പൂമല ഡാം; ജാഗ്രതാ മുന്നറിയിപ്പ്..
ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടി 6 ഇഞ്ചായി (27'6'') ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 29...
കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി..
കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം...
ട്രോളിങ് നിരോധനം അർധരാത്രി മുതൽ നിലവിൽ വന്നു…
52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽ വന്നു. ജൂലായ് 31-നാണ് അവസാനിക്കുക. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്തും കടലിൽപ്പോകാം.
കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക്...
കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്. തൃശൂർ നഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന്...
എസ്.ഐയെ മരി ച്ച നിലയിൽ കണ്ടെത്തി..
തൃശൂർ പോലീസ് അക്കാദമിയിൽ എസ്.ഐയെ മരിച്ചനിലയിൽ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ് (35)ആണ് മ രിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ ആണ് മ രിച്ച നിലയിൽ കണ്ടെത്തിയത്....
പൂമല ഡാം; ജാഗ്രതാ മുന്നറിയിപ്പ്..
ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 26 അടി 11 ഇഞ്ചായി (26'11'') ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
29 അടിയാണ്...
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്..
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം 20 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജനറൽ സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജോസ് വള്ളൂരാണ് കേസിലെ ഒന്നാം പ്രതി.
ഡിസിസി...
42 കോടി രൂപയ്ക്ക് കാൻഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി..
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാന്‍ഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്‍റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്‍റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് നാല്‍പ്പത്തി രണ്ട് കോടി...
തൃശ്ശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ് രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി..
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തൃശ്ശൂരിൽ രാവിലെ 9.25നാണ് സംഭവം. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. മാനസിക വിഭ്രാന്തിയുള്ള ആളാണ്...
പീച്ചി ഡാം റൂട്ടിൽ മരങ്ങൾ വീണ് ഗതാഗത തടസ്സം..
പീച്ചി ഡാം റൂട്ടിൽ കെ എഫ് ആർ ഐക്ക് സമീപം മരങ്ങൾ കടപുഴകി വീണു. 12.30 ആണ് സംഭവം ഉണ്ടായത് ഫയർഫോഴ്സ് എത്തി ചെറിയ മരങ്ങൾ മുറിച്ച് മാറ്റി ഒരു മരം വലിയത്...
ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.
ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടിയില്‍ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തൈക്കാട് പേനത്ത് വീട്ടില്‍ മുഹമ്മദ് റൗഫ്(18) നാണ് പരിക്കേറ്റത്. രാവിലെ ആയിരുന്നു അപകടം. പരിക്കേറ്റയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശ്ശൂർ നഗരത്തിൽ ഇന്ന് ഭാഗിക ഗതാഗത നിയന്ത്രണം..
സുരേഷ്‌ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ട് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനവും റോഡ്ഷോയും നടക്കുന്നതിനാൽ ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ നഗരത്തിൽ ഭാഗികമായ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.






