ശക്തൻ മാർക്കറ്റ് കടുത്ത നിയന്ത്രണങ്ങളിലേക്ക്..
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുന്നതിനാൽ ശക്തൻ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ശക്തൻ മത്സ്യ പച്ചക്കറി മാർക്കറ്റുകളുടെ പ്രവർത്തനത്തിന് നേരത്തെ നിബന്ധനകൾ കൊണ്ടുവന്നിരുന്നു. എന്നാൽ...
ഇന്ന് 5 പേർക്ക് കൂടി കോവിഡ്; ആകെ രോഗികൾ 32..
സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.രോഗം സ്ഥിരീകരിച്ച മൂന്നുപേർ മലപ്പുറം സ്വദേശികളാണ്. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ...
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിനായി ഇന്നുമുതൽ ഓൺലൈനിൽ അപേക്ഷിക്കാം..
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ 2020-21 വർഷത്തേക്കുള്ള പ്രവേശന നടപടി തുടങ്ങി. വിവിധ ജില്ലകളിലായി കേരളത്തിൽ 39 ഗവ. ടെക്നിക്കൽ ഹൈസ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. എട്ടാം...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൊവ്വാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍...
കൊവിഡ് ബാധിച്ച് ദുബായിൽ കുന്നംകുളം സ്വദേശി മരിച്ചു.
ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. കുറെ വർഷങ്ങളായി ദുബായിൽ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാർ.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്...
ഗൃഹനാഥൻ വീട് വൃത്തിയാക്കുമ്പോൾ വരാന്തയിൽ കണ്ടത് 50 ലിറ്റർ വാഷ്..
ലോക്ഡൗൺ നിയന്ത്രണം മൂലം വീട്ടിൽനിന്ന് താത്‌കാലികമായി വിട്ടുനിന്നയാളുടെ വീട്ടുവരാന്തയിൽ നിന്നും 50 ലിറ്റർ വാഷ് പിടിച്ചു. വീടിന്റെ വരാന്തയിൽ പ്ലാസ്റ്റിക് കുടങ്ങളിൽ സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്. തളി ശിവക്ഷേത്രത്തിന് സമീപത്തെ വീടിന്റെ...
കോവിഡ് മരണം – തൃശൂർ സ്വദേശി ദമാമിൽ മരിച്ചു.
തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി പട്ടിയാമ്പുള്ളി ബാലൻ ഭാസി (60) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 29 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദെഹം ദമാം സ്വിറ്റ്‌സ് ബേക്കറിയിൽ സൂപ്പർവൈസർ ആയി ജോലിചെയ്തു...
അതീവ ജാഗ്രതയിൽ കോവിഡ് കെയർ സെന്ററുകൾ..
ജില്ലയിലെ കോവിഡ് കെയർ സെന്ററുകൾ സ്ഥിതി ചെയ്യുന്ന 13 ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം കളക്ടറേറ്റിൽ ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. 240 പേരാണ് 650 പേർക്ക് ക്വാറന്റൈൻ സൗകര്യമുള്ള കോവിഡ് കെയർ സെന്ററുകളിൽ...
ലോകത്തിന്റെ മുറിവുണക്കുന്നവരെ, നിങ്ങൾക്ക് നന്ദി..
മെയ് 12 ലോകം മുഴുവൻ നഴ്സസ് ദിനമായി ആചരിക്കുകയാണ്. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ്...
ബാത്റൂമിൽ വാറ്റ്, യുവാവ് അറസ്റ്റിൽ..
വീടിനുള്ളിലെ ബാത്റൂമിൽ ചാരായം വാറ്റിയ യുവാവ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. കുന്നംകുളം അടുപ്പൂട്ടി സ്വദേശി കുത്തൂർ വീട്ടിൽ ഗ്രിഗറി (37) ആണ് സ്വന്തം വീട്ടിലെ ബാത്റൂമിൽ നാടൻ വാറ്റ് നടത്തുന്നതിനിടെ...
കൂടുതൽ ആളുകൾ ഹോം ക്വാറന്റയിനിലേക്ക്
ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയ 22 പേരെ ഹോം ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ 22 പേർ നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ ക്വാറന്റയിനിലാണ്. നഗരസഭാ പരിധിയിൽ തിങ്കളാഴ്ച അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 22...
ദുരിതം വിതച്ച് വേനൽമഴ; കൊയ്യാനാവാതെ നെല്ല്..
വേനൽമഴ പുത്തൻചിറ പഞ്ചായത്തിലെ പകരപ്പിള്ളി പാടശേഖരത്തിൽ വിതച്ചത് വൻകൃഷിനാശം. 45 ഏക്കറിലെ കൊയ്യാറായ വിളഞ്ഞ നെല്ലാണ് വെള്ളക്കെട്ടിൽ നശിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി സൗദാമിനി, കൊളത്താപ്പിള്ളി രാജൻ, കൊളത്താപ്പിള്ളി ഗിരിജ, പനമ്പിള്ളിക്കാട്ടിൽ...