പാലക്കാട് തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാലും നടപടിയുണ്ടാകും....

ഇനി തോന്നിയ വിലയില്ല, ജില്ലയിലാകെ ഇറച്ചിക്ക് ഒരേവില..

ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീകരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലാവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി...

ഇന്ന് പാലക്കാട് മാത്രം പുതുതായി 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു..

തിരുവനന്തപുരം:ഇന്ന് പാലക്കാട് മാത്രം പുതുതായി 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണെന്ന് മന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. വാളയാര്‍ അതിര്‍ത്തി വഴി വന്ന...

ജില്ലയിൽ 8155 പേർ നിരീക്ഷണത്തിൽ..

ജില്ലയിൽ വീടുകളിൽ 8112 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ 8155 പേരാണ് നിരീക്ഷണത്തിലുള്ളത്. വെള്ളിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേരെ ഡിസ്ചാർജ്‌ ചെയ്തു. വെള്ളിയാഴ്ച അയച്ച 64 സാമ്പിൾ ഉൾപ്പെടെ...

കലാമണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു..

കേരള കലാമണ്ഡലം മേയ് 26 മുതൽ 29 വരെ നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ് പരീക്ഷാ കമ്മീഷണർ അറിയിച്ചു. കലാമണ്ഡലം ഏക പരീക്ഷാ കേന്ദ്രമായതിനാലും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ...

കടലിൽ കുടുങ്ങിയ 12 ജീവനുകൾക്ക്‌ തുണയായി അഴീക്കോട് ഫിഷറീസ്…

കടലിൽ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ അഴീക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. എറണാകുളം കുഞ്ഞിത്തൈ സ്വദേശിയായ സുനിതാ സുരേഷിന്റെ ഉടമസ്ഥതയിലുള്ള കാർത്തികേയൻ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അഴിമുഖത്ത് നിന്ന് 16 നോട്ടിക്കൽ മൈൽ അകലെ...

പെൺവാണിഭ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.

മാള സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു യുവതികൂടി അറസ്റ്റിലായി. മോഡലിംഗ് രംഗത്ത് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശിനി പ്രഭാവതി (27) യാണ് അറസ്റ്റിലായത്. വിവിധ...

കൊടുങ്ങല്ലൂരിലെ ഓട്ടോകളിൽ ഇനി ധൈര്യമായി കയറാം..

കൊടുങ്ങല്ലൂരിലെ ഓട്ടോറിക്ഷകൾ ഇനി സുരക്ഷാകവചത്തിൽ സഞ്ചരിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷാകവചമൊരുക്കിയത് ഒരുസംഘം എൻജിനീയറിങ് വിദ്യാർത്ഥികളാണ്. പി.വി.സി. ഷീറ്റ് ഉപയോഗിച്ചുള്ള സുരക്ഷാകവചം ഡ്രൈവർക്കും യാത്രക്കാർക്കുമിടയിൽ ഘടിപ്പിച്ചാണ് സാമൂഹിക അകലം ഉറപ്പു...

ജില്ലയിലെ ട്രയൽ റൂമുകൾക്ക്‌ ലോക്ക് വീണു..

ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനം ആരംഭിച്ച തുണിക്കടകളിൽ ട്രയൽ റൂമുകൾ പ്രവർത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. രോഗപ്പകർച്ചാ സാധ്യത കണക്കിലെടുത്താണ് നടപടി.സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം കടകളിൽ ട്രയൽ റൂമുകൾ അടച്ചിടുകയും ചെയ്താൽ രോഗം...

ഞായറാഴ്ച ഈദുൽ ഫിത്തർ..

ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ച റംസാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ലോക്ക് ഡൗൺ ലംഘനങ്ങൾ ഉണ്ടാവാതെ പെരുന്നാൾ നിസ്കാരം വീട്ടിൽ തന്നെ നടത്തണമെന്നും ആഘോഷങ്ങൾ...

പരീക്ഷാ സംശയ നിവാരണത്തിന് വാർ റൂം റെഡി.

കോവിഡ് ആശങ്കകൾക്കിടെ നടത്താൻ പോവുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷാ സംശയനിവാരണത്തിന് ജില്ലയിൽ വാർ റൂം പ്രവർത്തന സജ്ജമായി. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് വേണ്ടി ആരംഭിച്ച വാർ റൂം...

പെരുന്നാൾ പ്രമാണിച്ച് രാത്രി നിയന്ത്രണങ്ങളിൽ ഇളവ്..

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന...
error: Content is protected !!