തൃശൂർ: റഷ്യയിലെ യുക്രൈൻ ഷെല്ലാക്രമണത്തില്‍ തൃശ്ശൂർ സ്വദേശിയായ സന്ദീപ്(36) മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂർ റൂറല്‍ എസ്പി. ചാലക്കുടി ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ കേരളത്തില്‍...
policeman-vehcle-thrissur-vartha-news-kerala-police-viyyur

വിദ്യാലയങ്ങൾക്ക് സമീപത്തെ കടകളിലെ പരിശോധന ശക്ത‌മാക്കും..

വിദ്യാലയങ്ങൾക്കു സമീപത്തുള്ള കടകളിലെ പരിശോധന ശക്തിപ്പെടുത്താനും വിമുക്ത‌ി ഡി അഡിക്ഷൻ സെന്ററിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ജില്ലാതല ജനജാഗ്രതാ സമിതിയുടെ യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസിന്റെ അധ്യക്ഷതയിൽ കലക്ടർ അർജുൻ പാണ്ഡ്യൻ...

റെയില്‍വെ ഗേറ്റ് അടച്ചിടും..

പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ പെരുമുടിയൂര്‍ റോഡിലെ റെയില്‍വെ ഗേറ്റ് നം.166എ ഓഗസ്റ്റ് 23, 24 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ പട്ടാമ്പി - ശങ്കരമംഗലം റോഡ് വഴി പോകേണ്ടതാണ്. പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍...
police-case-thrissur

എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ.

ദേശീയപാത കുതിരാനിൽ സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് ഏകദേശം180 ഗ്രാം എം ഡി എം എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ...
t-n-prathapan-mp

തൃശൂർ ആർ എസ് എസിന് കൊടുത്ത ചതിയൻ പ്രതാപനെ മലബാറിന് വേണ്ട എന്ന് ഫ്ലക്സ്...

കോൺഗ്രസ് നേതാവ്‌ ടി. എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ. ചതിയൻ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർ എസ് എസിന് കൊടുത്ത നയവഞ്ചകൻ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എൻ പ്രതാപന് മലബാറിന്റെ ചുമതല...

സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ..മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ്...

സംസ്ഥാനത്തെ എ.എ.വൈ കാർഡ് ഉടമകൾക്ക് ഈ വര്‍ഷവും 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ്...
error: Content is protected !!