തൃശൂർ ജില്ലയിൽ 10 പേർക്ക് കൂടി കോ വിഡ്…
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ജൂൺ 25) 10 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക്...
ഉറവിടം അറിയാതെ രോഗികൾ കൂടുന്നു. തൃശ്ശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ കർശന നിയന്ത്രണം..
ഇനി ബോധവൽക്കരണം ഉപദേശമൊന്നും തന്നെ ഉണ്ടാവില്ല. പകരം കടുത്ത പിഴയും നിയമ നടപടികളും മാത്രം. ഉറവിടം അറിയാതെ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ കർശന നിയന്ത്രണം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ചെമ്മീൻ കോൾ…
കൊടുങ്ങല്ലൂർ: ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇവടെ ചെമ്മീൻ കോൾ കിട്ടുന്നത്. ട്രോളിംഗ് നിരോധനത്തിന് ശേഷം അഴീക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഇൻബോട്ട്, ഡപ്പ എന്നീ വള്ളങ്ങൾ കാണ് രണ്ട് ലക്ഷം രൂപ മുതൽ...
ക്ഷീര കർഷകർക്ക് കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
ക്ഷീര കർഷകർക്ക് കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. കോ വിഡ് 19 ന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയേണ്ടിവന്ന ക്ഷീര കർഷകർക്കാണ് ആനുകൂല്യങ്ങൾ. ഒരു പശുവിന് 50 കി.ഗ്രാം വീതം എന്ന...
രവീന്ദ്രന് നഷ്ട്ടപെട്ട രൂപ എത്തിയിരുന്നത് നന്മയുടെ കാരങ്ങളിലേക്കായിരുന്നു. പണം നഷ്ടപ്പെട്ടപ്പോൾ ആ ത്മഹത്യയെപ്പറ്റി...
സന്മനസ്സുകാരന്‍ നല്‍കിയ സമാധാനം. ബാങ്കിൽ നിന്നും പിൻവലിച്ച അറുപതിനായിരം രൂപയിൽ അമ്പതിനായിരം രൂപ യാത്രക്കിടയിൽ നഷ്ട്ടപെട്ട വടക്കാഞ്ചേരിയിലെ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ജോലിക്കാരനാണ് ആറ്റൂർ താമറ്റൂര്‍ വീട്ടില്‍ രവീന്ദ്രൻ..ഇപ്പോൾ സന്തോഷവാനാണ്. ഓട്ടുപാറയിലെ കാത്തലിക് സിറിയൻ...
തൃശൂർ സിറ്റി പോലീസ് തങ്ങളുടെ പരിധിയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ പുതിയ 74 കേസ്സുകള്‍...
സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയമലംഘനം കൂടുന്നു. ഇന്ന് നിയമലംഘനം കണ്ടെത്തുന്നതിനായി തൃശൂർ സിറ്റി പോലീസ് തങ്ങളുടെ പരിധിയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ പുതിയ 74 കേസ്സുകള്‍ റെജിസ്റ്റര്‍ ചെയ്തു. വടക്കാഞ്ചേരി...
തൃശൂര്‍ ജില്ലയില്‍ ഇന്ന് ( “ജൂൺ 24”) 14 പേര്‍ക്ക് കൂടി കോ വിഡ്...
15620 പേര്‍ നിരീക്ഷണത്തില്‍ തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച "ജൂണ്‍ 24" 14 പേര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍നിന്ന് ജൂണ്‍ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികള്ക്കും ഇവര്‍ക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വരന്തരപ്പിളളി...
ചലച്ചിത്രതാരം ഷംന കാസിം ഇനി ഭീ ഷണി പ്പെടുത്തി പണം തട്ടാൻ ശ്രമം തൃശൂർ...
കൊച്ചി∙ നടി ഷംന കാസിമിന്റെ പക്കൽനിന്നു പണം തട്ടാ ൻ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തൽ. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവർ കുടുംബവുമായി അടുത്തുകൂടി പണം തട്ടാ ൻ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം...
പട്ടിക്കാട് ബാങ്കിൽ 15നു കോവിഡ് രോഗി എത്തി | പോയവർ ശ്രദ്ധിക്കുക | ബാങ്ക്...
പട്ടിക്കാട് :- പട്ടിക്കാട് SBl ബാങ്കിൽ കഴിഞ്ഞ 15_ാം തിയതി കോവിഡ് രോഗി എത്തി. ബാങ്ക് ജീവനക്കാർ ക്വാറന്റെ നിൽ പോവും ഇയാളുമായി അടുത്ത് സമ്പർക്കത്തിൽ പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി വരുന്നു. ജനങ്ങൾ പരിഭ്രാന്തരാവേണ്ട...
ജില്ലയിൽ 14 പേർക്ക് കൂടി കോ വിഡ്:15007 പേർ നിരീക്ഷണത്തിൽ…
തൃശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച (ജൂൺ 23) 14 പേർക്ക് കൂടി കോ വി ഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്,...
വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും നൽകുന്ന വിവിധതരം സഹായങ്ങൾ പരസ്യപ്പെടുത്തുന്ന് വിദ്യാഭ്യാസ വകുപ്പ്…
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സഹായങ്ങളും സേവനങ്ങളും പരസ്യവിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.
പല വിദ്യാലയങ്ങളിലും പാവപ്പെട്ട കുട്ടികൾക്കായി പിടിഎ, സന്നദ്ധ സംഘടനകൾ എന്നിവ സ്‌കൂൾ...
വന്ദേഭാരത് ദൗത്യത്തിന് അനുമതി നിഷേധിച്ച് അമേരിക്ക… കൊവിഡ് കാലത്ത് ടിക്കറ്റിന് ഇന്ത്യ പണം ഈടാക്കിയത്...
കൊ വിഡ് കാലത്ത് ടിക്കറ്റിന് പണം ഈടാക്കി ഇന്ത്യ സർവീസ് നടത്തുന്നത് അമേരിക്കയെ പ്രകോപ്പിച്ചെന്ന് റിപ്പോർട്ടുകൾ.. വന്ദേഭാരത് ദൗത്യത്തിന് അമേരിക്ക അനുമതി നിഷേധിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് നൽകിയ ഒഴിപ്പിക്കൽ അനുമതി അമേരിക്ക റദ്ദാക്കി. ഇന്ത്യ...