ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കൊള്ള..
ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽനിന്നു കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു...
കൊച്ചനൂർ ഗവണ്മെന്റ് എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസു വിദ്യാർത്ഥി പനി ബാധിച്ച് മ...
വടക്കേകാട്: കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബിയുടേയും രജിതയുടേയും രണ്ടാമത്തെ മകൻ അതുൽ കൃഷ്ണ (14)യാണ് മ രിച്ചത്. ടൈഫോയ്ഡ് ബാധയെ തുടർന്ന് ഒരാഴ്ച്ച മുമ്പാണ് കുന്നംകുളം ഇട്ടിമാണി മെമ്മോറിയൽ ആശുപത്രിയിൽ...
പന്നിയങ്കര ടോൾപ്ലാസയിൽ 5 km പരിധിയിൽ പുറത്ത് ഉള്ളവർക്ക് ഫെബ്രുവരി 17 മുതൽ ടോൾ...
പന്നിയങ്കര ടോൾപ്ലാസയിൽ 5 km ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യമായും 6 പഞ്ചായത്തിലുള്ളവർക്ക് മാസം 340 അടച്ചാൽ പരിധി ഇല്ലാതെയും സഞ്ചരിക്കാം. എന്നാൽ 10 km ചുറ്റളവിൽ സൗജന്യമാക്കണമെന്ന് ശക്തമായ പ്രതിഷേധവും ജനകീയ -...
തൃശൂരിൽ കെഎസ്‌യു മാർച്ചിൽ സംഘർഷം..
കെഎസ്‌യുവിൻ്റെ തൃശൂർ ഡിഐജി ഓഫിസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർക്ക് ഉൾപ്പെടെ പരുക്കേറ്റു. കാലിക്കറ്റ് സർവകലാശാല ഡി...
പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്..
വടക്കഞ്ചേരി: കിഴക്കഞ്ചേരി പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്.താണിചുവടിനും ആശ്രമത്തിനും ഇടയിൽ പി സി എം അങ്കമാലി എസ്റ്റേറ്റ് ഗേറ്റ് ഭാഗത്തു നിന്നാണ് തേനീച്ച ഇളകിയത്. ഞായറാഴ്ച വൈകുന്നേരം പത്തോളം പേർക്ക്...
ലഹരി ഉപയോഗം തടഞ്ഞതിന്റെ പേരിൽ മാതാവിനെ കത്തി കൊണ്ട് കഴു ത്തറുത്ത മകൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ലഹരി ഉപയോഗം തടഞ്ഞതിന്റെ പേരിൽ മാതാവിനെ കത്തി കൊണ്ട് കഴു ത്തറുത്ത മകൻ അറസ്റ്റിൽ. അഴിക്കോട് മരപ്പാലം സ്വദേശി അഴിവേലിക്കകത്ത് മുഹമ്മദ് (26) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മരപ്പാലം...
ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
സ്ഥാനത്ത് ഇന്നും ചൂട് കൂടും. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര...
ഉത്സവത്തിന് ആനകളെ അണി നിരത്തുമ്പോൾ നിബന്ധനകൾ പാലിക്കണം..
ആനകളെ അണി നിരത്തുമ്പോൾ പാലിക്കേണ്ട ദൂരപരിധി, ഉത്സവങ്ങൾ ഇൻഷ്വർ ചെയ്യുന്നതിൻ്റെ തുക എന്നിവ സംബന്ധിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി തീരുമാന പ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. മോണിറ്ററിംഗ് കമ്മിറ്റി...
കിഴക്കഞ്ചരി പനംകുറ്റിയിൽ പുലിയിറങ്ങി..
കിഴക്കഞ്ചേരി വാ ജോസഫ് ആണ് പുലിയെ കണ്ടത്. മേരിഗിരി വാൽക്കുളമ്പ് മലയോര ഹൈവേയിൽ പനംകുറ്റി എത്തുന്നതിന് മുമ്പായാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതായി എൽദോ ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം പീച്ചി...
കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങുമ്പോൾ ആനയുടെ കുത്തേറ്റു പാപ്പാൻ മ രിച്ചു.
കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങവേ ആനയുടെ കു ത്തേറ്റു പാപ്പാനു ദാരുണാന്ത്യം. കോട്ടയം ചങ്ങനാശ്ശേരി നാലു കോടി കുഞ്ഞുമോൻ (50) ആണു മ രിച്ചത്. വള്ളംകുളങ്ങര നാരാ യണൻകുട്ടി എന്ന ആനയുടെ കുത്തേറ്റാണു...
നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനട യാത്രക്കാരി മ രിച്ചു.
ചാവക്കാട്: റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനട യാത്രക്കാരി മ രിച്ചു. നാലു പേർക്ക് സാരമല്ലാത്ത പരിക്കേറ്റു. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മ രിച്ചത്....
വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദേശ പൗരൻ മ രിച്ചു.
വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദേശ പൗരൻ മ രിച്ചു. ബ്രിട്ടീഷ് പൗരനായ മൈക്കിളാണ് മ രിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ബൈക്കിൽ സഞ്ചാരിക്കുകയായിരുന്ന മൈക്കിളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.വാൽപ്പാറ - പൊള്ളാച്ചി റോഡിലായിരുന്നു സംഭവം....



