തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആളുകളെ ഒളിച്ചു കടത്തുന്ന ഏജന്റ് അറസ്റ്റിൽ..
ലോക് ഡൗൺ നിലനിൽക്കെ ഇൗ നിയന്ത്രണങ്ങൾ ലംഘിച്ച് തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് ആളുകളെ എത്തിക്കുന്ന ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം പോലീസാണ് പെങ്ങാമുക്ക് സ്വദേശിനിയായ ചെറുപറമ്പിൽ സജീവിന്റെ ഭാര്യ സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കുന്നംകുളം...
വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച 3 പേർ പോലീസ് പിടിയിൽ
പഴയന്നൂർ പോലീസ് എളനാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ നിന്നും ചാരായം പിടിച്ചെടുത്തു.എളനാട് സ്വദേശികളായ മലമ്പതി സനിൽ, മലമ്പതി സുനിൽ പള്ളിയാൽ വീട്ടില്‍ മനു, എന്നിവരെയാണ് എസ് ഐ കെജി ജയപ്രദീപ്...
നാടിനെ കൈ പിടിച്ചു കയറ്റാൻ ചേലക്കര കൂട്ടായ്മയുടെ കാൽ ലക്ഷം..
ചേലക്കര കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാൽലക്ഷം രൂപ സംഭാവന നൽകി. ദുരിതാശ്വാസ നിധിയിലേക്കും, സൗജന്യമായി മരുന്ന് നൽകുന്നതിനും വേണ്ടി ചേലക്കര കൂട്ടായ്മ നൂറ് രൂപക്ക് ബിരിയാണി വീടുകളിൽ എത്തിച്ചു കൊടുത്തിരുന്നു. അതിൽ...
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നവദമ്പതികൾ..
കണിമംഗലം സ്വദേശികളായ നവദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവനയായി നൽകി. ഞായറാഴ്ചയായിരുന്നു സുമേഷിന്റെയും ശ്രീരശ്മിയുടെയും വിവാഹം.വിവാഹ ശേഷം ദമ്പതികൾ കളക്ടറുടെ ചേമ്പറിൽ നേരിട്ടെത്തി തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തിന്റെ...
സംസ്ഥാനത്ത് നാലു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേർക്ക് ഇന്ന് പരിശോധന ഫലം നെഗറ്റീവായി.കണ്ണൂർ രണ്ട് പേർക്കും കാസർഗോഡ് രണ്ട് പേർക്കുമാണ്...
തൃശൂർ അടാട്ട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു.
തൃശൂർ അടാട്ട് പുറനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബായ് അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈ മാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസമായി ദുബായ് റാഷിദ്...
ശക്തൻ മാർക്കറ്റിൽ പുലർച്ചെ മിന്നൽ പരിശോധന..
ശക്തൻ മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി മന്ത്രി എ സി മൊയ്തീനും കളക്ടർ എസ് ഷാനവാസും. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് മന്ത്രി എ സി മൊയ്തീനും കലക്ടർ എസ് ഷാനവാസും മാർക്കറ്റിൽ...
വിരുസിഡ് യു വി സ്റ്റെറിലൈസറുമായി ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ..
സാംക്രമിക വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ വിരുസിഡ് യു വി സ്റ്റെറിലൈസറുമായി ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ. കോവിഡ് 19 ഭീഷണിയുടെ സാഹചര്യത്തിൽ അണുനശീകരണം ലക്ഷ്യമാക്കി കൊണ്ടാണ് ഏതാനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഇത്...
സമൂഹ സദ്യക്കായി മാറ്റി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി,,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമൂഹ സദ്യയുടെ തുക കൈമാറിക്കൊണ്ട് പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയപള്ളി മാതൃകയായി. എല്ലാവർഷവും മെയ് ഒന്നിന് കാലംചെയ്ത സഭാപിതാക്കന്മാരുടെ ഓർമ്മയ്ക്കായി നടത്തിവരുന്ന സമൂഹ സദ്യയുടെ...
പുതുക്കാട് ബസാറിൽ വൻ ജനത്തിരക്ക്..
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പുതുക്കാട് ബസാർ റോഡിൽ വൻതിരക്ക്. ജനങ്ങൾ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പാടെ അവഗണിച്ചാണ് ഇന്നലെ പുറത്തിറങ്ങിയത് .ഇതോടെ ബസാർ റോഡിൽ കടുത്ത...
വേനൽ മഴയിൽ വ്യാപക കൃഷിനാശം
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാള മേഖലയിൽ വ്യാപകകൃഷിനാശം. നാലായിരത്തിലധികം വാഴകൾ കാറ്റിൽ നിലംപതിച്ചു. ലോക്ക് ഡൗൺ മൂലം കൃഷി നഷ്ടത്തിലായ കർഷകർക്ക് കൂടുതൽ ദുരിതം സമ്മാനിക്കുകയാണ് മഴ. മേഖലയിൽ വൈദ്യുതി...
ജാഗ്രത തുടരുന്നു: ജില്ലയിൽ നിരീക്ഷണത്തിൽ 886 പേർ
സംസ്ഥാനത്ത് കോവിഡ് 19 ജാഗ്രത തുടരുന്നു.ജില്ലയിൽ നിരീക്ഷണത്തിൽ തുടരുന്ന ആളുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്.നിലവിൽ നിരീക്ഷണത്തിൽ തുടരുന്നത് 886 പേരാണ്. ഇതിൽ 867 ആളുകൾ ആശുപത്രിയിലും 19 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
നിരീക്ഷണത്തിന്റെ...

