നെഞ്ചു വേദനയെത്തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
മുൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിനെ നെഞ്ച് വേദനയെ തുടർ ന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.45ന് കാർഡിയോ തൊറാസിക് വാർഡിൽ പ്രവേശിപ്പിച്ച അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. എയിംസ്...
സാമൂഹ്യ മാധ്യമത്തിലൂടെ മാധ്യമ പ്രവർത്തകയെ അപകീർത്തിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ…
സാമൂഹ്യ മാധ്യമത്തിലൂടെ മാധ്യമ പ്രവർത്തക പ്രിയ എളവള്ളി മഠത്തിനെ അപകീർത്തിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കുട്ടഞ്ചേരി കൊണ്ടത്തൊടി വീട്ടിൽ അജിത്ത് ശിവരാമനെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.ഫോണിൽ വിളിച്ചു ശല്യം...
ഗുരുവായൂരിലെ കോവിഡ് കെയർ സെന്റർ അണുവിമുക്തമാക്കി..
വിദേശത്ത് നിന്നെത്തിയവരെ ക്വാറന്റൈൻ ചെയ്ത ഗുരുവായൂരിലെ സ്വകാര്യ ഹോട്ടൽ അണുവിമുക്തമാക്കി. ഗുരുവായൂർ അഗ്‌നിരക്ഷാ സേനയാണ് അണുവിമുക്തമാക്കിയത്. കഴിഞ്ഞ ദിവസം അബുദാബി ഫ്ലൈറ്റിൽ എത്തിയ 37 പേരാണ് ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിയുന്നത്. ഡിഎംഒയുടെ നിർദ്ദേശപ്രകാരം...
പുഴയ്ക്കൽ പാടത്ത് നിന്നും 1000 ലിറ്റർ വാഷ് പിടിച്ചു
പുഴയ്ക്കൽ പാടത്തുനിന്ന് വ്യാജ മദ്യം നിർമ്മിക്കാനായി തയ്യാറാക്കിയ 1000 ലിറ്റർ വാഷ് തൃശ്ശൂർ എക്‌സൈസ് റേഞ്ച് പിടികൂടി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് പ്രിവൻറീവ് ഓഫീസർ കെ.എം.സജീവും സംഘവും നടത്തിയ...
ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 4 പേർക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍,...
വൈറ്റ് ഹൗസ് കൊവിഡ് ടാസ്ക് ഫോഴ്സിലെ മൂന്ന് പേർ ക്വാറന്റൈനിൽ ; അമേരിക്കയിൽ കോവിഡ്...
കൊവിഡ് പൊസീറ്റീവ് രോഗികളുമായുള്ള സമ്പർക്കത്തെ തുടർന്ന് വൈറ്റ് ഹൗസ് കൊവിഡ് ടാസ്ക് ഫോഴ്സിലെ മൂന്ന് പേർ ക്വാറന്റൈനിൽ. ഡോ.ആന്റണി ഫൗസി, ഡോ. റോബർട്ട് റേഡ്ഫീൽഡ്, സ്റ്റീഫൻ ഹാൻ എന്നിവരാണ് ക്വാറന്റൈനിൽ പോയത്.പരിശോധനയിൽ കൊവിഡ്...
ഇന്ത്യയിലെ ലോക്ക്ഡൗണ്‍ കാലയളവ് കഴിയാൻ 7 ദിവസം ; കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ആശങ്കാകരമായ...
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. പതിവ് പോലെ വീഡിയോ കോൺഫറൻസിംഗ് വഴിയാകും ലോക്ക്ഡൗൺ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഈ യോഗം നടക്കുക. നാളെ ഉച്ചയ്ക്ക് 3 മണിക്കാകും കൂടിക്കാഴ്ച. ഗുരുതരമായ...
ഷാർജയിൽ കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി മരിച്ചു..
ഷാർജയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂർ മതിലകം പുതിയകാവ് സ്വദേശി പഴുന്തറ തേപറമ്പിൽ അബ്ദുൾ റസാഖ് (49) ആണ് മരിച്ചത്.പ്രമേഹബാധിതനായിരുന്ന അബ്ദുൽ റസാഖ് ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു...
ഇന്ന് മാതൃദിനം.. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്.
മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. ഇന്ത്യയിൽ ഇത് മെയ് പത്തിനാണ്. ഇൗ മാതൃ ദിനം കടന്നു പോവുമ്പോൾ ഒരുപാട് അമ്മമാർ വലിയ...
പ്രവാസികൾക്ക് ആശങ്ക വേണ്ട; പണി തരാൻ ‘ആപ്പു’ണ്ട്…
കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് ആശങ്ക വേണ്ട. ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ 'ആപ്പ്' ഉണ്ട്. സംസ്ഥാന സർക്കാരിന്റെ സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷനാണ് ഇവർക്കായി അവസരമൊരുക്കിയിരിക്കുന്നത്....
ഗുരുവായൂരിലെ കോവിഡ് കെയർ സെന്റർ അണുവിമുക്തമാക്കി..
വിദേശത്ത് നിന്നെത്തിയവരെ ക്വാറന്റൈൻ ചെയ്ത ഗുരുവായൂരിലെ സ്വകാര്യ ഹോട്ടൽ അണുവിമുക്തമാക്കി. ഗുരുവായൂർ അഗ്‌നിരക്ഷാ സേനയാണ് അണുവിമുക്തമാക്കിയത്. കഴിഞ്ഞ ദിവസം അബുദാബി ഫ്ലൈറ്റിൽ എത്തിയ 37 പേരാണ് ഗുരുവായൂരിൽ ക്വാറന്റൈനിൽ കഴിയുന്നത്.
ഡിഎംഒയുടെ നിർദ്ദേശപ്രകാരം ക്വാറന്റീനിൽ...
ലോക്ക് ഡൗൺ ലംഘനം: ഇന്നലെ ജില്ലയിൽ 124 കേസുകൾ..
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയിൽ ഇന്നലെ മാത്രം 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്.തൃശൂർ സിറ്റിയിൽ 80 കേസുകളിലായി 91 പേരെയാണ് അറസ്റ്റ് ചെയ്തത്.54 വാഹനങ്ങളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. തൃശൂർ റൂറൽ...