എല്ലാ ദിവസവും പരിസ്ഥിതി ദിനങ്ങളാവണം..
പരിസ്ഥിതി എന്നത് നാലക്ഷരങ്ങൾ മാത്രമുള്ള ചെറിയ ഒരു പദമാണ്. എന്നാൽ അത് മുന്നോട്ട് വെക്കുന്ന അർത്ഥം ഭൂമിയോളം വലുതാണ്. ഇൗ പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി...
പ്രളയത്തിനെതിരെ മുൻകരുതലായി ദുരന്തനിവാരണ സേന തൃശൂരിൽ..
സംസ്ഥാനത്ത് കാലവർഷമെത്തിയതിനാൽ പ്രളയ സമാനമായ സാഹചര്യങ്ങളെ നേരിടാനായി ദേശീയ ദുരന്തനിവാരണ സേനയുടെ 70 അംഗ സംഘം തൃശൂരിലെത്തി.
എൻഡിആർഎഫിനെ വിട്ടുനൽകണമെന്ന് കളക്ടർ അഭ്യർഥിച്ചതിനെ തുടർന്നാണ് ചെന്നൈ ആരക്കോണത്ത് നിന്നും സേന തൃശൂരിൽ എത്തിയത്. രണ്ടു...
ശക്തമായ തിരയിൽ വള്ളം മറിഞ്ഞു..
വഞ്ചിപ്പുര ബീച്ചിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു. മീൻ പിടിച്ച് തിരികെ കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അയിരൂർ ചാപ്പക്കടവ് മുത്തപ്പൻ എന്ന വള്ളം അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം...
പോത്തൻ കോട് യുവതിയെ ഭർത്താവും സുഹൃത്തുകളും ചേർന്ന് കൂ ട്ടബലാ ത്സംഗത്തി നിരയാക്കി..
പോത്തൻകോട് ഭർത്താവും 5 സുഹൃത്തുക്കളും ചേർന്ന് യുവ തിയെ മ ദ്യം നൽകി കൂ ട്ടബലാ ത്സംഗ ത്തിന് ഇരയാക്കി. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയാണ് കൂ ട്ട ബ ലാത്സംഗ ത്തിനിരയായത്.
ഇന്ന്...
കേരളത്തിൽ നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റ് പുനരാരംഭിച്ചു..
ലോക്ക് ഡൗൺ മൂലം താത്കാലികമായി നിർത്തിവെച്ച നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റ് പുനരാരംഭിച്ചു. സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കുള്ള നഴ്സുമാരുടെ അഭിമുഖം ഇന്ന് നോർക്ക തിരുവനന്തപുരം എറണാകുളം സെന്ററുകളിൽ നടന്നു.
നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റിൽ...
പാലക്കാട് സ്വദേശിയായ അഞ്ചു വയസ്സുകാരൻ ഉൾപ്പെടെ ജില്ലയിൽ 4 പേർക്ക് കോവിഡ്..
തൃശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ രണ്ടുപേർക്കും റഷ്യയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജൂൺ 1 ന് റഷ്യയിൽ നിന്നെത്തിയ മുരിയാട് സ്വദേശി (35), മെയ്...
തൃശൂർ റെയിൽവേ സ്റ്റേഷനിൽ തെർമൽ ക്യാമറ കൺ തുറന്നു..
കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ജാഗ്രത ഉറപ്പുവരുത്താനായി യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് തെർമൽ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി...
ഇന്ന് 94 പേർ കോവിഡ് പോസിറ്റീവ്; 39 പേർ രോഗമുക്തരായി..
ഇന്ന് സംസ്ഥാനത്ത് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 47 പേര്‍ വിദേശത്തു നിന്നുമെത്തിയവരും 37 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതുമാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം 39...
കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ കുടുംബത്തിന് പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി...
തൃശ്ശൂർ ജില്ലയിൽ കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ എന്നീ സ്റ്റാഫ് നഴ്സുമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ കോവിഡ് പോരാളികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി 50 ലക്ഷം രൂപ...
പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മര ണം
പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മ രണം സ്ഥിരീകരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാൾ (73) ആണ് മരി ച്ചത്.പ്രമേഹം ന്യുമോണിയ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.
ചെന്നൈയിൽ നിന്നും കഴിഞ്ഞ മാസം...
പൂവത്തൂരിൽ രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം
പൂവത്തൂരിൽ നിർത്തിയിട്ട രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം
പാവറട്ടി പൂവത്തൂരിലെ പെട്രോൾ പമ്പിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഏലാന്ത്ര ട്രാവൽസിന്റെ രണ്ടു ടൂറിസ്റ്റ് ബസ്സുകൾ കത്തി...
രഞ്ജുവിന് ഇനി വീട്ടിലിരുന്ന് പഠിക്കാം; ടോവിനോ നൽകിയ ടിവിയിലൂടെ..
വിദ്യാഭ്യാസം ഓൺലൈൻ ആയതോടെ ഇതിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഉപകരണങ്ങൾ എത്തിക്കാനായി നാടാകെ ഒന്നിക്കുകയാണ്. ഇന്നലെ വരെ ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതെ പ്രയാസപ്പെട്ട എച്ചിപ്പാറ കോളനിയിലെ രഞ്ജുവിന് ഇനി വീട്ടിലിരുന്ന് ഓൺലൈൻ പഠനം...