സമൂഹ അടുക്കളകളിലേക്ക് അവശ്യ സാധനങ്ങളെത്തിച്ച് കൽദായ സഭ….

തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സമൂഹ അടുക്കളയിലേക്കുംആവശ്യമായ അരിയും ആവശ്യ സാധനങ്ങളും കൽദായ സഭ എത്തിച്ചു.പെസഹ ദിവസം പള്ളികളിൽ നടത്തിവരാറുള്ള പെസഹ ഊട്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപേക്ഷിച്ചിരുന്നു.ബിഷപ്പ് മാർ...

ലഹരിക്ക് വ്യാജ അരിഷ്ടം: യുവാവ് അറസ്റ്റിൽ.

ലോക്ക് ഡൗൺ മൂലം കേരളത്തിലെ മുഴുവൻ ബീവറേജുകളും ബാറുകളും അടച്ചതിനാൽ മദ്യം ലഭിക്കുന്നില്ല.ഇൗ സാഹചര്യത്തിൽ ലഹരിക്കായി വ്യാജ അരിഷ്ടം വിൽപ്പന നടത്തിയ യുവാവിനെ തൃശൂർ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. ചിറക്കാകോട്...

കേരളത്തിൽ മൂന്നാമത്തെ കോവിഡ് മരണം; ചികിത്സയിലായിരുന്ന മാഹി സ്വദേശിയാണ് മരിച്ചത്…

കണ്ണൂർ: കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ...

ഞങ്ങൾ ഒപ്പമുണ്ട്, ബുള്ളറ്റിൽ നാടിന്റെ സ്പന്ദനമറിഞ്ഞ് വനിതാ പോലീസുകാർ…

ലോക്ക് ഡൗൺ കാലത്ത് സ്ഥിരം വണ്ടിയൊന്ന് മാറ്റിപ്പിടിക്കുകയാണ്വനിത പോലീസ്.ഞങ്ങൾ ഒപ്പമുണ്ട്, എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് ജീപ്പുകളെത്താത്ത ചെറുവഴികളിലൂടെ ബുള്ളറ്റിൽ റോന്തു ചുറ്റുകയാണ് വനിത പോലീസുകാർ. അതിഥി തൊഴിലാളികളുടെ കാമ്പുകളിൽ വരെ ഇവരെത്തുന്നു....

ആംബുലൻസ് ഡ്രൈവർമാർക്ക് മതിലകം പോലീസിന്റെ അനുമോദനം

ആംബുലൻസ് ഡ്രൈവർമാരെ മതിലകം ജനമൈത്രി പോലീസ് അനുമോദിച്ചു.കൊറോണയുടെ പശ്ചാതലത്തിൽ ഹെൽത്ത്‌, പോലീസ് തുടങ്ങിയ ഡിപ്പാർട്മെന്റുകൾ പോലെ വളരെ അധികം കഷ്ടപ്പെടുന്ന വിഭാഗമാണ് ആംബുലൻസ് ഡ്രൈവർമാരെന്നും ഇതിനാലാണ് ഇവരെ അനുമോദിക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു....

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;

തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ്...

അംഗീകാരത്തിന്റെ നിറവിൽ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം…

നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രംദേശിയ ഗുണനിലവാര അംഗീകാരമായ എൻ ക്യൂ എ എസ് ബഹുമതി നേടി.കേരളത്തിലെ മൂന്ന് ആശുപത്രികൾക്കാണ് പുതിയതായി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (NQAS) അംഗീകാരം ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

ജില്ലയിൽ പോലീസ് പരിശോധന കർശനമായി തുടരുന്നു….

ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ വാഹനങ്ങൾ നിറഞ്ഞെന്നും അതിനാൽ പോലീസ് പരിശോധനയും കേസെടുപ്പും അയഞ്ഞെന്ന പ്രചരണം ശക്തമായി നടക്കുകയാണ്. എന്നാൽ സത്യമതല്ല. ലോക്ക് ഡൗൺ ലംഘനം പിടികൂടാനുള്ള പരിശോധനയിൽ യാതൊരുവിധ വിട്ടു വീഴ്ചകളും ഉണ്ടാകില്ലെന്നും,...

മണിയൻ കിണർ ആദിവാസി കോളനിക്കാർ ലോക്ക് ഡൗണിലും ഹാപ്പിയാണ്…

രാജ്യം മുഴുവൻ പ്രയാസത്തിലായ ലോക്ക് ഡൗണിലും മണിയൻ കിണർ ആദിവാസി കോളനി നിവാസികൾ സന്തുഷ്ടരാണ്. മുൻപ് കിലോ മീറ്ററുകളോളം നടന്നു റേഷൻ വാങ്ങിയിരുന്നവർക്ക് ഇന്ന് സഞ്ചരിക്കുന്ന റേഷൻ ഷോപ്പ് കോളനിയിൽ എത്തുന്നുണ്ട്. ആവശ്യമുള്ള...

ഭാരതപ്പുഴയിൽ ജലനിരപ്പ് താഴുന്നു…

വേനൽ കടുത്തതിനാൽ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പമ്പ് ഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പൈങ്കുളം സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ഇതോടെ ആശങ്കയിലായി.വടക്കാഞ്ചേരി നഗരസഭ അടക്കം നിരവധി പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നത് ഇൗ പദ്ധതി വഴിയാണ്....

പീഡനാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി..

പീഡനാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി. ഇന്നലെ ലളിതമായി ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. ജില്ലയിലെ വിവിധ പള്ളികളിൽ നടന്ന തിരുകർമ്മ ചടങ്ങുകളിൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ കാൽ കഴുകി...

കോവിഡിൽ കുരുങ്ങി റേഡിയേഷൻ….

തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ചികിത്സ മുടങ്ങി. ഇവിടുത്തെ ഏക യന്ത്രം തകരാറിലായതിനെ തുടർന്നാണ് മൂന്ന് ആഴ്ചകളായി റേഡിയേഷൻ ചികിത്സമുടങ്ങിയത്. എല്ലാ ദിവസവും നാലു രോഗികൾക്കാണ് ഇവിടെ റേഡിയേഷൻ ചെയ്തു നൽകിയിരുന്നത്....
error: Content is protected !!