ഇളവുകളിൽ നട്ടം തിരിഞ്ഞ് നഗരം

നാലാംഘട്ട ലോക്ക് ഡൗണിന്റെ നിയന്ത്രണ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ നട്ടംതിരിയുകയാണ്. പൊതുഗതാഗതം പഴയ അവസ്ഥയിൽ അല്ലാത്തത് കൊണ്ട് ധാരാളം പേരാണ് ചെറുവാഹനങ്ങളുമായി പുറത്തിറങ്ങുന്നത്. പൂത്തോൾ റോഡ് ജങ്ഷനിൽ നടക്കുന്ന കലുങ്ക് നിർമാണം...

ആനാപ്പുഴയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ട് ലക്ഷം കവർന്നു..

ആനാപ്പുഴയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപ കവർന്നു. അഞ്ചങ്ങാടി കുറ്റിപ്പറമ്പിൽ വേണുഗോപാലിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. വേണുഗോപാലിന്റെ ഭാര്യ ചന്ദ്രിക ദേശീയ സമ്പാദ്യ പദ്ധതി കളക്ഷൻ ഏജന്റാണ്. ഇവർ...

ജലപ്രയാണം മാതൃകാപദ്ധതിയാക്കും; സി രവീന്ദ്രനാഥ്…

മൃതപ്രായയായ പുഴകളെ നീരൊഴുക്ക് നിലനിർത്തി പുതുജീവൻ പകരാനുള്ള ജലപ്രയാണം പദ്ധതിക്ക് തുടക്കമായി.കരുവന്നൂർ, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി ഔപചാരികമായി ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പദ്ധതിയുടെ...

കണ്ണൂർ സ്വദേശിനി കോവിഡ്‌ ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് മരണം ആറായി..

സംസ്ഥാനത്ത് കോവിഡ്‌ ബാധിച്ച് കണ്ണൂർ സ്വദേശിനി മരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ്‌ മരണം ആറായി. കണ്ണൂർ ധർമടം സ്വദേശിനി ആയിഷ (62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ്...

സഞ്ചരിക്കുന്ന ആശുപത്രി കൊടുങ്ങല്ലൂരിലും പ്രവർത്തനമാരംഭിച്ചു..

കൊടുങ്ങല്ലൂരുകാർക്ക്‌ ആശ്വാസമായി സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭ, താലൂക്ക് ഗവ.ആശുപത്രി, മാള ഹോളി ഗ്രെയ്സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഡ്വ.വി.ആർ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും...

എനാമാക്കൽ ബണ്ട് പൊട്ടിക്കൽ നാളെ മുതൽ തുടങ്ങും..

കാലാവർഷത്തിനു മുന്നോടിയായി എനാമാക്കൽ ബണ്ട് പൊട്ടിക്കുന്ന പ്രവൃത്തിക്ക് നാളെ തുടക്കമാവും. കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്. താൽക്കാലിക വളയംകെട്ട് ബണ്ട് പൊട്ടിക്കാൻ...

സർവ്വം സജ്ജം;എസ് എസ് എൽ സി കണക്ക് പരീക്ഷ നാളെ..

കോവിഡ് 19ന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ് എസ് എസ് എൽ സി പരീക്ഷ നാളെ പുനരാരംഭിക്കും. രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ 35,319 വിദ്യാർത്ഥികളാണ് പരീക്ഷാഹാളിലെത്തുന്നത്. കണക്ക്, ഫിസിക്സ്,...

നാളെ മുതൽ ജില്ലയിൽ കൂടുതൽ കെ.എസ്.ആര്‍.ടി.സി സർവീസ്

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ നാളെ മുതല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കുട്ടികൾക്കും പരീക്ഷാ ചുമതലയുള്ള അധ്യാപകർക്കും യാത്രക്ക് അസൗകര്യം...

ഇന്ന് 49 പേര്‍ക്ക് കോവിഡ്-19സ്ഥിരീകരിച്ചു..

ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം,...

സമൂഹവ്യാപന ആശങ്കയിൽ പാലക്കാട്..

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സലാലയിൽ നിന്നും എത്തിയ പത്തുമാസം പ്രായമായ കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടോ എന്നും ആശങ്കപ്പെടുന്നു. രോഗം സ്ഥിരീകരിച്ച മറ്റ് നാലുപേർ...

കോവിഡ് കെയർ സെന്ററാകാൻ ജില്ലയിലെ അങ്കണവാടികൾ ഒരുങ്ങി..

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ ക്വാറൻൈറൻ ചെയ്യാൻ കോവിഡ് കെയർ സെന്ററുകളാക്കാൻ ജില്ലയിലെ അങ്കണവാടികൾ ഒരുങ്ങി. അടിയന്തര സാഹചര്യത്തിലേക്ക്, സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളാണ് ഏറ്റെടുക്കുന്നത്. ചാവക്കാട് താലൂക്കിൽ രണ്ട് അങ്കണവാടികളും പുത്തൂരിൽ മൂന്ന്,...

കിണർ വൃത്തിയാക്കുന്നതിനിടെ കിട്ടിയത് അഴുകിയ നോട്ടുകെട്ടുകൾ ഉള്ള ലോക്കർ..

കുന്ദംകുളം പെലക്കാട്ടുപയ്യൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കിണറിൽ നിന്നും ലോക്കർ കണ്ടെടുത്തു. കിണർ വൃത്തിയാക്കുന്നതിനിടെ ആണ് ലോക്കർ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്...
error: Content is protected !!