തൃശൂർ കോർപ്പറേഷൻ ഓഫീസിൽ അത്യാധുനിക രീതിയിലുള്ള തെർമൽ സ്‌കാനർ സ്ഥാപിച്ചു.

കോ വിഡ്-19 ന്റെ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷൻ ഓഫീസിൽ അത്യാധുനിക രീതിയിലുള്ള തെർമൽ സ്‌കാനർ സ്ഥാപിച്ചു. ജീവനക്കാർക്കും പൊതു ജനങ്ങൾക്കും ഓഫീസിൽ പ്രവേശിക്കുന്നതിന് മുൻപ് ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഉപകരണമാണ് സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക രീതിയിലുള്ള തെർമൽ...

ജില്ലയിലെ ആദിവാസി ഊരുകൾ ഓൺലൈൻ പഠനത്തിന് പൂർണ സജ്ജമായി.

ജില്ലയിലെ ആദിവാസി ഊരുകൾ ഓൺലൈൻ പഠനത്തിന് പൂർണ സജ്ജമായി. 43 അയൽപക്ക പഠന കേന്ദ്രങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾ ക്കുള്ളിൽ സ്മാർട്ടായത്. വെറ്റില പ്പാറ, വാഴച്ചാൽ, പെരിങ്ങൽ കുത്ത്, മലയ്ക്ക പ്പാറ എന്നീ സ്‌കൂളുകളിലെ...
arrested thrissur

ആഭരണതൊഴിലാളി ക്ഷേമനിധി സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം ചെയ്യേണ്ടത്..

ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ആഭരണതൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം നാളിതുവരെ ലഭിക്കാത്തവർ www.boardswelfareassistance.ic.kerala.gov.inഎന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആധാർ,...

പെട്രോൾ ഡീസൽ വിലവർധനക്കെതിരെ കെപിസിസി വിചാർ വിഭാഗം പ്രതിഷേധ സമരം നടത്തി

തൃശ്ശൂർ : തുടർച്ചയായ പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ അയ്യന്തോൾ ബ്ലോക്ക് കെപിസിസി വിചാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോറി കെട്ടിവലിച്ചു കൊണ്ട് പ്രതിഷേധ സമരം നടത്തി. കളക്ടറേറ്റിന് മുൻപിൽ നിന്ന് ആരംഭിച്ച് ജവാൻ...

ജില്ലയിലെ കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ഉടൻ നടപ്പിലാക്കും

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ത്വരിതപ്പെടുത്തുവാൻ വേണ്ട നടപടികൾ ജില്ലയിൽ ഉടൻ തന്നെ സ്വീകരിക്കാൻ തീരുമാനമായി. ക്ഷീരവികസന മത്സ്യ കർഷകർക്കുള്ള പദ്ധതിയാണിത്. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ ബാങ്ക് പ്രതിനിധികളുമായി...

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദൻ അതീവ ഗുരുതരാവസ്ഥയിൽ.

അനസ്തേഷ്യനല്‍കിയപ്പോള്‍ ഹൃദ യാഘാതം സംഭവിച്ച സംവിധായകൻ സച്ചി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. നടുവിന് നടത്തുന്ന സര്‍ജറിക്കായി അന -സ്തേഷ്യ നല്‍കിയപ്പോള്‍ ഹൃ ദയാഘാതം സംഭവിക്കുകയായിരുന്നു വെന്നാണ് മെഡിക്കല്‍...

ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഏഴ് പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷൻമാരും ഒരു സ്ത്രീയുമുൾപ്പെടെ ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയവരാണ്. ഇന്ന് സംസ്ഥാനത്താകെ 79 പേർക്ക്...

9ആരോ​ഗ്യ പ്രവർത്തകർക്ക് കോ വിഡ്; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 9 ആരോഗ്യപ്രവർത്തകർക്ക് കോ വിഡ് സ്ഥിരീകരിച്ച തോടെ ആശുപത്രി അടച്ചു. ഏഴ് പേർക്കാണ് ജില്ലയിൽ ഇന്നലെ വൈ റസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ ചാവക്കാട് താലൂക്ക്...

തൃശൂർ. കിഴക്കേ വെള്ളാനിക്കരയിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ യുവാവ് മരിച്ച നിലയിൽ.

കിഴക്കേ വെള്ളാനിക്കരയിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മ രിച്ച നിലയിൽ. മാടമ്പി വീട്ടിൽ ശശാങ്കൻ മകൻ ശരത് 39 ആണ് സ്വവസതിയിൽ വൈകുന്നേരം ഏകദേശം എട്ടരയോടെ മ രിച്ച നിലയിൽ കണ്ടെത്തിയത്. മെയ് 26നു മുംബൈയിൽ...

അത്താണിയിലെ ചെരുപ്പ് കടയ്ക്ക് ആണ് അ ഗ്നിബാധയുണ്ടായത് ജനങ്ങൾക്ക് പ രിഭ്രാന്തി പരത്തി

തൃശ്ശൂർ അത്താണിയിലെ ചെരുപ്പ് കടയ്ക്ക് ആണ് അഗ്നിബാ ധയുണ്ടായത് ജനങ്ങൾക്ക് പ രിഭ്രാന്തി പരത്തി. തനിമ ഫുട് വെയർ എന്ന ഷോപ്പിലാണ് ഇന്ന് രാവിലെ തീ പടർന്നത്. തൊട്ടടുത്തുള്ള പെരിങ്ങണ്ടൂർ സർവീസ് സഹകരണ...

കോ വിഡ്-19 , ഭീതി-ജനകമായ അവസ്ഥ വിശേഷംഇപ്പോൾ ഇല്ല എന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ്.

ഭീ തിജനകമായ അവസ്ഥ വിശേഷം ഇപ്പോഴില്ല.. കോ വിഡ് 19 വ്യാപനത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു ജില്ലാ കലക്റ്റർ എസ്.ഷാനവാസ് പറഞ്ഞു. എന്നാൽ ജാഗ്രത തുടരുക തന്നെ ചെയ്യും. കണ്ടൈൻമെൻറ് സോണുകളുടെ ജാഗ്രതയും, കരുതലും,...

പുറമ്പോക്കിൽ കഴിയുന്ന തുമ്പിയെന്ന നിവേദ്യയ്ക്ക് വീടൊരുങ്ങി..

അവിണിശേരി യിലെ പുറമ്പോക്കിൽ കഴിയുന്ന തുമ്പിയെന്ന നിവേദ്യയ്ക്ക് വീടൊരുങ്ങി. ആദ്യ ഘട്ടത്തിൽ താല്ക്കാലിക സംവിധാനമെന്ന നിലയിൽ നിവേദ്യ യേയും സംരക്ഷകരായ അച്ഛച്ഛനെയും അച്ഛമ്മയെയും വാടക വീട്ടിലേക്കു മാറ്റും. തുടർന്ന് സ്ഥിരം വീടിനുള്ള നടപടി...
error: Content is protected !!