ലോക്ക് ഡൗൺ മൂലം കേരളത്തിൽ കുടുങ്ങിയ രാജസ്ഥാൻ വിദ്യാർഥി സംഘം ജന്മനാട്ടിലേക്ക് മടങ്ങി..
മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ ലോക് ഡൗൺ മൂലം കുടുങ്ങിയ കുട്ടികളുടെ സംഘം ജന്മദേശമായ രാജസ്ഥാനിലേക്ക് യാത്രതിരിച്ചു. ജില്ലാ- സംസ്ഥാന ഭരണ കൂടം രാജസ്ഥാൻ സർക്കാരുമായി നടത്തിയ ചർച്ചകളെയും ഇട പെടലുകളെയും തുടർന്ന്...
ഇന്നും സംസ്ഥാനത്ത് കോവിഡില്ല; ഒരാള്‍ രോഗമുക്തി നേടി…
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം...
ചാരായ വാറ്റും വിൽപനയും; ഒരാൾ പോലീസ് പിടിയിൽ..
കൊരട്ടി മേലൂര്‍ നടുത്തുരുത്ത് കേന്ദ്രീകരിച്ച് വന്‍ തോതില്‍ ചാരായമുണ്ടാക്കി വിൽപന നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ചത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി കെ അരുണിന്റെ...
15 വയസ്സുകാരനെ പീ ഡി പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
പോക്സോ കേസിൽ ഒളിവിലായിരുന്ന ചേലക്കര മേപ്പാടം പയറ്റി പറമ്പിൽ വീട്ടിൽ റഫീക്കിനെ (44) ചേലക്കര പോലീസ് ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണൻ അറസ്റ്റു ചെയ് തു. 15 വയസ്സുള്ള ആൺകുട്ടിയെ ലൈം ഗികമായി പീ...
ജീവിതത്തിനും മരണത്തിനുമിടയിലെ ഒന്നരമണിക്കൂർ; കൈ പിടിച്ചു കയറ്റി അഗ്നിരക്ഷാസേന…
കിണർ നിർമാണത്തൊഴിലാളിയായ വലക്കാവ് കൊഴുക്കുള്ളി പേരാമംഗലത്ത് വീട്ടിൽ രാജനാണ് പണിക്കിടെ അപകടത്തിൽപെട്ടത്. കുമ്പളത്ത് പറമ്പിൽ വിപിന്റെ വീട്ടിലെ കിണറിൽ പാറ പൊട്ടിച്ചതിന് ശേഷം വൃത്തിയാക്കുന്നതിനിടെ ആണ് സംഭവം ഉണ്ടായത്.
അടർന്നു നിന്നിരുന്ന എണ്ണൂറ് കിലോയിലധികം...
ലോക്ക് ഡൗൺ കാലത്ത് വീട്ടുമുറ്റത്ത് വിരുന്നെത്തി നാഗശലഭങ്ങൾ
നാടു മുഴുവൻ വീട്ടിലിരിക്കുന്ന ലോക്ക് ഡൗൺ കാലത്ത് കൊടുങ്ങ കല്ലിങ്ങപുറം ഷാജു വിജയന്റെ വീട്ടിൽ വിരുന്നു വന്നത് സാക്ഷാൽ നാഗശലഭമാണ്. ലോകത്തിലെ ഏറ്റവും വലിയ നിശാ ശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് മോത്ത്.മുൻചിറകുകളുടെ അഗ്രഭാഗത്തു...
ഇന്ത്യയിൽ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടുന്നത് പരിഗണനയില്‍.
ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു.
നിലവില്‍...
യാത്രാ പാസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി.
തിരുവനന്തപുരം :കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൌൺ നെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് യാത്രാ പാസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇന്ന് വൈകുന്നേരം 5 മണി മുതൽ...
നാടിനെ കൈ പിടിച്ചു കയറ്റാൻ രണ്ട് ലക്ഷം നൽകി മാലാഖ
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ഷീബ ജോസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഒരു ലക്ഷം രൂപ സംഭാവന നൽകി. തൃശൂർ ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിക്ക് ഒരു ലക്ഷം രൂപ...
ആരോഗ്യകേരളത്തിൽ താൽക്കാലിക നിയമനം
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, ലോൺട്രി ടെക്‌നീഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,...
ഗ്രീൻ സോണെങ്കിലും ജാഗ്രത തുടരും; നിരീക്ഷണത്തിൽ 943 പേർ
ജില്ലയിൽ വീടുകളിൽ 926 പേരും ആശുപത്രികളിൽ 17 പേരും ഉൾപ്പെടെ ആകെ 943 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച മൂന്നു പേരെ കൂടി നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 പേരെയാണ് ഇന്നലെ ഡിസ്ചാർജ്ജ്...
ഇന്ന് രണ്ടുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;8 പേർ രോഗമുക്തരായി
കേരളത്തിൽ ഇന്ന് രണ്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കണ്ണൂർ ജില്ലയിലുള്ളയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം...
