പ്രളയ ഭൂപടം തയ്യാർ..

കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ പ്രളയ ഭൂപടംനിർമ്മിച്ചിരിക്കുകയാണ് കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ചാലക്കുടി നദീതടത്തിൽ...

86 പേർക്ക് ഇന്ന് കോവിഡ്; 12 പേർക്ക് രോഗം പകർന്നത്സമ്പർക്കത്തിലൂടെ..

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ച വരിൽ 46 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം...

ലോകത്തിന് ആശ്വാസം ; റഷ്യയിൽ വികസിപ്പിച്ച കോവിഡിനെതിരെയുള്ള വാക്‌സിൻ അടുത്ത ആഴ്ച്ച മുതൽ കോവിഡ്...

ലോകമെമ്പാടും കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുമ്പോഴും ഇനിയും കൃത്യമായ ഒരു പ്രതിരോധ വാക്സിൻ കണ്ടു പിടിക്കുന്നതിന് ലോകത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നും ഒരു ആശ്വാസ വാർത്ത ഇപ്പോൾ...

ഉത്തരവ് ലംഘിച്ച് കടലിൽ പോയ 47 വള്ളങ്ങൾക്ക്‌ നോട്ടീസ്..

അറബിക്കടലിൽ ഇരട്ട ന്യൂന മർദം രൂപപ്പെടുന്നതിനാൽ കടലിൽ ഇറങ്ങരുത് എന്ന കാലാവസ്ഥ മുന്നറിയിപ്പ് വകവെക്കാതെ കടലിലിറങ്ങിയ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്കെതിരേ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കും. ജില്ലയിൽ തിങ്കളാഴ്ച കടലിലിറങ്ങിയ 47 വള്ളങ്ങൾക്ക് നോട്ടീസ്...

നാട്ടിക ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം..

നാട്ടിക ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാവുകയാണ്. ബീച്ച് സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായി നിർമിച്ച കാപ്പിക്കടകൾ കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ഒരു കടയുടെ മച്ച്‌ പൊളിക്കുകയും മറ്റൊന്നിലെ ഫാൻ കവരുകയും വാതിൽ കേടുവരുത്തുകയും...

കൊരട്ടിയിലെ കോവിഡ് ആശുപത്രി അവസാനഘട്ട ഒരുക്കങ്ങളിലേക്ക്‌..

സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടം കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പാർപ്പിക്കാനുള്ള ആശുപത്രിയായി മാറുന്നതിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ്‌. തൊട്ടടുത്ത ദിവസംതന്നെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. ഇതിനായി പ്രത്യേക വാർഡുകളും മുറികളും സജ്ജമാക്കിയിട്ടുണ്ട്....

വലപ്പാട് ആറു വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡി പ്പിക്കാൻ ശ്രമിച്ചയാൾ അറ സ്റ്റിൽ..

വലപ്പാട് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരനെ ത ട്ടിക്കൊണ്ടുപോയി പീ ഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അ റസ്റ്റ്‌ ചെയ്തു. വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കിഴക്ക് ചാഴുവീട്ടിൽ ജയപ്രകാശനെയാണ് വലപ്പാട് പോലീസ് അ റസ്റ്റ്‌ ചെയ്തത്. കുട്ടിയെ...

ഗുരുവായൂരിൽ ഇനി കല്യാണ മേളം മുഴങ്ങും..

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് വിവാഹങ്ങൾ നടത്താൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി 50 പേരെ പങ്കെടുപ്പിച്ച് കൊണ്ട് വിവാഹം നടത്താനാണ് അനുമതി നൽകുക. എന്നാൽ...

തൃശൂർ ജില്ലയിൽ 12291 പേർ നിരീക്ഷണത്തിൽ..

തൃശൂർ ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 9 പേരും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും പുരുഷൻമാരുമാണ്. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ചാവക്കാട് സ്വദേശി (32), ഇരിങ്ങാലക്കുട സ്വദേശി (46), കാറളം സ്വദേശി (27), തൃക്കൂർ...

ജില്ലയിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ 57 പുതിയ രോഗബാധിതർ..

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേർക്ക്. രോഗം സ്ഥിരീകരിച്ചതിൽ 55 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 28 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരു ആരോഗ്യ പ്രവർത്തകക്കും എയർ ഇന്ത്യ സ്റ്റാഫിനും...

യുവതികളെ ആ ക്ര മിച്ചു പരി ക്കേല്പി ച്ച, കാര്യാട്ടുകര സ്വദേശികളായ പ്ര...

യുവതികളെ ആ ക്ര മിച്ചു പരി ക്കേല്പി ച്ച സഹോദരങ്ങളായ പ്ര തി കളെ പോ ലീസ് അ റസ്റ്റു ചെയ്തു. കാര്യാട്ടുകര പെൽ ത്താസ് റോഡ് കരിപ്പായി അതുൽ (22), കൂടാതെ,...

മതിലകം ഗ്രന്ഥശാല പ്രവർത്തകരുടെ കഠിനാധ്വാനത്തിൽ കുളത്തിനു പുനർജന്മം..

നൂറ്റാണ്ടിലധികം പഴക്കമുള്ള സ്വകാര്യ കുളത്തെ പുനരുജ്ജീവിപ്പിക്കുന്ന തിരക്കിലാണ് മതിലകത്തെ കൂളിമൂട്ടം നാണൻ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവർത്തകർ. ഇൗ ഗ്രന്ഥ ശാലയുടെ നേതൃത്വത്തിലാണ് അഞ്ചര സെന്റ് വിസ്തൃതിയിൽ കുളം നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും മതിലകം...
error: Content is protected !!