announcement-vehcle-mic-road

തൃശൂര്‍ വ്യവസായ പ്രദര്‍ശന വിപണനമേള പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച വ്യവസായ പ്രദര്‍ശന വിപണനമേള 'ടിന്‍ഡെക്‌സ്' പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ...

രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചു.

ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ക്ലാസ് 2 എം പോക്‌സ്...

പാലിയേക്കരയിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്.

പാലിയേക്കരയിൽ കെഎസ്ആർടിസി ബസ് തട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്‌കൂട്ടറിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ സ്‌കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.
police-case-thrissur

മനുഷ്യക്കടത്ത്‌ ചിറ്റൂർ സ്വദേശി അറസ്റ്റിൽ..

ജോലി വാഗ്ദാനം ചെയ്തു കംബോഡിയയിൽ എത്തിച് ക്രൂരമായ അടിമപ്പണിക്കും വില്പനക്കും വിദേയരായ മലയാളികൾ ഉൾപ്പെടെ പതിനാലു ഇന്ത്യൻ യുവാക്കൾക്ക് ഇന്ത്യൻ എംബസ്സി മുഖേന മോചനം. ഇവരെ കമ്പോഡിയയിലേക്ക് കടത്തിയ കണ്ണിയിൽ ഉൾപ്പെട്ട ചിറ്റൂർ...
thrissur arrested

സഹോദരിയെ സഹോദരൻ വെട്ടി പ്പരിക്കേല്‍പ്പിച്ചു.

പാലക്കാട്: സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) പരിക്കേറ്റത്. സംഭവത്തില്‍ സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) അന്വേഷണം നടക്കുകയാണ്. ആര്യയുടെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്....

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചോരകുഞ്ഞിന്‍റെ മൃത ദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം...

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേൽപ്പാലത്തിൽ ചോരകുഞ്ഞിന്‍റെ മൃത ദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ജഡമാണെന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പോലീസിനെ...

റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് പുനരാരംഭിക്കുന്നു.

റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. റേഷൻകടകളിലെ മസ്റ്ററിങ്ങിനു പുറമേ സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയയിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും....
uruvayur temple guruvayoor

സെപ്റ്റംബര്‍ 8ന് ഗുരുവായൂരില്‍ പ്രത്യേക ക്രമീകരണങ്ങൾ.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 354 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സെപ്റ്റംബര്‍ 8 ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അറിയിച്ചു....

ഹൈലെവൽ കനാലിൽ (പാലക്കുഴി) വയോധികന്റെ മൃത ദേഹം കണ്ടെത്തി..

കാഞ്ഞാണി: പെരുമ്പുഴയിൽ രണ്ടാമത്തെ പാലത്തിനു സമീപത്തെ ഹൈലെവൽ കനാലിൽ (പാലക്കുഴി) വയോധികന്റെ മൃത ദേഹം കണ്ടെത്തി. ലാലൂർ സ്വദേശി പറപ്പുള്ളി വീട്ടിൽ സേവ്യർ (72) ആണ് മ രിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ മുതൽ...

ഡാം തുറന്നതിൽ ഗുരുതര വീഴ്‌ചയെന്ന് തൃശൂർ സബ് കലക്ട‌റുടെ അന്വേഷണ റിപ്പോർട്ട്.

ഡാം തുറന്നതിൽ ഗുരുതര വീഴ്‌ചയെന്ന് തൃശൂർ സബ് കലക്ട‌റുടെ അന്വേഷണ റിപ്പോർട്ട്. റൂൾ കർവ് പ്രകാരം നേരത്തെ കുറഞ്ഞ അളവിൽ വെള്ളം തുറന്നുവിടാതിരുന്നതു മൂലം ഒറ്റയടിക്ക് ഷട്ടർ ഉയർത്തി പ്രളയസമാനമായ സാഹചര്യം ഉണ്ടാക്കിയെന്ന്...

അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ..

അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില...
rain-yellow-alert_thrissur

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി.. സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരാൻ സാധ്യത.

സംസ്ഥാനത്ത് ഒരാഴ്ച മഴ സജീവമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്....
error: Content is protected !!