ജാഗ്രത!!! പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്..

പെരിങ്ങൽക്കുത്ത് ഡാമിൽ. ജലനിരപ്പ് ഉയര്‍ന്ന് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പെരിങ്ങല്‍കുത്ത് ഡാമിൽ എപ്പോൾ ജലനിരപ്പ് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ...

തൃശൂർ ജില്ലയിൽ 20 പേർക്ക് കോവിഡ് കൂടി സ്ഥിരീകരിച്ചു..

തൃശ്ശൂർ ജില്ലയിൽ ജൂലൈ നാല് ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ...

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഇനി ഓൺലൈനിൽ ചെയ്യാം…

കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ...

മഴ കനത്തു തുടങ്ങിയതോടെ.. മണ്ണുത്തിയിൽ വെള്ളം ഉയർന്നു..

ശക്തമായതോടെ ദേശീയപാത ആറുവരിയിൽ വെള്ളക്കെട്ട് രൂക്ഷമായി. മണ്ണുത്തി മേൽപ്പാലം അടച്ചു. രാത്രിയോടെയാണ് വെള്ളം നിറഞ്ഞത്‌ വാഹനങ്ങൾക്കു പോകാൻ സാധിക്കാത്ത സ്ഥിതിയായി. സർവീസ് റോഡിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. രണ്ടടി ഉയരത്തിലാണ് വെള്ളം ഉയർന്നിരിക്കുന്നത്. കാനകൾ...

തൃശൂർ ജില്ലയിൽ 21 പേർക്ക് കൂടി കോവിഡ്..

ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 03) കോവിഡ് സ്ഥിരീകരിച്ചത് 21 പേർക്ക്. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്....

കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി നൽകി.

കൃഷി നിരന്തരമായി ശല്യം ചെയ്യുന്ന കാട്ടുപന്നികളുടെ ആക്രമണം ഉള്ള സ്ഥലങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എംപാനൽ ചെയ്ത, പ്രദേശത്തുതന്നെയുള്ള തോക്ക് ലൈസൻസ് ഉള്ളവർക്ക് കാട്ടുപന്നിയെ വെടി വെക്കാൻ അനുമതി നൽകി ഉത്തരവായതായി വനം-വന്യജീവി...

ഇരിഞ്ഞാലക്കുട പുതിയ ഇനം “5 ചിലന്തികളെ” കണ്ടെത്തി…

പുതിയ ഇനം "5 ചിലന്തികളെ" കണ്ടെത്തി.. ഇരിഞ്ഞാലക്കുട മുരിയാട് കോൾ പാടങ്ങളിലും വയനാടൻ കാടുകളിൽ ഉമായി അഞ്ചിന് പുതിയ ചിലന്തികളെ കണ്ടെത്തി. ജൈവവൈവിധ്യ ഗവേഷക കേന്ദ്രമായ ക്രൈസ്റ്റ് കോളേജിൽ ആണ് വട്ട ചിലന്തി'...

തൃശൂർ ജില്ലയിൽ 9 പേർക്ക് കൂടി കോവിഡ്..

ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 02) 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 6 പേർ വിദേശത്തു നിന്നും 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 30 ന്...

ജില്ലയിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി കുന്നംകുളത്ത്..

ജില്ലയിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള മൂന്ന് പോക്സോ കോടതികളിൽ ആദ്യത്തെ കോടതിയാണിത്. മറ്റ് രണ്ടെണ്ണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയുടെ ഒന്നാം നിലയിലാണ്...

ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച യുവാവ് മരിച്ചു

അന്തിക്കാട് താന്ന്യത്ത് ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച യുവാവ് മരിച്ചു.താന്ന്യം കുറ്റിക്കാട്ട് വീട്ടിൽ ആദർശ് (29) ആണ് കൊല്ലപ്പെട്ടത്. മുൻ പഞ്ചായത്‌ അംഗവും കുടുംബശ്രീ യുടെ ചെയർ പേഴ്സണും ആയ മായസുരേഷിന്റെ മകനാണ് ആദർശ്. ആർ.എസ്.എസ് ആണ്...

വടക്കാഞ്ചേരിയിൽ പത്തു വയസ്സുകാരന് തെരുവ് നായയുടെ ആക്രമണം..

തൃശ്ശൂർ : വടക്കാഞ്ചേരിയിൽ തെരുവുനായയുടെ കടിയേറ്റ് പത്തുവയസുകാരനു പരിക്കേറ്റു. വടക്കാഞ്ചേരി അകമല ബൈപാസിന് സമീപമുള്ള പത്തുവയസ്സുകാരൻ നബീലിനാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് നാലിന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനു പുറത്ത് നിൽകുകയായിരുന്ന നബീലിനെ...

പുത്തൂർ സുവോളജിക്കൽ പാർക്ക് വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനവും…

പുത്തൂർ സുവോളജിക്കൽ പാർക്ക് വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനവും, അതിജീവന വനം ഉദ്ഘാടനവും ഇന്ന് (ജൂലൈ 2) രാവിലെ 10 മണിക്ക് വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു . ഗവ. ചീഫ്...
error: Content is protected !!