യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ..

യുവതിയെ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാടാനപ്പിള്ളിയിൽ ആണ് സംഭവം. സുധീപ് എന്ന വിശ്വ 37 വയസ്സ് ആണ് അറസ്റ്റിലായിട്ടുള്ളത്. ചാഴൂർ റോഡ് ചക്ക മഠത്തിൽ സുധീപ് എന്ന് ഇയാൾ...

എൻ ഐ പി എം ആർ സാറ്റലൈറ്റ് സെന്റർ അങ്കമാലിയിൽ

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ അങ്കമാലിയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് സെന്റർ ഒരുക്കുന്നത്. സെറിബ്രൽ പാൾസി,...

ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം

സംസ്ഥാനത്താകെ ഡെങ്കിപ്പനി വ്യാപകമായി പടരുകയാണ്. ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി മെയ് 16 ദേശീയ ഡെങ്കിപ്പനി ദിനം ജില്ലയിൽ ആചരിക്കും. ഈ വർഷത്തെ ഡെങ്കിപ്പനി ദിന...

കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സ് പ്രവേശനം; ജൂൺ 3 വരെ അപേക്ഷിക്കാം..

ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സർവകലാശാല ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് ജയിച്ച 2020 ജൂൺ ഒന്നിന് 14 വയസ്സ് കവിയാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരാൾക്ക് മൂന്ന്...

മൺസൂൺകാല കടൽ രക്ഷാ കൺട്രോൾ റൂം നാളെ മുതൽ..

മഴ ശക്തമാക്കുന്നതിന്റെ മുന്നോടിയായി മൺസൂൺകാല കടൽ രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി കൺട്രോൾ റൂം വെളളിയാഴ്ച പ്രവർത്തനമാരംഭിക്കും.തൃശൂർ ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും അഴീക്കോട് റീജിയണൽ ഷ്രിമ്പ് ഹാച്ചറിയിലുമാണ് 24 മണിക്കൂർ ഫിഷറീസ്...

തൃശൂർ കോർപറേഷന് മാസം 5ലക്ഷം രൂപ വീതം പിഴ..

ഖരമാലിന്യ പരിപാലന ചട്ടം ലംഘിച്ചതിന് തൃശൂർ കോർപറേഷന് 5 ലക്ഷം രൂപ പിഴ ചുമത്തി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോർപറേഷന് നോട്ടീസ് നൽകിയത്....

കാട്ടുപന്നിയുടെ ഇറച്ചിയുമായി മൂന്നു പേർ പിടിയിൽ

കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ച മൂന്നു പേർ എളനാട് സ്റ്റേഷനിലെ വനപാലകരുടെ പിടിയിലായി. കാരക്കാട്ടിൽ സന്ദീപ് (36), ചെപ്പയിൽ രഘു (37), പുത്തൻപുരക്കൽ സജീവ് (32) എന്നിവരെയാണ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചർ എസ്...

കോൺഗ്രസ്സ് നേതാക്കളുടെ നിരീക്ഷണം; തർക്കം മുറുകുന്നു..

വാളയാർ വഴി ചെന്നൈയിൽ നിന്നും പാസില്ലാതെയെത്തിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കോൺഗ്രസ്സ് നേതാക്കൾ നിരീക്ഷണത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് തർക്കം മുറുകുന്നു. എം പി മാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, വി...

വിദേശത്ത് നിന്നും വന്ന ഗർഭിണി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു..

ദമാമിൽ നിന്നും തിരിച്ചെത്തി വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ, ഗർഭിണി സഞ്ചരിച്ച കാർ മറിഞ്ഞു. ചേലക്കര സ്വദേശിനിയാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കൊരട്ടി പെരുമ്പിയിൽ വെച്ച് മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു....

ആൾത്താമസമില്ലാത്ത പറമ്പിൽ 200 ലിറ്റർ വാഷ്..

ആൾത്താമസമില്ലാത്ത പറമ്പിൽനിന്ന്‌ 200 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തു.ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ വിന്നി സിമേതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലൂർ പാലയ്ക്കാപറമ്പ് ദേശത്തു നിന്നും...

ഗവ. ദന്തൽ കോളേജിനാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഒരുക്കി ഫാബ് ലാബ്.

ഗവ. ദന്തൽ കോളേജിനാവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകി ഗവ എഞ്ചിനീയറിംഗ് കോളേജിലെ ഫാബ് ലാബ്. ദന്തൽ കോളേജ് ഡോക്ടർമാർക്കാവശ്യമായ പേഷ്യന്റ് കേജ്, എയറോസോൾ കണ്ടയിൻമെന്റ് ലേയ്ത് ബോക്സ്, ഫെയ്സ് ഷീൽഡ് എന്നീ ഉപകരണങ്ങളാണ്...

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സൗജന്യ ടെലികൗൺസിലിംഗ്..

കോ വിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോം ക്വാറന്റൈനിലുംസ്ഥാപന ക്വാറന്റൈനിലും കഴിയുന്നവർക്ക് കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ടെലി കൗൺസിലിങ്ങ് ആരംഭിച്ചു. സൗജന്യമായാണ് സേവനം ലഭ്യമാകുക. നിരീക്ഷണത്തിൽ ഇരിക്കുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ...
error: Content is protected !!