ഓൺലൈനാകുമ്പോൾ കുഞ്ഞിക്കണ്ണുകൾ നിറയാതിരിക്കാൻ…

കോവിഡ് പ്രതിസന്ധി മൂലം കേരളവും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറുകയാണ്. ഇൗ അവസരത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 600 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ വാങ്ങി നൽകാൻ ഒരുങ്ങുകയാണ് നാട്ടിക. ഇതിനായി കഴിഞ്ഞദിവസം മേഖലയില്‍...

ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് സമാപിക്കും..

പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഇന്ന് സമാപിക്കും. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പരീക്ഷ നടന്നത്‌. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് സംസ്ഥാനത്ത് ആകെ പരീക്ഷകൾ...

ലോക്ഡൗൺ കാലയളവിൽജില്ലയിലേക്ക് തിരികെയെത്തിയത് 12,399 പ്രവാസികൾ..

ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഇതുവരെ 12,399 പ്രവാസികൾ ജില്ലയിൽ തിരികെയെത്തി. ഇതിൽ 1607 പേർ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 10,792 പേർ വിവിധ അതിർത്തികളിലൂടെ റോഡ് മാർഗവും...

തൃശൂർ ജില്ലയിൽ 11525 പേർ നിരീക്ഷണത്തിൽ..

തൃശൂർ ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. ദോഹയിൽ നിന്ന് 9 ന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽ നിന്ന് 7 ന് തിരിച്ചെത്തിയ മതിലകം...

അംഗീകാരത്തിന്റെ തികവിൽ പുത്തൻചിറ വെറ്ററിനറി ഡിസ്പെൻസറി..

പുത്തൻചിറ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയ്ക്ക് അന്താരാഷ്ട്ര ഗുണമേന്മാ അംഗീകാരം ലഭിച്ചു. ജില്ലയിൽ ഐ എസ് ഒ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വെറ്ററിനറി ഡിസ്പെൻസറിയാണ് പുത്തൻചിറയിലേത്. സേവനങ്ങളുടെ ഗുണമേന്മ, മികച്ച പദ്ധതി പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്...

പാസില്ലെങ്കിൽ നടപടി കടുക്കും; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ..

ജില്ലയിൽ കോ വിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് പാസ്സില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും തിരിച്ചെത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. റെഡ്‌സോണിൽ നിന്നാണ് തിരിച്ചെത്തിയ ഏതാനും പേർ...

തൃശൂരിൽ 6 പേർക്ക് കോ വിഡ്; സംസ്ഥാനത്താകെ 62 പോസിറ്റീവ് കേസുകൾ..

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂർ 7, തൃശൂർ, പത്തനംതിട്ട 6 വീതം, മലപ്പുറം, തിരുവനന്തപുരം 5 വീതം, ആലപ്പുഴ 3, വയനാട്, കൊല്ലം 2...

കോ വിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു..

ആലപ്പുഴയിൽ കോ വിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് അന്തരിച്ചത്. 38 വയസുകാരനായ ഇദ്ദേഹം കഴിഞ്ഞയാഴ്ച അബുദാബിയിൽ നിന്നും എത്തിയതാണ്. കരൾരോഗം മൂർച്ഛിച്ചതാണ് മരണ...

കൊയ്ത്തുകഴിഞ്ഞ എല്ലാ പടവുകളിലെയും സ്ലൂയിസുകൾ തുറന്നുവെയ്ക്കണം..

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായും പ്രളയം വരുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനുമായി, ഈ വർഷത്തെ കൊയ്ത്തുകഴിഞ്ഞ എല്ലാ പടവുകളിലെയും സ്ലൂയിസുകളും തുറന്നു വെക്കാൻ തീരുമാനമായി. തൃശൂർ കോൾ ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ്...

ജനമൈത്രി പോലീസിന്റെ കനിവിൽ ഫാത്തിമക്കായി ഒരുങ്ങിയത് കെട്ടുറപ്പുള്ള വീട്..

നല്ലൊരു കാറ്റ് വീശിയാൽ ഫാത്തിമയുടെ ഹൃദയമിടിപ്പ് ഉയരുമായിരുന്നു. എന്നാലിന്ന് കഥ മാറി, ജനമൈത്രി പോലീസിന്റെ കരുതലിൽ ഫത്തിമക്ക് ഇനി കെട്ടുറപ്പുള്ള വീട്ടിൽ കഴിയാം. കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്ത് താമസിക്കുന്ന ഫാത്തിമയുടെ വീട് കാലപ്പഴക്കത്താൽ തകർന്ന...

ഈ വീടിന്റെ മതിലും ഇനി കോ വിഡ് പ്രതിരോധത്തിന്..

ലോകം മുഴുവൻ കോ വിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നു കൊണ്ടിരിക്കുമ്പോൾ ആ പ്രതിരോധത്തിന് ഊർജ്ജം പകരാൻ പൊതുജനങ്ങൾക്കായുള്ള നിർദ്ദേശങ്ങളും ചിത്രങ്ങളും സന്ദേശവും വീടിന്റെ മതിലിൽ ആലേഖനം ചെയ്ത് വ്യത്യസ്തനാവുകയാണ് ഗുരുവായൂർ...

പഴകിയ മിഠായി വിറ്റ പാമ്പൂരിലെ ബേക്കറി പൂട്ടിച്ചു..

പൂപ്പൽ ബാധയുള്ള ഗ്യാലക്സി ചോക്ലേറ്റ് വില്പന നടത്തിയ പാമ്പൂരിലെ ബേക്കറി, ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി പൂട്ടിച്ചു. ഭക്ഷ്യ യോഗ്യമല്ലാത്ത ചോക്ലേറ്റ് വിറ്റെന്ന പരാതിയിൽ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ട...
error: Content is protected !!