ഷാർജയിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്ന യുവാവ് മരിച്ചു.

കൊടകര ∙ ഷാർജയിൽനിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്ന യുവാവ് മരിച്ചു. മരത്തോംപിള്ളി കുണ്ടോളി വീട്ടിൽ പരേതനായ വേലായുധന്റെ മകൻ സിജിലാണ് (33) മരിച്ചത്. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. കോവിഡ് ടെസ്റ്റിൽ...

“തൃശ്ശൂർ” കളക്ടർ സ്വയം നിരീക്ഷണത്തിൽ…

തൃശ്ശൂർ.. കളക്ടർ എസ്. ഷാനവാസ്‌ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂലായ്‌ ആറ് വരേക്കാണ് ക്വറന്റീൻ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി നഗരസഭാ ഡിവിഷൻ കൗൺസിലറുടെ സമ്പർക്ക പട്ടികയിൽ ഇടം നേടിയതാണ് കളക്ടർക്ക്...

ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ്; 5 പേർ രോഗമുക്തർ.

  ജില്ലയിൽ ന് റഷ്യയിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (20, പുരുഷൻ), ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷൻ), ജൂൺ 11 ന് റിയാദിൽ നിന്ന്...

ഗുരുവായൂർ കോവിഡ് സ്വീകരിച്ച ബസ് കണ്ടക്ടറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു…..

കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ആരോഗ്യ വകുപ്പ് ലഭ്യമാക്കി. ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ...

ചാവക്കാട്, തളിക്കുളം ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു….

തളിക്കുളം ബീച്ചുകളിലാണ് അപകടം. ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ3 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഇരട്ടപ്പുഴ ചക്കര ബാബു മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ഒരാളെ കാണാതായി. മറ്റൊരാളെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി. കാണാതായ...

തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു…

വില്ലന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് ആണ് മരിച്ചത്.കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുന്നംകുളത്തിനടുത്ത് പെരമ്പിലാവ് വില്ലന്നൂര്‍ പുളിക്കര വളപ്പില്‍ അബ്ദുള്‍ റസാഖ് (60) ആണ് മരിച്ചത്. കഴിഞ്ഞ...

തൃശ്ശൂർ എസ് ആര്‍ ട്ടി സി ജീവനക്കാരന് കൊവിഡ്. സര്‍വ്വീസ് നിര്‍ത്തി വെച്ചു..

ഗുരുവായൂര്‍: കെ എസ് ആർ ട്ടിസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  ഗുരുവായൂർ  കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ജൂണ്‍ 25 -ാം തിയ്യതി 8.30 ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട അരിമ്പൂര്‍ വഴി...

ജൂൺ 27 ശനിയാഴ്ച 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

ജൂൺ 27 ശനിയാഴ്ച 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം...

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്…. ഇനി ഒല്ലുരിന്…

കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റി പോലീസ് ജില്ലയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. മയക്കുമരുന്ന് ഉൽപ്പാദനം, ഉപയോഗം, വിപണനം എന്നിവക്കെതിരെ ശക്തമായ നിയമനടപടികൾ, വ്യാജവാറ്റ്,...

പോക്സോ കേസിലെ പ്രതി ആഡംബര ബൈക്ക് മോഷണ കേസിൽ പിടിയിൽ..

ലോക് ഡൗണിനെ തുടർന്ന് പൂട്ടിയിട്ട ആഢംബര ബൈക്ക് വർക്ക് ഷോപ്പ് കുത്തിത്തുറന്ന് ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി വിശ്വനാഥ്.ആർ. ഐ പി എസിന്റെ നിർദേശ...

അപകടത്തിൽപ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി…

എൻജിൻ തകരാറിലായതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വലപ്പാട് സ്വദേശിയായ വളപ്പിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള മഴവില്ല് എന്ന ഇൻബോർഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. ചേറ്റുവ അഴിമുഖത്ത് നിന്ന് പുറപ്പെട്ട ബോട്ട് അഴീക്കോട്...

മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി…

മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യംവാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി. ബീവറേജ് കോർപ്പറേഷന്റെ മൊബൈൽ ആപ്പ് ആയ ബേവ് ക്യൂ വെള്ളിയാഴ്ചത്തേക്ക് ബുക്കിംഗ് സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ ബുക്ക് ചെയ്ത എല്ലാവർക്കും തന്നെ മദ്യം...
error: Content is protected !!