മണലിപ്പുഴ ശുചീകരണം തുടങ്ങി..
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജലപ്രയാണം പദ്ധതിയുടെ ഭാഗമായി മണലിപ്പുഴ ശുചീകരണ യജ്ഞം ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂർ പുഴ തുടങ്ങിയവ സുഗമമായി ഒഴുകുന്നതിന്...
കുന്നകുളത്തു മോഷണ ശ്രമം നടത്തിയ അസം സ്വദേശി അറസ്റ്റിൽ..
ജോലിക്ക് നിന്നിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശിയായ ജിബീറുൽ ഹഖിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെയാണ് മോഷണ ശ്രമം ഉണ്ടായത്. വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയും...
കാലവർഷം എത്തുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത..
അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കാസറഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ...
ഒരുവർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്തിയില്ല; പൂമംഗലത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന്..
വെള്ളാങ്ങല്ലൂർ-മതിലകം റോഡ് കുടിവെള്ള പദ്ധതിക്കായി പൊളിച്ചിടുകയും അറ്റകുറ്റപ്പണി നടത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇടുന്നതിനാണ് കഴിഞ്ഞ വർഷം മാർച്ചിൽ റോഡിൽ കുഴികളെടുത്തത്.
ഇതുമൂലം...
ജീവൻ പണയപ്പെടുത്തി അനധികൃത മത്സ്യബന്ധനം..
കാലവർഷം ശക്തമാകുന്നതിന് മുൻപ് തന്നെ ജില്ലയിൽ അനധികൃത മത്സ്യബന്ധനം ശക്തമാവുകയാണ്. ജീവൻ പണയപ്പെടുത്തിയാണ് പലരും തുമ്പൂർമുഴി അണക്കെട്ടിൽ അപകടകരമായ സാഹചര്യത്തിൽ മീൻ പിടിക്കുന്നത്.
ഡാമിന്റെ വിയറിലൂടെ നടന്ന് നടുഭാഗത്ത് എത്തിയാണ് ചൂണ്ടയിട്ട് മീൻ പിടിക്കുന്നത്....
നിയന്ത്രണങ്ങൾക്ക് പുല്ലുവില; ഒടുവിൽ അറസ്റ്റ്..
കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കണമെന്ന ഭരണകൂടത്തിന്റെ വാക്കുകളൊന്നും കേട്ട ഭാവം നടിക്കാത്ത നിരവധി ആളുകൾ ജില്ലയിൽ ഇപ്പോഴുമുണ്ട്. ഇക്കൂട്ടരിൽ നിയന്ത്രണം ലംഘിച്ച് ചീട്ടു കളിച്ച ആളുകൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി.
എങ്കക്കാട് മങ്കരയിൽ...
കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു; സംസ്ഥാനത്ത് മരണം പത്തായി..
കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു. മാവൂർ സ്വദേശിനി സുലേഖ (56)ആണ് മരിച്ചത്. ഇൗ മാസം 20 ന് റിയാദിൽ നിന്നെത്തിയ സുലേഖ ഹൃദ്രോഗി കൂടിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ്...
സബ് ജയിലിലെ ജീവനക്കാർ കോവിഡ് പ്രതിരോധത്തിന്; തടവുകാർ ജില്ലാ ജയിലിലേക്കും..
പതിവില്ലാത്ത പല കാഴ്ചകളും നാട് ഇപ്പോൾ കാണുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സബ് ജയിലിലെ ജീവനക്കാർക്ക് അരണാട്ടുകരയിലെ കോവിഡ് സെന്ററിന്റെ ചുമതല നൽകിയതിനെ തുടർന്ന് ഇപ്പോൾ അവിടെ ഉണ്ടായിരുന്ന തടവുകാരെ മുഴുവൻ ജില്ലാ...
സംസ്ഥാനത്ത് 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍...
നാഷണൽ ഹൈവേ അതോറിറ്റിക്കെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും; കളക്ടർ എസ് ഷാനവാസ്
ചാലക്കുടി അടിപ്പാത നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അതോററ്റിക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. അടിപ്പാത നിർമ്മാണത്തിന്റെ നിലവിലുള്ള സ്ഥിതി വിലയിരുത്തിയ ശേഷം സംസ്ഥാന സർക്കാർ...
ചാവക്കാട് കാത്തിരിക്കുന്നു കൂടുതൽ കൂട്ടുകാർക്കായി..
തൃശൂർ ജില്ലയിലെ പ്രധാന ബീച്ചുകളിൽ ഒന്നാണ് ചാവക്കാട്. ഗുരുവായൂരിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതിചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് വരുന്നവരിൽ സിംഹഭാഗവും എത്തിച്ചേരുന്ന ഒരിടം കൂടിയാണ് ചാവക്കാട്.
തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍...
അതിരപ്പള്ളി; എത്ര കണ്ടാലും മതി വരാത്ത ജലസൗന്ദര്യം..
കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം തൃശൂർ ജില്ലയിലെ ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ്. എല്ലാ വർഷവും സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്ന...