announcement-vehcle-mic-road

തൃശ്ശൂർ കുന്നംകുളം റൂട്ടിൽ ഇന്നും (31/07/24) പൂർണ്ണ ഗതാഗത നിയന്ത്രണം തുടരുന്നു.

ശക്തമായ മഴയിൽ വെള്ളത്തിൻറെ കുത്തൊഴുക്ക് വർദ്ധിച്ചതിനാൽ തൃശ്ശൂർ കുന്നംകുളം റൂട്ടിൽ ഇന്നും (31/07/24) പൂർണ്ണ ഗതാഗത നിയന്ത്രണം തുടരുന്നതായി കുന്നംകുളം പോലീസ് അറിയിച്ചു. തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തേക്കുള്ള വാഹനങ്ങൾ കൈപ്പറമ്പിൽ നിന്നും ഇടത്തോട്ട്...
peringalkuthu_dam_thrissur_vartha_news_live

പെരിങ്ങല്‍ക്കുത്ത് ഡാം; അതീവ ജാഗ്രത നിര്‍ദേശം..

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 6 ഷട്ടറുകള്‍ 14 അടി വീതവും ഒരു ഷട്ടര്‍ 5 അടിയും ഒരു സ്ലുയിസ് ഗേറ്റും നിലവില്‍ തുറന്നിട്ടുള്ളതാണ്. ഡാമിലെ...

57 പേരുടെ ജീവനെടുത്ത് വയനാട് ഉരുൾപൊട്ടൽ..

57 പേരുടെ ജീവനെടുത്ത് വയനാട് ഉരുൾപൊട്ടൽ. ചിലിയാറിൽ നിന്നും 13 മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ മരണം 49 ആയി. ഇനിയും മരണസംഖ്യ ഉയർന്നേക്കാം. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി...

തൃശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം ഏർപ്പെടുത്തി..

തൃശൂർ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നും നാളെയും (ജൂലൈ 30, 31) നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കൂടാതെ...

കനത്ത മഴ തുടരുന്നതിനാൽ താളിക്കോട്, മനങ്കോട്, ചെമ്പൂത്ര പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി.

കനത്ത മഴ തുടരുന്നതിനാൽ താളിക്കോട്, മനങ്കോട്, ചെമ്പൂത്ര പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നീക്കേണ്ടതായി വരുമെന്ന് വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു. ഇതിനായി ചെമ്പൂത്ര ക്ഷേത്രം കല്യാണമണ്ഡപം...

പീച്ചി ഡാമിൻ്റെ പമ്പിങ് ലൈൻ തകർന്നു..

പീച്ചി. ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ ശക്തമായ വെള്ളപ്പാച്ചിലിൽ കേരള വാട്ടർ അതോറിറ്റിയുടെ പമ്പിങ് ലൈൻ തകർന്നു. ഇതോടെ പാണഞ്ചേരി പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

പീച്ചി ഡാം: ഘട്ടം ഘട്ടമായി സ്പില്‍വേ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തി.

പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നൽകി ഒരു ഘട്ടത്തില്‍ രണ്ട് ഇഞ്ചില്‍ കൂടാത്ത വിധത്തിൽ ഘട്ടം ഘട്ടമായി ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകളും പരമാവധി 12...

പീച്ചി ഡാം അധിക ജലം തുറന്നു വിടും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാൽ അധികജലം പുഴയിലേക്ക് ഒഴുക്കി വിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ...
arrested thrissur

20 കോടിയുമായി യുവതി മുങ്ങി..

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത്. തൃശ്ശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലാണ് തട്ടിപ്പ് നടത്തിയത്....

മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ...

മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണുള്ളത്. ഇതില്‍ 72 പുരുഷന്മാരും 79 സ്ത്രീകളും 37 കുട്ടികളും...
police-case-thrissur

ചികിത്സയ്ക്കെത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി..

കോഴിക്കോട്: ചികിത്സയ്ക്കെത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ച‌ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ...
error: Content is protected !!