എല്ലാ സ്‌കൂളുകളിലും പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി..

കേരളത്തിലെ 2020 - 21 അധ്യയന വര്‍ഷത്തേക്കുള്ള എല്ലാ സ്‌കൂളുകളിലും പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം...

കാറ്റിലും മഴയിലും പരിയാരം പഞ്ചായത്തിൽ വ്യാപക നാശം..

കഴിഞ്ഞ ദിവസമുണ്ടായ കാറ്റും മഴയും പരിയാരം പഞ്ചായത്തിലെ ഒന്നാം വാർഡിലെ എലിഞ്ഞിപ്രയിൽ വിതച്ചത് കനത്ത നാശനഷ്ടങ്ങൾ. നിരവധി സ്ഥലങ്ങളിൽ മരങ്ങളും വൈദ്യുത കാലുകളും കാറ്റിൽ നിലംപതിച്ചു. മരം വീണ് ഇറിഗേഷൻ കനാലിന് കേടുപാടുകൾ...

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് തട്ടിയത് 8 ലക്ഷം രൂപ…

മുക്കുപണ്ടം പണയം വെച്ച് എട്ടു ലക്ഷം രൂപ തട്ടിയ അഞ്ചംഗ സംഘത്തെ വലപ്പാട് പോലീസ് അറസ്ററ് ചെയ്തു. എട്ട് തവണയായിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ലാലൂർ ചെറുപറമ്പിൽ സിന്ധു, മൂർക്കനിക്കര തലാപ്പുള്ളി രോഷ്‌നി, കണ്ടശ്ശാംകടവ്...

പെരിങ്ങൽക്കുത്ത് സജ്ജമാകുന്നു ഏത് പ്രളയകാലവും നേരിടാൻ…

പ്രളയത്തിൽ നിറഞ്ഞൊഴുകിയ പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ 1.40 കോടി രൂപയുടെ പദ്ധതിയാണ് നിർമാണപ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഇരുവശത്തെയും മണ്ണ് വൻതോതിൽ ഒലിച്ചുപോയിരുന്നു. അതോടൊപ്പം അണക്കെട്ടിന്റെ വലതുഭാഗത്ത് 50 അടിയോളം ആഴമുള്ള വലിയ കുഴി...

അച്ചൻകുന്നിൽ വീടുകയറി അക്രമം നടത്തിയ നാലുപേർ അറസ്റ്റിൽ..

യുവാവിനോടുള്ള വ്യക്തി വൈരാഗ്യം മൂലം അച്ചൻകുന്നിൽ വീടുകയറി അക്രമം നടത്തിയ കേസിൽ നാലുപേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. വലക്കാവ് തച്ചംപ്പിള്ളി വീട്ടിൽ സുബിഷ് (36), അച്ചൻകുന്ന് തച്ചംപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (34),...

മഴ കനക്കും; നാളെ യെല്ലോ അലേർട്ട്..

സംസ്ഥാനത്താകെ മഴ ശക്തമാവുകയാണ്. വരും ദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ചയും തിങ്കളാഴ്ചയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. 65-നും 110-നും ഇടയ്ക്ക് മില്ലീമീറ്റർ മഴ പെയ്യുമെന്നാണ്...

ഹോം ക്വാറന്റൈൻ സംവിധാനം വിപുലമാക്കാനൊരുങ്ങി ഗുരുവായൂർ..

ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് തിരിച്ച് വരുന്നവർക്കായുള്ള ക്വാറന്റൈൻ മുറികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തയ്യാറാക്കാനൊരുങ്ങി ഗുരുവായൂർ നിയോജക മണ്ഡലം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ വരുന്നവർക്ക് സ്വന്തം വീടുകളിൽ 14 ദിവസത്തെ...

സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,.

ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർഗോഡ് 10 പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും പാലക്കാട്, വയനാട് ജില്ലകളിൽ 3 പേർക്കും കണ്ണൂരിൽ രണ്ടു പേർക്കും പത്തനംതിട്ട, ഇടുക്കി,...
WhatsApp_Instagram_not_working_issue_news

കാമുകിയുടെ ചിത്രങ്ങൾ വാട്സപ്പ് സ്റ്റാറ്റസ് ആക്കിയതിനെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്സപ്പ് സ്റ്റാറ്റസ് ആക്കിയതിനെ തുടർന്ന് മുളങ്ങുന്നതുകാവ് സ്വദേശിയായ അനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങൾ സ്റ്റാറ്റസ് ലൂടെ...

തൃശ്ശൂരിലേക്ക് എത്തിയ സ്വദേശികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബി ജെ പി.

തൃശ്ശൂരിലേക്ക്കഴിഞ്ഞ ദിവസം എത്തിയ 7 പേർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബി ജെ പി. രണ്ടു മുറികളിലായിട്ടായിരുന്നു റെഡ് സോണിൽ നിന്നും എത്തിയ ഈ 7 പേര് താമസിസിചിരുന്നത്. ഇവരെ...

യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ..

യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാടാനപ്പിള്ളിയിൽ ആണ് സംഭവം. സുധീപ് എന്ന വിശ്വ 37 വയസ്സ് ആണ് അറസ്റ്റിലായിട്ടുള്ളത്. ചാഴൂർ റോഡ് ചക്ക മഠത്തിൽ സുധീപ് എന്ന് ഇയാൾ...

എൻ ഐ പി എം ആർ സാറ്റലൈറ്റ് സെന്റർ അങ്കമാലിയിൽ

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ അങ്കമാലിയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് സെന്റർ ഒരുക്കുന്നത്. സെറിബ്രൽ പാൾസി,...
error: Content is protected !!