ഗതാഗത നിയന്ത്രണം.
പുന്നയൂര്‍കുളം ചങ്ങരംകുളം റോഡില്‍ വയലോരഭാഗത്തെ ഇന്റര്‍ലോക്ക് ടൈല്‍ നിര്‍മ്മാണം ഇന്ന് (സെപ്തംബര്‍ 19) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി ചാവക്കാട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു....
ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം..
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോ ഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിവാഹ ചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സെലിബ്രിറ്റികളെ അനുഗമിക്കുന്ന വ്ളോഗർമാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം...
വിശദമായ ഗതാഗത ക്രമീകരണ അറിയിപ്പ്.
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻസ്റ്റാൻറിലേക്ക് പോകേണ്ടുന്നബസ്സുകൾ പുളിക്കൻമാർക്കറ്റ് സെൻററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ്നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമനഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർറോഡ് വഴി ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ പ്രവേശിച്ച്തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ...
പുലിക്കളി 2024 പൊതുജനങ്ങൾക്കുള്ള അറിയിപ്പുകളും, ട്രാഫിക് ക്രമീകരണങ്ങളും..
ഓണാഘോഷങ്ങളോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ പുലിക്കളി നടക്കുന്ന 18.09.2024 ബുധൻ രാവിലെ മുതൽ തൃശുർ നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
രാവിലെ മുതൽ സ്വരാജ് റൌണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന...
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മ രിച്ചു.
വാടാനപ്പള്ളി: ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മ രിച്ചു. വാടാനപ്പള്ളി ഏഴാം കല്ല് സ്വദേശി മഞ്ഞിപറമ്പിൽ പവിത്രൻ മകൻ സജിത്ത് ( ചിന്നൻ -...
നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി.. തിരുവാലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം തുറക്കില്ല..
നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ നിപ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്. 0483 273...
പുലിക്കളിക്കായി തൃശൂരിൽ മടകളൊരുങ്ങി…
പുലിക്കളിക്കായി തൃശൂരിൽ മടകളൊരുങ്ങി. ഏഴു സംഘങ്ങളാണ് ഇക്കുറി സ്വരാജ് റൗണ്ടിനെ വിറപ്പിക്കാന്‍ പുലികളുമായെത്തുന്നത്. ദിവസം മാത്രം ബാക്കി നിൽക്കെ മുഖനിർമ്മാണം പൂർത്തിയായി. ചായ മരക്കൽ തുടങ്ങി. പുലിക്കളിക്കായുള്ള മറ്റു ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്....
മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ള വരെ കണ്ടെത്താന്‍ ഇന്നു മുതല്‍ ഫീവര്‍...
മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ള വരെ കണ്ടെത്താന്‍ ഇന്നു മുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളിലാണ് സര്‍വേ നടക്കുക. തിരുവാലി, മമ്പാട്...
ചിമ്മിനിയിലേക്ക് കെ എസ് ആർ ടി സി ഉല്ലാസ യാത്ര..
പുതുക്കാട് ചിമ്മിനി ടൂറിസം മേഖലയിലേക്ക് കെ എസ് ആർ ടി സി ഉല്ലാസയാത്ര ആരംഭിക്കുന്നു. ടൂറിസം സർക്കീട്ടിന്റെ ഭാഗമായി 27ന് ലോക ടൂറിസം ദിനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ആമ്പല്ലൂരിൽനിന്ന് യാത്ര...
ഓണാഘോഷം വര്‍ണ്ണാഭമാക്കി ഐ.സി.എല്‍ ഫിന്‍കോര്‍പ്.
ഇരിങ്ങാലക്കുട : ഓണാഘോഷം വര്‍ണ്ണാഭമാക്കി ഐ.സി.എല്‍ ഫിന്‍കോര്‍പ്. ഓണാഘോഷത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. രാവിലെ കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗണ്‍ഹാളില്‍ സമാപിച്ചു. പുലികളിയും കുമ്മാട്ടികളിയും ഡി.ജെ വാഹനവും പഞ്ചവാദ്യവും...
ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല.. കുറിക്കമ്പനി ഉടമയ്ക്ക് ഒരു വര്‍ഷം തടവും പിഴയും
ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്ന തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലുള്ള സാന്ത്വനം കുറീസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ കെ.എസ്. ശിവദാസിനെ തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃകോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കും 20,000 രൂപ പിഴ ശിക്ഷയ്ക്കും വിധിച്ചു....
ഓണ വിപണി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി..
ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത്...










