കോവിഡ് -19 വാക്‌സിന്‍ ഗവേഷണം ; ലോക നേതാക്കളും സംഘടനകളും 800 കോടി ഡോളര്‍...

കോവിഡ് -19 വാക്‌സിന്‍ ഗവേഷണത്തിനും ചികിത്സയ്ക്കുമായി ലോക നേതാക്കളും സംഘടനകളും 800 കോടി ഡോളര്‍ വാഗ്ദാനം ചെയ്തപ്പോള്‍ സംഭാവന നല്‍കാന്‍ വിസമ്മതിച്ച് അമേരിക്ക. യൂറോപ്യന്‍ യൂണിയന്‍ ആതിഥേയത്വം വഹിച്ച ഒരു ഓണ്‍ലൈന്‍ ഉച്ചകോടിയില്‍...

ഡോണയുടെ മരണം അങ്ങേയറ്റം വേദനാജനകമാണ്; കെ.കെ ശൈലജ..

ഇന്നലെ അപകടത്തില്‍ മരിച്ച ഡോണയുടെ മരണത്തിൽ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജഅനുശോചനം രേഖപ്പെടുത്തി.108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോണ വര്‍ഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും ഡോണയുടെ മരണത്തില്‍...

ലോക്ക് ഡൗൺ കാലത്തേക്ക് രണ്ടര ലക്ഷം കിറ്റുകളുമായി സപ്ലൈകോ…

താലൂക്കിലെ റേഷൻ കാർഡുടമകൾക്ക് ലോക്ക് ഡൗൺ കാലത്തേക്ക് രണ്ടര ലക്ഷം ഭക്ഷ്യധാന്യക്കിറ്റുകളുമായി സപ്ലൈകോ. ഭക്ഷ്യധാന്യങ്ങൾ നൽകാൻ ആവശ്യമായ കിറ്റുകളുടെ പാക്കിംഗ് തൃശ്ശൂർ ഡിപ്പോയുടെ കീഴിലുള്ള മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റു കളിലുമായി പുരോഗമിക്കുന്നുണ്ട്....

മുംബൈയില്‍ തൃശൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. തൃശൂര്‍ സ്വദേശി മേഴ്‌സി ജോര്‍ജ് (69) ആണ് മരിച്ചത്. മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്‌സി. അന്ധേരിയിലാണ് മരിച്ചത്.അതേസമയം, മേയ് 17...

ഒന്നര ലക്ഷം രൂപയുടെ മരുന്നെത്തിച്ച് ഡി വൈ എഫ് ഐ…

ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ രോഗികൾക്ക് ആശ്വാസമായി അവശ്യ മരുന്നുകൾ‍ നൽകി ഡി വൈ എഫ് ഐ. കോര്‍പ്പറേഷന്‍റെ വിവിധ പി.എച്ച്.സി.കളിലേയ്ക്കായി ഒന്നരലക്ഷം രൂപയുടെ മരുന്നുകളാണ് ഡി വൈ എഫ്‌ ഐ കൈമാറിയത്....

ഹാർബറിൽ ലേലം അനുവദിക്കില്ല: ജില്ലാ കലക്ടർ..

ഹാർബറിൽ ലേലം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. മത്സ്യബന്ധനത്തിന് ഇൻബോർഡ് വള്ളങ്ങളിൽ പരമാവധി 20 പേരെയും രണ്ട് കാരിയറിൽ അഞ്ച് പേർ വീതം 10 പേരെയും മാത്രമെ അനുവദിക്കൂ. കേരള...

ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം നൽകി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകി. തൃശൂർ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം അസോസിയേറ്റ്...

ജില്ലയിലേക്ക് തിരിച്ചെത്തുന്നവർക്കായി 17000 ബെഡുകൾ തയ്യാർ…

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങ ളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി നിരീക്ഷണത്തിൽ കഴിയുന്നതിന് ഒരുക്കിയിട്ടുളളത് 17122 ബെഡുകൾ. 354 കെട്ടിടങ്ങളിലായി 8587 മുറികളിലായാണ് ഇത്രയും ബെഡ് ഒരുക്കിയിട്ടുളളത്. 7 താലൂക്കുകളിലായാ ണ്...

ജില്ലയിൽ 890 പേർ നിരീക്ഷണത്തിൽ

തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 879 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 890 പേരാണ് നിരീക്ഷണ ത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണ തിന്റെ ഭാഗമായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. 2...

കർഷകർക്ക് ആശ്വാസം; പടവലം ഹോർട്ടികോർപ്പ് ഏറ്റെടുക്കും..

മലയോര മേഖലയിലെ തോട്ടങ്ങളില്‍ കെട്ടിക്കിടന്ന പടവലം ഹോര്‍ട്ടി കോര്‍പ്പ് ഏറ്റെടുക്കും. മന്ത്രി സി. രവീന്ദ്രനാഥിന്‍റെ ഇടപെടലിനെ n lcorona തുടര്‍ന്നാണ് നടപടി. വിലയിടിവിനെ തുടര്‍ന്ന് ഏറ്റെടുക്കാനാളില്ലാതെ തൃക്കൂര്‍ മേഖലയില്‍ വിളവെടുത്ത ടണ്‍ കണക്കിന്...

കേക്കിലും പ്രതിരോധം തീർത്ത് വീട്ടമ്മ..

ചാവക്കാട്: ലോകം മുഴുവൻ വ്യാപിച്ച്‌ ജന ലക്ഷങ്ങളെ കൊന്നൊടുക്കിയ കൊറോണക്കെതിരെ മധുരമുള്ള പ്രതിരോധം തീർക്കുകയാണ് ഒരു വീട്ടമ്മ.കോവിഡിനെ തുടര്‍ന്ന് എല്ലാവരും വീട്ടിലിരിക്കുന്ന സമയത്ത് സ്വന്തം കൈകൊണ്ട് കേക്ക് ഉണ്ടാക്കി അതിലൂടെ പ്രതിരോധ സന്ദേശം...

തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നേഴ്സ് മരിച്ചു..

തൃശൂർ ജില്ലയിൽ അന്തിക്കാട് ആണ് സംഭവം. ഇന്ന് വൈകുന്നേരം 7 .30 നു രോഗിയെ എടുക്കാൻ പോയ ആംബുലൻസ് ആണ് മതിലിലിടിച്ച് മറിഞ്ഞു അപകടത്തിൽ പെട്ടത് .ആംബുലൻസിൽ ഉണ്ടായിരുന്ന നേഴ്സ് 'ഡോണയാണ് അപകടത്തെത്തുടർന്ന്...
error: Content is protected !!