പത്തൊമ്പതുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പ്രണയം നടിച്ച് പത്തൊമ്പതുകാരിയെ ലൈംഗികമായി പീഢിപ്പിച്ച മാടക്കത്ര കൊണവക്കാട്ടിൽ രതീഷിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. വനിതാ പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്പെക്ടർ സിന്ധു പി.വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്..
2018...
ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇന്ന് സംസ്ഥാനത്ത് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ഇതിൽ ഏഴു പേർ വിദേശത്തു...
പ്രവാസികൾക്ക് രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്ന് കേന്ദ്രം കോടതിയിൽ..
വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾ വീട്ടിലെത്തുംമുമ്പ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാരിന് മറുപടി നൽകാൻ ഹൈക്കോടതി ചൊവ്വാഴ്‌ച വരെ സമയം നൽകി. രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്നാണ് ഇന്നും കേന്ദ്രസർക്കാർ...
പീച്ചി ഡാം പരിസരത്തുനിന്ന് രാജവെമ്പാലയെ പിടികൂടി…
പീച്ചി ഡാമിനോട് ചേർന്നുള്ള ഗാർഡൻ പരിസരത്തുനിന്നും കനോട് ചേർന്ന് രാജവെമ്പാലയെ പിടികൂടി. 12 അടിയോളം നീളം വരുന്ന രാജവെമ്പാലയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ സേവ്യർ പിടികൂടിയത്. സാധാരണയായി സ്ത്രീകൾ പുല്ലരിയാനും മറ്റും. എത്തുന്ന സ്ഥലമാണ്...
എല്ലാ സ്‌കൂളുകളിലും പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി..
കേരളത്തിലെ 2020 - 21 അധ്യയന വര്‍ഷത്തേക്കുള്ള എല്ലാ സ്‌കൂളുകളിലും പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം...
കാറ്റിലും മഴയിലും പരിയാരം പഞ്ചായത്തിൽ വ്യാപക നാശം..
കഴിഞ്ഞ ദിവസമുണ്ടായ കാറ്റും മഴയും പരിയാരം പഞ്ചായത്തിലെ ഒന്നാം വാർഡിലെ എലിഞ്ഞിപ്രയിൽ വിതച്ചത് കനത്ത നാശനഷ്ടങ്ങൾ. നിരവധി സ്ഥലങ്ങളിൽ മരങ്ങളും വൈദ്യുത കാലുകളും കാറ്റിൽ നിലംപതിച്ചു. മരം വീണ് ഇറിഗേഷൻ കനാലിന് കേടുപാടുകൾ...
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് തട്ടിയത് 8 ലക്ഷം രൂപ…
മുക്കുപണ്ടം പണയം വെച്ച് എട്ടു ലക്ഷം രൂപ തട്ടിയ അഞ്ചംഗ സംഘത്തെ വലപ്പാട് പോലീസ് അറസ്ററ് ചെയ്തു. എട്ട് തവണയായിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ലാലൂർ ചെറുപറമ്പിൽ സിന്ധു, മൂർക്കനിക്കര തലാപ്പുള്ളി രോഷ്‌നി, കണ്ടശ്ശാംകടവ്...
പെരിങ്ങൽക്കുത്ത് സജ്ജമാകുന്നു ഏത് പ്രളയകാലവും നേരിടാൻ…
പ്രളയത്തിൽ നിറഞ്ഞൊഴുകിയ പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ 1.40 കോടി രൂപയുടെ പദ്ധതിയാണ് നിർമാണപ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഇരുവശത്തെയും മണ്ണ് വൻതോതിൽ ഒലിച്ചുപോയിരുന്നു. അതോടൊപ്പം അണക്കെട്ടിന്റെ വലതുഭാഗത്ത് 50 അടിയോളം ആഴമുള്ള വലിയ കുഴി...
അച്ചൻകുന്നിൽ വീടുകയറി അക്രമം നടത്തിയ നാലുപേർ അറസ്റ്റിൽ..
യുവാവിനോടുള്ള വ്യക്തി വൈരാഗ്യം മൂലം അച്ചൻകുന്നിൽ വീടുകയറി അക്രമം നടത്തിയ കേസിൽ നാലുപേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. വലക്കാവ് തച്ചംപ്പിള്ളി വീട്ടിൽ സുബിഷ് (36), അച്ചൻകുന്ന് തച്ചംപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (34),...
മഴ കനക്കും; നാളെ യെല്ലോ അലേർട്ട്..
സംസ്ഥാനത്താകെ മഴ ശക്തമാവുകയാണ്. വരും ദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ചയും തിങ്കളാഴ്ചയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത.
65-നും 110-നും ഇടയ്ക്ക് മില്ലീമീറ്റർ മഴ പെയ്യുമെന്നാണ്...
ഹോം ക്വാറന്റൈൻ സംവിധാനം വിപുലമാക്കാനൊരുങ്ങി ഗുരുവായൂർ..
ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് തിരിച്ച് വരുന്നവർക്കായുള്ള ക്വാറന്റൈൻ മുറികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തയ്യാറാക്കാനൊരുങ്ങി ഗുരുവായൂർ നിയോജക മണ്ഡലം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ വരുന്നവർക്ക് സ്വന്തം വീടുകളിൽ 14 ദിവസത്തെ...
സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,.
ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർഗോഡ് 10 പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും പാലക്കാട്, വയനാട് ജില്ലകളിൽ 3 പേർക്കും കണ്ണൂരിൽ രണ്ടു പേർക്കും പത്തനംതിട്ട, ഇടുക്കി,...