അനിൽകുമാറിന് തുണയായി ജനമൈത്രി പോലീസ്..

എല്ലാ അർഥത്തിലും ജനങ്ങളുടെ സേവകരും കാവൽക്കാരുമായി മാറുകയാണ് പോലീസ് സേന.അതുകൊണ്ട് തന്നെയാണ് സ്ഥിരമായി കഴിക്കുന്ന മരുന്ന് തീർന്നപ്പോൾ അനിൽകുമാറിന് സംശയമൊന്നുമില്ലാതെ പോലീസിനോട് ആവശ്യപ്പെടാൻ തോന്നിയത്.കാട്ടൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ എസ്.ഐ. വിമലിനോടാണ് അനിൽകുമാർ...

ലോക്ക് ഡൗണിൽ പൂട്ടുവീണ നോട്ട്ബുക്ക് വ്യവസായം…m

ലോക്ക് ഡൗണിൽ പൂട്ടുവീണ നോട്ട്ബുക്ക് വ്യവസായം വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. തൊഴിലാളികൾക്കും ഉടമകൾക്കും ഒരുപോലെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സ്കൂളുകൾ തുറക്കുമ്പോഴേക്കും കുട്ടികൾക്ക് ആവശ്യമായ നോട്ടുപുസ്തകങ്ങൾ എത്തിക്കാൻ കഴിയുമോ എന്ന ആശങ്കയും...

പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഇളവ് തിങ്കളാഴ്ച മുതൽ..

ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നേരത്തെ ചൊവ്വാഴ്ച മുതൽ...

തൃശൂര്‍ അതിരൂപതയുടെ 101 ചാക്ക് അരിയും, പോലീസിന്റെ ഒരു ലോഡ് പച്ചക്കറിയും സമൂഹ അടുക്കളയിലേക്ക്…

തൃശൂര്‍ അതിരൂപത നൽകിയ 101 ചാക്ക് അരിയും തൃശൂർ ഈസ്റ്റ് സി.ഐ. ശ്രീ. ലാല്‍കുമാറിന്‍റെ നേതൃത്വത്തില്‍ സംഭരിച്ച ഒരു ലോഡ് പച്ചക്കറിയും കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കൈമാറി.മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ്...

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വിവിധ ബാങ്കുകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ ബാങ്കുകൾ സംഭാവന നൽകി.വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്ക്, വെള്ളാറ്റഞ്ഞൂർ സര്‍വ്വിസ് സഹകരണ ബാങ്ക്,വേലൂർ പഞ്ചായത്ത് കാർഷിക കാർഷികേതര സഹകരണ സംഘം എന്നീ ബാങ്കുകളാണ് തുക നൽകിയത്. ബാങ്കുകൾ...

ഇന്ന് 2 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു….

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി....

തൃശ്ശൂർ ജില്ലയിലെ അവസാനകോവിഡ് ബാധിതനും ഇന്ന് ആശുപത്രി വിടും

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് ബാധിതനായ വ്യക്തിയുടെ ഫലം നെഗറ്റീവായി.മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷം ഞായറാഴ്ച ഡിസ്ചാർജ്ജ് ചെയ്യുമെന്നാണ് വിവരം. ഇതോടെ തൃശൂർ ജില്ലയിൽ കോവിഡ്...

ലോക്ക് ഡൗൺ കാലത്തും പട്ടിണിയില്ലാതെ നാട്..

രാജ്യം മുഴുവൻ അടച്ചിട്ട കാലത്തും ഇവിടെ പട്ടിണിയില്ല.സമൂഹ അടുക്കളകൾ വഴിയാണ് അശരണരും അഗതികളുമായ ആളുകൾക്ക് മൂന്ന് നേരവും ഭക്ഷണം എത്തിക്കുന്നത്. ജില്ലയിൽ പതിനേഴാം തീയതി വരെ 3,46332 പേർക്ക് ഉച്ച ഭക്ഷണം വിതരണം...

ടി എൻ പ്രതാപൻ എം പി യുടെ സൗജന്യ മരുന്നു വിതരണ പദ്ധതിയായ അതിജീവനത്തിന്...

തൃശൂർ ലോകസഭാ മണ്ഡലത്തിലെ വൃക്ക, കരൾ, ഹൃദയ സംബന്ധിയായ രോഗികൾക്ക് ലോക്ഡൗൺ കാലത്ത് ജീവൻരക്ഷാ മരുന്നുകൾ വിതരണം ചെയ്യുന്ന 'അതിജീവനം' പദ്ധതിയുടെ ഉദ്‌ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. വി എസ്...

രണ്ടു ലക്ഷം രൂപയുടെ മരുന്നുകൾ സർക്കാരിന് നൽകി പൂരപ്രേമി സംഘം…

പൂരമില്ലാത്ത ഇൗ പൂരക്കാലത്തും പൂരപ്രേമിസംഘത്തിനു വിശ്രമമില്ല. ലോക്ക് ഡൗൺ കാലത്ത് ഇവർസർക്കാരിന്‌ കൈമാറിയത് രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മരുന്ന്. പൂരത്തിന് മുന്നോടിയായി ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പിനായി ഇവർ ശേഖരിച്ച മരുന്നാണ്...

റേഷൻ വിതരണത്തിൽ ക്രമക്കേട്;മിന്നൽ പരിശോധനയുമായി ഭക്ഷ്യകമ്മീഷൻ…

റേഷൻ വിതരണത്തിനിടെ അരിയുടെയും മറ്റും തൂക്കത്തിൽ വ്യാപകമായി വെട്ടിപ്പ് നടക്കുന്നുവെന്ന ഉപഭോക്തൃ പരാതിയെ തുടർന്ന് ഭക്ഷ്യ കമ്മിഷൻ ജില്ലയിൽ മിന്നൽ പരിശോധന നടത്തി. തൃശ്ശൂർ, തലപ്പിള്ളി താലൂക്കുകളിലെ റേഷൻകടകളിലാണ് പരിശോധന നടന്നത്. വാതിൽപ്പടി...

ആമിനയുടെ ‘ ചെറിയ ‘ വലിയകൃഷി…

ഏഴാം ക്ലാസുകാരി ആമിന ലോക്ക്‌ ഡൗൺ കാലത്ത് വീട്ടിൽ പച്ചപ്പ് നിറക്കുന്ന തിരക്കിലാണ്.മറ്റുള്ളവരിൽ നിന്നും അല്പം വ്യത്യസ്തമായാണ് ആമിനയുടെ കൃഷി.ഇതിന് പ്രത്യേക അധ്വാനമോ, ചിലവോ, സമയമോ ഒന്നും വേണ്ട. മൈക്രോ ഗ്രീൻസ് കൃഷിയാണ്...
error: Content is protected !!