മണ്ണിൽ പൊന്നു വിളയിച്ച് സ്പിന്നിങ്ങ് മിൽ ജീവനക്കാർ
വടക്കാഞ്ചേരി വാഴാനിയിലുളള തൃശൂർ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലം നേരത്തെ തരിശ് ഭൂമിയായി കിടക്കുകയായിരുന്നു. എന്നാലിപ്പോൾ അടയാളം പോലും തിരിച്ചറിയാത്ത വിധം ഇവിടം മാറ്റിയിരിക്കയാണ് ജീവനക്കാർ. 34 വർഷമായി തരിശു കിടന്ന ഭൂമിയാണ്...
പോലീസ് ജീപ്പ് തട്ടിയെടുത്തയാള്‍ മണ്ണുത്തിയിൽ അറസ്റ്റില്‍..
ഇന്നലെയാണ് സംഭവം. ആലപ്പുഴ പോലീസ് സ്റ്റേഷനിലെ ജീപ്പ് സമീപത്തെ സര്‍വീസ് സെന്ററില്‍ അറ്റകുറ്റപ്പണിക്കായി നല്‍കിയിരുന്ന പോലീസ് ജീപ്പ് തട്ടിയെടുത്ത് ദേശീയ പാതയിലൂടെ ഓടിച്ചു വരികയായിരുന്നയാളെ പ്രതിയെ ആണ് മണ്ണുത്തി പോലീസ് പിടികൂടി. പ്രതി...
വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ “കുക്ക്” തസ്തിക. നിങ്ങൾക്കും അപേക്ഷിക്കാം..
എസ്എസ്എൽസിയും കെ.ജി.സി.ഇ.യുമാണ് നിങ്ങളുടെ യോഗ്യത എങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാം, വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ "കുക്ക്" തസ്തിക കളിൽ അപേക്ഷ ക്ഷണിച്ചു. . നിശ്ചിത യോഗ്യത യുളളവരുടെ അഭാവത്തിൽ പ്രവൃത്തി...
തൃശൂർ കോർപ്പറേഷൻ പരിധിയിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേനയെ സജ്ജമാക്കുന്നു.
തൃശൂർ കോർപ്പറേഷൻ പരിധിയിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സേനയെ സജ്ജമാക്കുന്നു. പ്രളയ സാഹചര്യ മുണ്ടായാൽ നേരിടാൻ വേണ്ടിയാണ് പ്രളയ പ്രതിരോധ സേനയെ സജ്ജമാക്കുന്നത്. ഇതിന്റെഭാഗമായി നടന്ന ആദ്യ യോഗ ത്തിൽ മേയർ "അജിത...
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരം “തൃശൂർ ജില്ലാ പഞ്ചായത്തിന്”
പഞ്ചായത്ത് രാജ് മന്ത്രാലയം സമ്മാനിയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ (2020) വർഷത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരം "തൃശൂർ ജില്ലാ പഞ്ചായത്തിന്". 2018-19 കാലയളവിലെ പ്രവർത്തന...
ജൂൺ 11- തൃശൂർ ജില്ലയിൽ ഇന്ന് ആറ് പേർ ക്ക് കോ വിഡ് സ്ഥിരീകരിച്ചു.
തൃശൂർ ജില്ലയിൽ ഇന്ന് ആറ് പേർ ക്ക് കോ വിഡ് സ്ഥിരീകരിച്ചു. ജൂൺ 11ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി(31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന്...
ഓ എൽ എക്സ് പോലുള്ള സെക്കന്റ്ഹാന്റ് ഓൺലൈൻ വിൽപ്പന സൈറ്റുകൾ വഴി വൻ തട്ടിപ്പ്..
സെക്കന്റ്ഹാന്റ് ഓൺലൈൻ വിൽപ്പന സൈറ്റുകൾ വഴി വൻ തട്ടിപ്പ്. ഓ എൽ എക്സ് പോലുള്ള സെക്കന്റ് ഹാന്റ് ഓൺലൈൻ വിൽപ്പന സൈറ്റുകൾ വഴി ഉപഭോക്താക്കളിൽ നിന്നും പണം തട്ടിയെടുക്കുന്ന സംഘം പ്രവർത്തിക്കുന്നതായി തൃശൂർ...
ദുരിത പ്രവാസത്തിൽ നിന്നും മണികണ്ഠൻ നാളെ തിരികെയെത്തും, പക്ഷാഘാതം തളർത്തിയ തന്റെ ശരീരവുമായി.. ഇനി...
പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ തിരുവനന്തപുരം പാറശ്ശാല പൊഴിയൂര്‍ ഉച്ചക്കട സ്വദേശി മണികണ്ഠന്‍ നാളെ(ജൂണ്‍ 21) ബഹ്‌റൈനില്‍ നിന്നും നാട്ടിൽ എത്തും. ഇന്ത്യൻ സമയം ഉച്ചക്ക് 2:00ന് ബഹ്റൈനിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ...
കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല.. അധ്യാപകനെത്തിരെ കേസെടുക്കും …
തൃശൂര്‍: കോവിഡ് കെയര്‍ സെന്ററില്‍ നിശ്ചയിച്ച ജോലിക്കു ഹാജരാകാതിരുന്ന സ്കൂള്‍ അധ്യാപകന്റെ പേരില്‍ കേസ് എടുക്കാന്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് പോലീസിനു നിര്‍ദേശം നല്കി. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം,...
മരണപാതയായി ദേശീയ പാത, മണ്ണുത്തിയിൽ വട്ടക്കല്ല് വീണ്ടും വാഹന അപകടം….
കാറിന്റെ ഡോറിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാ ന്ത്യം, മരിച്ചത് പട്ടിക്കാട് സ്വദേശി മണ്ണുത്തിയിൽ മുടിക്കോടിന് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പട്ടിക്കാട് സ്വദേശി കൊമ്പാട്ട് വീട്ടിൽ നിതീഷ് (20) ആണ്...
മാധ്യമ പ്രവർത്തകർക്ക് ഇനിമുതൽ കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിൽ അംഗങ്ങളാവാം.
കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഇനിമുതൽ കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിൽ അംഗങ്ങളാവാം. കേരളത്തിലെ പത്ര-ദൃശ്യ-ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ, പത്ര ഏജന്റുമാർ, വിതരണക്കാർ, മറ്റ് ക്ഷേമ നിധികളിൽ അംഗങ്ങളല്ലാത്ത തൊഴിലാളികൾ എന്നിവർക്കാണ്...
ജില്ലയിൽ ഇന്ന് 22 പേർ കോ വിഡ് രോഗമുക്തരായി.6പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇന്ന് 22 പേർ കോ വിഡ് രോഗമുക്തരായി. മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗ മുക്തരായത്. 6 പേർക്ക് കൂടി...