ജില്ലയിലാകെ ഇറ ച്ചിക്ക് ഒരേ വില.. ഇനിതോന്നിയ വില യില്ല,
ജില്ലയിലെവിവിധ മാളുകളിലും മാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീകരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലാവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി-340,...
വടക്കേക്കാട് നാലു ലോഡ് പാചകവാതക സിലിൻഡറുകൾ പിടിച്ചെടുത്തു..
അനധികൃതമായി സൂക്ഷിച്ച നാലു ലോഡ് പാചകവാതക സിലിൻഡറുകൾ വടക്കേക്കാട് നിന്നും പിടിച്ചെടുത്തു. 514 സിലിൻഡറുകളാണ് ഇതിൽ ഉണ്ടായിരുന്നത്.
വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിൻഡറുകളാണ് മതിയായ രേഖകളില്ലാതെ വാഹനങ്ങളിൽ സൂക്ഷിച്ചിരുന്നത്. പൊതുവിതരണവകുപ്പും ജി.എസ്.ടി. സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ്...
ക്വാറന്റൈൻ ലംഘനം; പെരുമ്പിലാവിൽ രണ്ടുപേർ അറസ്റ്റിൽ.
ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച് കാറിൽ കറങ്ങിയ രണ്ടു പേർക്കെതിരെ കുന്ദംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെരുമ്പിലാവിൽ നടത്തിയ വാഹന പരിശോധനയിലാണ് 51ഉം, 82ഉം വയസ്സ് പ്രായമുള്ള രണ്ടുപേർ കുടുങ്ങിയത്.
കോവിഡ്-19 ഹോട്ട്സ്പോട്ടുകളിൽ നിന്നും...
ജില്ലയിൽ 11894 പേർ നിരീക്ഷണത്തിൽ..
ഇന്ന് ജില്ലയിലെ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ മുംബൈയിൽ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും വന്നവരാണ്. മുംബൈയിൽ നിന്നും...
രാജ്യത്ത് ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി..
രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കും.
കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ...
കാലവർഷമെത്തി; കുന്നകുളത്ത് കൺട്രോൾ റൂം തുറന്നു..
മഴക്കാല ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു. ഓരോ വാർഡിലും പത്ത് പേരടങ്ങുന്ന ദുരന്തപ്രതികരണസേനക്ക് രൂപം നൽകും.
പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളുടെ വിവരശേഖരണം ഉടൻ...
കുന്നംകുളം പോലീസിന് ഇനി ഓൺലൈനായി പരാതി സമർപ്പിക്കാം..
ലോക്ക് ഡൗൺ കാലം മാറ്റങ്ങളുടെ കാലം കൂടിയാണ്. അത്തരത്തിലൊരു മാറ്റത്തിന് തുടക്കമിടുകയാണ് കുന്നംകുളം പോലീസ്. ഇവിടേക്കുള്ള എല്ലാ പരാതികളും ഇനി ഇ- മെയിൽ വഴി സമർപ്പിക്കാം.
ഇനി മുതൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ സ്റ്റേഷനിലേക്ക്...
ക്വാറന്റൈനിൽ പോവുന്നവർക്കുള്ള നിർദേശങ്ങൾ കളക്ടർ പുറത്തുവിട്ടു..
കോവിഡ് കെയർ സെന്ററുകളിൽ നിന്നും പ്രവാസികളെ വിടുതൽ ചെയ്യുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലുള്ള കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.വിദേശത്ത് നിന്ന് തിരിച്ചു വരുന്നവർ ആദ്യ ഏഴുദിവസം...
ഇതാണ് പൂരം…!!
ഒരു ജില്ലയെ സാധാരണ ഗതിയിൽ അടയാളപ്പെടുത്തുന്നത് ഭൂപ്രദേശത്തിന്റെ സവിശേഷതകൾ കൊണ്ടോ ചരിത്രപരമായ സവിശേഷതകൾ കൊണ്ടോ എല്ലാം ആണ്. എന്നാൽ ഇൗ ലോകത്ത് പൂരത്തിന്റെ പേരിൽ ഒരു ജില്ലയെ തന്നെ അടയാളപ്പെടുത്തുന്ന പൂരവുമുണ്ട്. അതാണ്...
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്; തൃശൂരിൽ 10 പേർക്ക് പോസിറ്റീവ്.
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം,...
കണ്ടുപഠിക്കാം വിദ്യാർത്ഥികളെ, ഇവർ തീർക്കുന്നത് മനുഷ്യത്വത്തിന്റെ മഹനീയ മാതൃക..
ലോകത്തെ സമ്പദ്ഘടനയെ തന്നെ വലിയ രീതിയിൽ കോവിഡ് എന്ന മഹാമാരി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളാകെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കുകയാണ്. ഇൗ ഘട്ടത്തിൽ വിദ്യാർത്ഥികളും അവരുടേതായ രീതിയിൽ...
അറിയാം കേരള കലാമണ്ഡലത്തെ…
തൃശൂരിന്റെ അഭിമാന സ്തംഭമാണ് കേരള കലാമണ്ഡലം. കേരളത്തിന്റെ കലാപീഠം എന്ന് വിശേഷിപ്പിക്കാവുന്ന ഇൗ സ്ഥാപനം ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
മഹാകവിത്രയങ്ങളിലൊരാളായ വള്ളത്തോള്‍ നാരായണ മേനോന്‍ മുന്‍കൈയ്യെടുത്ത് 1930 ല്‍ സ്ഥാപിച്ച ഈ...