ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു..

ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും, രക്ഷിതാക്കളുമായും ക്യു.ഐ.പി യോഗത്തിലുമടക്കം...
rain-yellow-alert_thrissur

സംസ്ഥാനത്ത് മഴ കനക്കും 12 ജില്ലകളില്‍ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച്...

മണികണ്ഠേശ്വരത്ത് സ്കൂട്ടറും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം..

വടക്കേകാട്: മണികണ്ഠേശ്വരത്ത് സ്കൂട്ടറും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. യുവതിക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരി പുന്നയൂർക്കുളം ഉപ്പുങ്ങൽ സ്വദേശിനി തെക്കേപാട്ടയിൽ വീട്ടിൽ മിസ്ന (34) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവതിയെ കുന്നംകുളത്തെ സ്വകാര്യ...
Thrissur_vartha_district_news_malayalam_chicken_fever

സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കുറഞ്ഞു..

സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകാരെ പ്രതികൂലമായി...
announcement-vehcle-mic-road

നെടുമ്പാശ്ശേരിയിൽ സുരക്ഷാപരിശോധന കർശനമാക്കി.. യാത്രക്കാർ നേരത്തേ എത്തണം..

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് നിർദേശം. ഭീകരാക്രമണ സാധ്യത മുൻനിർത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ മുന്നറിയിപ്പുപ്രകാരം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നതിൻ്റെ...
bike accident

പാലക്കാട് ചിറ്റൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്കേറ്റു.

പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്കും ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നേർക്ക് നേരെയുള്ള ഇടിയിൽ...

ഉരുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം..

ശക്തമായ മഴയും വെള്ളക്കെട്ടും മൂലം ഉരുക്കള്‍ നഷ്ടപ്പെട്ട മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിപാരം നല്‍കുന്നു. മൃഗാശുപത്രികളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോം, ഫോട്ടോ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇതേ ആവശ്യത്തിന് മറ്റ് ആനുകൂല്യങ്ങള്‍...

ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം…

പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് പള്ളിക്ക് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ പാലക്കാട് സ്വദേശി സുബ്രഹ്മണ്യൻ (55) നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിക്കും. വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക്...

കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മത്സ്യ തൊഴിലാളി മ രിച്ചു.

തളിക്കുളം: കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മത്സ്യ തൊഴിലാളി മരി ച്ചു. നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരൻ മകൻ സുനിൽ (52) ആണ് മരി ച്ചത്. നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം...

നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്‌ഡ്.

കൊടുങ്ങല്ലൂർ: നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്‌ഡ്. നാല് സ്ത്രീകളും, കേന്ദ്രം നടത്തിപ്പുകാരനുൾപ്പടെ മൂന്ന് പുരുഷൻമാരും പിടിയിൽ. സ്ത്രീകളെ സ്ഥിരമായി താമസിപ്പിച്ചാണ് ഇവിടെ വാണിഭ കേന്ദ്രം നടത്തിയിരുന്നത്. ചന്തപ്പുരയിൽ എ.ഇ.ഒ ഓഫീസ് പരിസരത്തുള്ള മൂൺ...

പാറമേക്കാവ് ഭഗവതിയ്ക്ക് സ്വർണ വാതിൽ സമർപ്പിക്കുന്നു..

പാറമേക്കാവ് ഭഗവതിയ്ക്ക് പേര് വെളിപ്പടുത്താൻ താല്‌പര്യമില്ലാത്ത ഭക്തർ നിർമ്മിച്ചു നൽകിയ 1.350 കി.ഗ്രാം തൂക്കം വരുന്ന സ്വർണവാതിലിൻ്റെ സമർപ്പണം ആഗസ്റ്റ് 20 ന് നടത്തുന്നു. പത്തനംതിട്ട മാന്നാർ പരുമല അനു അനന്തൻ ആചാരിയുടെ...
error: Content is protected !!