പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും എതിർപ്പുമായി രംഗത്ത്. ശബരിമല വെർച്ചൽ ക്യൂ ബുക്കിംഗ്...

സർക്കാരും ദേവാസ്സ്വം ബോർഡും ഒത്തുചേർന്നു വെർച്യുൽ ക്യൂ ഏർപ്പെടുത്തി, ശബരിമല തുറക്കാനുള്ള ശ്രമത്തിനു ശക്തമായ എതിർപ്പ്. പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും ആണ് എതിർപ്പുമായി രംഗത്തുള്ളത്. ഇതിനാൽ വെർച്യുൽ ക്യൂ ബുക്കിംഗ്...

ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് ശക്തമായ മഴക്കും സാധ്യത

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. പ്രഖ്യാപിച്ചിട്ടുണ്ട് തൃശ്ശൂർ എറണാകുളം മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്...

പുതുക്കാട് മണ്ഡലത്തിലെ ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃക; മുഖ്യമന്ത്രി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൈവ വൈവിധ്യ ഉദ്യാനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത്സം സരിക്കുക...

ലുലു ഗ്രൂപ്പിന്റെ പുതിയ മാർക്കറ്റിംഗ്‌ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി വി നന്ദകുമാറിന് സ്ഥാനക്കയറ്റം

കഴിഞ്ഞ 20 വർഷമായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി നോക്കുകയും ഇപ്പോൾ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന വി നന്ദകുമാറിനെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡയറക്റ്റർ ആയി സ്ഥാനക്കയറ്റം...

ഇരിങ്ങാലക്കുടയിൽ നിന്നും വൻ ലഹരിശേഖരം പിടിച്ചു

തൃശൂർ ജില്ലയിൽ ലഹരിവേട്ട തുടരുന്നു. ഇരിങ്ങാലക്കുടയിൽ നിന്ന് ടെമ്പോ ട്രാവലറിൽ കടത്തിയ 15 കിലോ കഞ്ചാവും ഒരു കോടി വില മതിക്കുന്ന ഹാ ഷിഷും പോലീസ് പിടികൂടി. കൽക്കത്തയിൽ നിന്ന് മടങ്ങുകയായിരുന്ന ടെമ്പോ...

ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ്; 13293 പേർ നിരീക്ഷണത്തിൽ..

ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 91 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാടാണ്. പേർ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. വാടാനപ്പളളിയിലെ...

തൃശൂർ സ്വദേശി മസ്കത്തിൽ കോവിഡ് ബാധിച്ച് മരിച്ചു..

മസ്​കത്തിൽ കോവിഡ്​ ബാധിച്ച് തൃശൂർ സ്വദേശി മരണപ്പെട്ടു. ചാവക്കാട് കടപ്പുറം ആറങ്ങാടി തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ (59) ആണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഒരാഴ്ച മുമ്പാണ്​ ​ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ...

അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തുശ്ശേരി(പഴയ), വടക്കേക്കാട്, തൃക്കൂർ പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണിൽ

ജില്ലയിൽ കോവി ഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഇതേത്തുടർന്ന് കോവിഡ് രോഗവ്യാപന സാധ്യത പ്രതിരോധിക്കുന്നതിനായി ജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളെ കണ്ടെയ്ൻമെൻ്റ് സോണുകളായി...

June-08, ജില്ലയിലെ കോ വിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; ഇന്ന് 28 പേർക്ക് കോ...

തൃശൂർ ജില്ലയിലെ 28 പേർക്കാണ് ഇന്ന് കോ വിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോ വിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 131 ആയി ഉയർന്നു. സംസ്ഥാനത്ത് ആകെ ഇന്ന് 91 പേർക്കാണ് രോഗം...

നിരീക്ഷണത്തിൽ കഴിയുന്ന ഗൾഫിൽ നിന്നും എത്തിയ ജാൻസിക്കും 10 മാസം പ്രായമായ കുഞ്ഞിനും പാചകവാതകവും...

വിദേശത്ത് നിന്നും വന്ന നിരവധിയാളുകൾ ജില്ലയുടെ പലഭാഗങ്ങളിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗം രണ്ടാമതും ജില്ലയിൽ ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരെയും ഒറ്റപ്പെടുത്തുന്ന പ്രവണതയും ഉയർന്നുവരാൻ തുടങ്ങി. അത്തരത്തിൽ ഒരു...

തൃശൂരിൽ രണ്ടാമത്തെ കോ വിഡ് മ രണം.

തൃശൂരിൽ രണ്ടാമത്തെ കോ വിഡ് മ രണം സ്ഥിരീകരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയാണ് മര ണപ്പെട്ടത്. 87 വയസായിരുന്നു പ്രായം. ഇതോടെ സംസ്ഥാനത്തെ മ രണ സംഖ്യ 16 ആയി ഉയർന്നു. ശ്വാസത...

തൃശൂർ; ഇന്ന് 26 പേർക്ക് കോവിഡ്, ചാലക്കുടിയിൽ മാത്രം 7 പേർ..

തൃശൂരിൽ 26 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 41...
error: Content is protected !!