പോലീസ് സ്റ്റേഷനിൽ മാസ്ക് വിതരണം ചെയ്ത് നമ്മൾ ചാരിറ്റി ട്രസ്റ്റ്….
ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാസ്ക് വിതരണം ചെയ്തു മാതൃകയാവുകയാണ് നമ്മൾ ചാരിറ്റി ട്രസ്റ്റ്.നമ്മൾ ചാരിറ്റി ട്രസ്റ്റ് പ്രവർത്തകർ സ്വന്തമായി നിർമ്മിച്ച മാസ്ക്കുകളാണ് വിതരണം ചെയ്തത്. ചാവക്കാട് എസ്.ഐ കെ.പി ആനന്ദിന് മാസ്ക് നൽകിക്കൊണ്ട്...
ലോക്ക് ഡൗണിനിടെ ചെങ്ങാലിക്കോടൻ വാഴത്തോട്ടം അജ്ഞാതർ നശിപ്പിച്ചു…
ലോക്ക് ഡൗണിനിടെ ചെങ്ങാലിക്കോടൻ വാഴത്തോട്ടം അജ്ഞാതർ ആയുധമുപയോഗിച്ച് കുത്തി നശിപ്പിച്ചു. വടക്കാഞ്ചേരി എങ്കക്കാട് അക്കരപ്പാടം സ്വദേശിനി ചൊവ്വല്ലൂർ ഷേർളിയും മകൻ ജിന്റോയും പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് സാമൂഹ്യദ്രോഹികളുടെ അതിക്രമം നടന്നത്. ഉപജീവന തൊഴിലിനിടയിലും സമയംകണ്ടെത്തിയാണ്...
തൃശൂരിലേക്ക് വിസ്ക് എത്തുന്നു…
കോവിഡ് 19 രോഗ ബാധിതരുടെ സാമ്പിളുകൾ സുരക്ഷിതമായി എടുക്കുന്നതിനുള്ള വാക് ഇൻ സാമ്പിൾ കിയോസ്ക് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സ്ഥാപിക്കും. യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫറും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായാണ് ഇത് ജനറൽ ആശുപത്രിയിൽ...
ചികിത്സക്കായി പോയി വെല്ലൂരിൽ കുടുങ്ങിയ കുടുംബത്തെ നാട്ടിലെത്തിച്ചു….
ചികിത്സക്കായി പോയി വെല്ലൂരിൽ കുടുങ്ങിയ കുടുംബത്തെ എം എൽ എ യും, കലക്ടറും, മന്ത്രിമാരും ഇടപെട്ട് നാട്ടിലെത്തിച്ചു.അതിരപ്പള്ളി തൊഴുത്തിങ്ങൽ വീട്ടിൽ ശിവദാസനും കുടുംബവും ഭാര്യയുടെ ചികിത്സക്കായാണ് കഴിഞ്ഞ മാസം വെല്ലൂരിലേക്ക് പോയത്. ശനിയാഴ്ച...
മൂന്നു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു..
ഇന്ന് സംസ്ഥാനത്ത് മൂന്നു പേർക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ ജില്ലയിൽ രണ്ടു പേർക്കും...
ഗുരുവായൂരിൽ വിഷുക്കണി ദർശനം നാളെ…
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണിദർശനം നാളെ പുലർച്ചെ രണ്ടരയ്ക്ക്. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്തജനസാന്നിധ്യമില്ലാതെയാണ് ഇക്കുറി വിഷുക്കണി ഒരുക്കുന്നത്. ഇന്ന് രാത്രി അത്താഴപ്പൂജയ്ക്കുശേഷം രണ്ട് കീഴ്ശാന്തിക്കാർ ചേർന്ന് ശ്രീലകത്ത് വിഷുക്കണി ഒരുക്കും. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ...
ചീട്ടുകളി സംഘത്തെ പോലീസ് പിടി കൂടി..,
കടവല്ലൂർ വടക്കുമുറിയിൽ നിന്നും ചീട്ടുകളി സംഘം പോലീസ് പിടിയിലായി. കുന്നംകുളം പോലീസാണ് വൻ ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തത്.കല്ലുംപുറം സ്വദേശികളായ ചിറയിൽ വീട്ടിൽ മണി, നെയ്യൻ വീട്ടിൽ ബാബു, തോപ്പിൽ വീട്ടിൽ കുട്ടൻ,...
വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു…
അകലാട് ഒറ്റയിനിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട രണ്ട് ബൈക്കുകളും സൈക്കിളും തീയിട്ടു നശിപ്പിച്ചു. ഒറ്റയിനി മസ്ജിദുൽ നബവിക്കടുത്ത് സക്കറിയയുടെ വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. സക്കറിയയുടെ ബന്ധുവായ കരിമത്തിപറമ്പിൽ സലാമിന്റെതാണ്...
നൂറു കുടുംബങ്ങൾക്ക് വിഷു, ഈസ്റ്റർ കിറ്റുകളുമായി ശിഹാബ് തങ്ങൾ റിലീഫ് സെൽ…
കടവല്ലൂർ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്ക് പലചരക്കും പച്ചക്കറിയുമടങ്ങിയ വിഷു, ഈസ്റ്റർ കിറ്റുകൾ കടവല്ലൂർ പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽവിതരണം ചെയ്തു.ശിഹാബ് തങ്ങളുടെ വേർപാടിൻ്റെ പതിനൊന്നാം വർഷത്തിലാണ് കടവല്ലൂർ പഞ്ചായത്ത് ശിഹാബ് തങ്ങൾ...
കോവിഡ് 19:മൂന്ന് പേർ കൂടി ആശുപത്രി വിട്ടു…
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി ആശുപത്രി വിട്ടു.ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായി കുറഞ്ഞു. ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി നബീൽ, മാള...
സരൂപിന്റെ കരവിരുതിൽ ചക്കക്കുരുവിൽ വിരിഞ്ഞത് യേശുക്രിസ്തു…
ഇപ്പോൾ എല്ലായിടത്തും താരം ചക്കക്കുരുവാണ്. അങ്ങനെയാണ് കുറ്റൂർ സ്വദേശിയായ സരൂപ് ശിവ ഈസ്റ്റർ പ്രമാണിച്ച് ചക്കക്കുരുവിൽ വേറിട്ടൊരു പരീക്ഷണം നടത്തിയത്. ചക്കക്കുരുവിൽ അവസാനം വിരിഞ്ഞത് കുഞ്ഞ് യേശുക്രിസ്തുവാണ്. ചെന്നൈയിലെ ത്രീ ഡി ഡിസൈനിംഗ്...
കണിവെള്ളരി വിളവെടുപ്പ് തുടങ്ങി..
കണിക്കൊന്നയും കണിവെള്ളരിയും ഇല്ലാത്ത ഒരു വിഷുക്കണിയെ പറ്റി മലയാളിക്ക് ചിന്തിക്കാനേ കഴിയില്ല. ഇത്തവണയും യഥേഷ്ടം കണി വെള്ളരി വിപണിയിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ് കർഷകർ. വിഷുവിനുള്ള കണിവെള്ളരിയുടെ വിളവെടുപ്പ് തുടങ്ങി.
മച്ചാട്, വരവൂർ, വേലൂർ എന്നിവിടങ്ങളിലാണ്...