നാളെ മുതൽ ജില്ലയിൽ കൂടുതൽ കെ.എസ്.ആര്‍.ടി.സി സർവീസ്

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ നാളെ മുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കുട്ടികൾക്കും പരീക്ഷാ ചുമതലയുള്ള അധ്യാപകർക്കും യാത്രക്ക് അസൗകര്യം...

ഇന്ന് 49 പേര്‍ക്ക് കോവിഡ്-19സ്ഥിരീകരിച്ചു..

ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം,...

സമൂഹവ്യാപന ആശങ്കയിൽ പാലക്കാട്..

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സലാലയിൽ നിന്നും എത്തിയ പത്തുമാസം പ്രായമായ കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടോ എന്നും ആശങ്കപ്പെടുന്നു. രോഗം സ്ഥിരീകരിച്ച മറ്റ് നാലുപേർ...

കോവിഡ് കെയർ സെന്ററാകാൻ ജില്ലയിലെ അങ്കണവാടികൾ ഒരുങ്ങി..

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ ക്വാറൻൈറൻ ചെയ്യാൻ കോവിഡ് കെയർ സെന്ററുകളാക്കാൻ ജില്ലയിലെ അങ്കണവാടികൾ ഒരുങ്ങി. അടിയന്തര സാഹചര്യത്തിലേക്ക്, സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളാണ് ഏറ്റെടുക്കുന്നത്. ചാവക്കാട് താലൂക്കിൽ രണ്ട് അങ്കണവാടികളും പുത്തൂരിൽ മൂന്ന്,...

കിണർ വൃത്തിയാക്കുന്നതിനിടെ കിട്ടിയത് അഴുകിയ നോട്ടുകെട്ടുകൾ ഉള്ള ലോക്കർ..

കുന്ദംകുളം പെലക്കാട്ടുപയ്യൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കിണറിൽ നിന്നും ലോക്കർ കണ്ടെടുത്തു. കിണർ വൃത്തിയാക്കുന്നതിനിടെ ആണ് ലോക്കർ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്...

ജില്ലയിൽ 9576 പേർ നിരീക്ഷണത്തിൽ.

തൃശൂർ ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വീടുകളിൽ 9533 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ ആകെ 9576 പേരാണ്...

ബംഗളൂരു ട്രെയിനിൽ തൃശൂരിലെത്തിയത് 278 പേർ.

ബംഗളൂരുവിൽനിന്ന് യാത്ര തിരിച്ച ട്രെയിനിൽ ഞായറാഴ്ച രാവിലെ എട്ട് മണിക്ക് തൃശൂരിൽ എത്തിയത് 278 യാത്രക്കാർ. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബംഗളൂരുവിൽനിന്ന് തിരുവനന്തപുരം വരെ പോകുന്ന സ്പെഷൽ ട്രെയിനിലാണ് ഇവർ എത്തിയത്....

വയനാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു; കേരളത്തിൽ കോവിഡ് മരണം അഞ്ചായി..

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് ജില്ലയിലെ കൽപ്പറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്കിടെയാണ് ആമിനയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. അബുദാബിയില്‍നിന്ന്...

കോ വിഡ് ; അബുദാബിയിൽ തൃശൂർ സ്വദേശി മരിച്ചു.

കോവി ഡ് ബാധിച്ച് അബുദാബിയിൽ തൃശൂർ സ്വദേശി മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാൻ ആണ് മരിച്ചത്. കണ്ണൂർ പാനൂർ സ്വദേശിയായ അനിൽ കുമാർ.വി എന്നയാളും ഇന്ന് മരണപ്പെട്ടു. ഇതോടെ ഗൾഫിൽ...
thrissur arrested

ഭരതയിൽ വീടുകയറി ഗുണ്ടാ ആക്രമണം..

ഭരതയിൽ ഗുണ്ടാ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ വീടിന് മുന്നിലൂടെ പ്രതികൾ അമിതശബ്ദത്തിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. കളരിക്കൽ അമൽകൃഷ്ണ, സഹോദരൻ...

കഞ്ചാവ് മാഫിയാസംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ..

മധ്യകേരളത്തിലെ കഞ്ചാവ് മാഫിയാസംഘത്തിലെ പ്രധാന കണ്ണികളായ നാലംഗസംഘം തൃശൂരിൽ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിൽനിന്ന്‌ കഞ്ചാവ് ശേഖരിച്ച് തൃശ്ശൂരിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്കും മറ്റും നേരിട്ട് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്. ലോക്ക് ഡൗണിൽ കഞ്ചാവ്...

ലോക്ക് ഡൗൺ മൂലം നഷ്ടത്തിലായ എൻബിഎഫ്സികൾക്ക്‌ പ്രത്യേക ഉത്തേജക പദ്ധതി നടപ്പാക്കണം..

ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങൾ ലോക്ക് ഡൗൺ മൂലം വലിയ പ്രതിസന്ധിയിലാണ് എന്നും, ഇൗ മേഖലക്ക് പ്രത്യേക ഉത്തേജക പദ്ധതികൾ നടപ്പാക്കണമെന്നും ഐസിഎൽ ഫിൻകോർപ് ചെയർമാൻ കെ ജി അനിൽകുമാർ പറഞ്ഞു. ബാങ്കുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ...
error: Content is protected !!