സര്‍ക്കാര്‍ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി; സിറ്റി പോലീസ് കമ്മീഷണർ
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്താൽ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് തൃശൂർ പോലീസ് കമ്മീഷണർ അറിയിച്ചു. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കച്ചവട...
നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ബുധനാഴ്ചയും ജില്ലയിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 10,117 പേരാണ് തൃശൂരിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 10,064 പേർ വീടുകളിലും 53 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ തുടരുന്നത്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഇന്നലെ...
ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ പോവാതെ മുങ്ങിയയാൾ പിടിയിൽ
ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ പോവാതെ പഞ്ചായത്തിനെയും പോലീസിനെയും വട്ടം കറക്കിയ എറിയാട് സ്വദേശിയെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തി പഞ്ചായത്തിന്റെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. ബാംഗ്ലൂരിൽ നിന്നും ഒരു ചരക്ക് വണ്ടിയിൽ ചൊവ്വാഴ്ച...
ശക്തൻ സ്റ്റാൻഡിൽ നീലച്ചടയൻ..
ലോക്ക്ഡൗൺ കാലത്ത് ശക്തൻസ്റ്റാൻഡിൽ എക്സൈസിന് തലവേദനയായി പുതിയൊരു അതിഥി എത്തിയിട്ടുണ്ട്. കഞ്ചാവുചെടികളിൽ ഏറ്റവും മുന്തിയ ഇനമായ നീലച്ചടയനാണ് ഒന്നരയടി ഉയരത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് തഴച്ച് വളർന്നു നിൽക്കുന്നത്.
ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് എക്സൈസ്...
പെരുമ്പിലാവിൽ നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ..
നവജാത ശിശുവിന്റെ മൃതദേഹം കടവല്ലൂർ വടക്കുംമുറിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ സമീപവാസിയായ യുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. കടവല്ലൂർ വടക്കുംമുറി മാനംകണ്ടത്ത് ഷെഹിറയുടെ പേരിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം...
ചാലക്കുടിയിൽ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ സ്ത്രീപീഡന കേസ്
കോൺഗ്രസ് നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു.
സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്യുകയും പിന്നീട് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ...
നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്ക്; കടലിൽ പോകരുത്
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത്...
ചിറങ്ങര റെയിൽവേ മേൽപ്പാലം സ്ഥലമെടുപ്പ്; പബ്ലിക് ഹിയറിംഗ് ജൂൺ അഞ്ചിന്
ചിറങ്ങര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് ജൂൺ അഞ്ച് രാവിലെ 11 ന് കൊരട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് എൽ എ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. നേരത്തെ തീരുമാനിച്ച...
പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്ക് ഉൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19...
പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്കുൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലമ്പുഴ സ്വദേശിയായ ഒരു വനിതയ്ക്കുൾപ്പെടെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 13 ന് ചെന്നൈയിൽ നിന്നും വന്ന്...
കേരളത്തിൽ ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..
ഇന്ന് സംസ്ഥാനത്ത് 40 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചു 9...
ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത!
അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് ,തൃശ്ശൂർ ,വയനാട് ജില്ലയിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും...
ചിറ്റിലപ്പിള്ളിയിൽ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി..
ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറുങ്ങാട്ട് വളപ്പിൽ പരേതനായ ഹനീഷിന്റെ ഭാര്യ ശ്രീപാർവതി(24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 20-ന്...