മൊബൈൽ വില്ലനായേക്കാം; മുന്നറിയിപ്പുമായി തൃശൂർ സിറ്റി പോലീസ്..

മൊബൈൽഫോണുകൾ വഴി കോവിഡ് പകരാൻ ഉയർന്ന സാധ്യതയുണ്ടെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പ് ഏറ്റെടുത്ത് തൃശൂർ സിറ്റി പോലീസ്. വായയോടും മുഖത്തോടും ചേർത്ത് ഉപയോഗിക്കു ന്നതിനാൽ മൊബൈൽഫോണിനു പുറത്ത് വൈറസ് തങ്ങിനിൽക്കാൻ വളരെ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ...

പീച്ചി ഡാമിലെ വെള്ളം മണലിപ്പുഴയിലേക്ക്‌ ഒഴുക്കും..

പ്രളയ സമാനമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി ജലം മണലിപ്പുഴയിലേക്ക് തുറന്നു വിടുമെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ഡാമിന്റെ...

പുതുശ്ശേരിയിൽ പാടത്തിനു കുറുകെയുള്ള റോഡ് വിണ്ടുകീറി..

പുതുശ്ശേരി പനമന മുതൽ മിത്രാനന്ദപുരം ക്ഷേത്രം ഭാഗത്തേക്കുള്ള പാടത്തിനു കുറുകെ നിർമിച്ച റോഡ് നെടുകെ പിളർന്നു. കരിങ്കൽ കെട്ടി നിർമിച്ച റോഡിന്റെ രണ്ടു ഭാഗത്തും കഴിഞ്ഞ പ്രളയത്തിൽ ജലനിരപ്പ്‌ ഉയർന്നിരുന്നു. ഇതേത്തുടർന്ന് റോഡിന് താഴെയുള്ള...

സിസിടിവിയെയും വെല്ലുവിളിച്ച് മാലിന്യം തള്ളിയ രണ്ടുപേർ കയ്യോടെ പിടിയിൽ..

തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡിൽ പഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് കളക്ഷൻ സെന്ററിന് സമീപം മാലിന്യം തള്ളിയ രണ്ടുപേരെ കൂടി കയ്യോടെ പിടികൂടി. ഇത്തവണ പിടിയിലായത് വനിതാ വെറ്ററിനറി ഡോക്ടറും വല്ലച്ചിറയിൽ നിന്നുമെത്തിയ ഒരാളുമാണ്. ഡോക്ടർ കാറിലും...

ചുങ്കത്ത് അഴുകിയ മീൻ കച്ചവടത്തിന്..

ചെറുതുരുത്തി ചുങ്കത്ത് നിന്നും അഴുകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. വൈകീട്ട് ആറുമണിയോടെ വാഹനങ്ങളിൽ കൊണ്ടുവന്നു വിറ്റ 10 കിലോയോളം വരുന്ന മീനാണ് പിടിച്ചെടുത്ത്‌ നശിപ്പിച്ചത്. വള്ളത്തോൾ നഗർ ആരോഗ്യവകുപ്പ് വിഭാഗത്തിലെ ഡോ. എ.വി.സുരേഷ്, ഹെൽത്ത്...

തൃശൂരിൽ 6750 പേർ നിരീക്ഷണത്തിൽ…

ജില്ലയിൽ 6750 പേരാണ് കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നത്. 6719 പേർ വീടുകളിലും 31 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ തുടരുന്നത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ ഡിസ്ചാർജ് ചെയ്യുകയും...

ചാലക്കുടി ഫോറസ്റ്റ് സ്റ്റേഷനിൽ 20 മലമ്പാമ്പിൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി…

ചാലക്കുടി ഡി.എഫ്.ഒ. ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ഫ്ളയിങ് സ്ക്വാഡ് ഓഫീസ് കെട്ടിടത്തിന്‌ സമീപം ഒരുക്കിയ കൂട്ടിൽ നിന്നും വിരിഞ്ഞിറങ്ങിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളാണ്. കരുവന്നൂരിൽനിന്ന്‌ പിടികൂടിയ മലമ്പാമ്പ്‌ അടയിരുന്ന്‌ വിരിയിച്ചതാണ് കുഞ്ഞുങ്ങളെ. 30...

മൊബൈൽ വില്ലനായേക്കാം; മുന്നറിയിപ്പുമായി തൃശൂർ സിറ്റി പോലീസ്..

മൊബൈൽഫോണുകൾ വഴി കോവിഡ് പകരാൻ ഉയർന്ന സാധ്യതയുണ്ടെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പ് ഏറ്റെടുത്ത് തൃശൂർ സിറ്റി പോലീസ്. വായയോടും മുഖത്തോടും ചേർത്ത് ഉപയോഗിക്കുന്നതിനാൽ മൊബൈൽഫോണിനു പുറത്ത് വൈറസ് തങ്ങിനിൽക്കാൻ വളരെ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൈകൾ...

സംസ്ഥാനത്ത് 29 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 29 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ആരും രോഗമുക്തി നേടിയിട്ടില്ല.കൊല്ലം-6,തൃശ്ശൂർ-4, തിരുവനന്തപുരം-3, കണ്ണൂർ-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ രണ്ടുവീതം എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഏഴു...

ചാരായവും വാഷും പിടികൂടി..

വൈറ്റിലപ്പാറ : വീടിനുള്ളിൽ നിന്ന് ചാരായവും വാഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വൈറ്റിലപാറ കമ്മ്യൂണിറ്റി ഹാൾ കോളനിയിൽ താമസിക്കുന്ന കൈതരാത്ത് ലൈജൊ (33) നെയാണ് വാറ്റ് അതിരപ്പള്ളി പോലീസ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി....

മദ്യലഹരിയിൽ വീട് വീടുകയറി ആക്രമണം: വൃദ്ധ ദമ്പതിമാർക്കും മകനും പരിക്ക്..

വഴക്കുമ്പാറ : വീടുകയറി ആക്രമിച്ചതിനെ തുടർന്ന് വൃദ്ധ ദമ്പതിമാർക്കും മകനും പരിക്ക്. അയൽവാസിയായ യുവാവ് മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വരികയും ഇവരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇല്ലിമൂട്ടിൽ ജോബ്, ഭാര്യ ഏലിയാമ്മ, മകൻ സിജു...

തൃശൂരിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്..

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
error: Content is protected !!